Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

തീരദേശ മേഖലയില്‍ ജാഗ്രതാ നിര്‍ദ്ദേശം: കടല്‍ ഉള്‍വലിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2017, 08:49 pm IST
inMalappuram

താനൂര്‍/പരപ്പനങ്ങാടി: ജില്ലയുടെ തീരദേശ മേഖലയായ താനൂര്‍ പരപ്പനങ്ങാടി മേഖലകളില്‍ കടല്‍ ഉള്‍വലിഞ്ഞത് തീര്‍ദേശവാസികളില്‍ ആശങ്ക പടര്‍ത്തി. ഇന്നലെ രാവിലെ മുതല്‍ കടലില്‍ തിരമാലകള്‍ ക്ഷോഭിച്ച നിലയിലായിരുന്നു. ഉച്ചയോടെയാണ് പരപ്പനങ്ങാടി കെട്ടുങ്ങല്‍, കെടി നഗര്‍, പുത്തന്‍കടപ്പുറം ഭാഗങ്ങളില്‍ കടല്‍ 30 മീറ്ററോളം ഉള്‍വലിഞ്ഞതായി കണ്ടത്. സമാന രീതിയില്‍ താനൂര്‍ ഒസാന്‍ കടപ്പുറം, ഫാറൂഖ് പളളി ഭാഗങ്ങളില്‍ ഇരുന്നൂറ് മീറ്ററോളം കടല്‍ ഉള്‍വലിഞ്ഞു. ഓഖി ചുഴലിക്കാറ്റിന്റെ അനന്തരഫലങ്ങള്‍ തീരദേശത്തെ എങ്ങനെ ബാധിക്കുമെന്ന ഭീതിയിലാണ് മത്സ്യതൊഴിലാളികളടക്കമുള്ള തീരദേശവാസികള്‍.

തിരൂര്‍ എസ്‌ഐ സുമേഷിന്റെതെന്ന് പറയപ്പെടുന്ന ശബ്ദ സന്ദേശം സോഷ്യല്‍ മീഡിയയില്‍ കൂടി പ്രചരിക്കുന്നതല്ലാതെ വകുപ്പ്തലത്തില്‍ ഉള്ള മുന്‍കരുതല്‍ നടപടികളൊന്നും തീരത്ത് കാണുന്നില്ല. അഭ്യൂഹങ്ങള്‍ പലതും തീരദേശത്ത് പരിഭ്രാന്തി പരത്തുന്നുണ്ട്. ഒഴിവുദിവസമായതിനാല്‍ വിനോദ സഞ്ചാരമേഖലയായ ഒട്ടുംപുറം, കെട്ടുങ്ങല്‍, ചാപ്പപ്പടി പ്രദേശങ്ങളില്‍ നിന്നും കടല്‍ കാണാനെത്തിയവരെ നാട്ടുകാര്‍ തന്നെ തിരിച്ചയച്ചിട്ടുണ്ട്.

കടലിനോട് ചേര്‍ന്ന വീടുകളിലെ സ്ത്രീകളും കുട്ടികളും അടക്കം പലരും ഇന്നലെ വൈകിട്ടോടെ ബന്ധുവീടുകളില്‍ അഭയം പ്രാപിച്ചിട്ടുണ്ട്. മത്സ്യബന്ധന യാനങ്ങള്‍ സുരക്ഷിതമാക്കാനുള്ള പെടാപ്പാടിലായിരുന്നു. ഇന്നലെ മല്‍സ്യതൊഴിലാളികള്‍ താനൂരില്‍ നിന്ന് കടലില്‍ പോയ പോയ അഞ്ചുപേര്‍ ഇതുവരെയും തിരിച്ചെത്തിയിട്ടില്ല ഇവരുമായി ബന്ധപ്പെടാന്‍ സാധിക്കാത്തത് രക്ഷാപ്രവര്‍ത്തനത്തിന് പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇന്നലെ ഉച്ചക്കു ശേഷം ആരംഭിച്ച കനത്ത മഴയിലും ഇടിമിന്നലിലും തീരദേശത്ത് വൈദ്യുതബന്ധവും തകരാറിലായിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.