Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പ്രതികളെ അന്വേഷിച്ച് പോലീസ് ഇരുട്ടില്‍ തപ്പുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2017, 02:24 am IST
inThiruvananthapuram

പേരൂര്‍ക്കട: ബിജെപി ജില്ലാസെക്രട്ടറി അഞ്ജന രഞ്ജിത്തിന്റെ വീട്ടില്‍ ഉണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രതികളെ അന്വേഷിച്ച് പോലീസ് ഇരുട്ടില്‍ തപ്പുന്നു. പേരൂര്‍ക്കട സിഐക്കാണ് കേസിന്റെ അന്വേഷണച്ചുമതല.

കഴിഞ്ഞദിവസമാണ് അഞ്്ജനയുടെ കേശവദാസപുരം വ്യാസ നഗറിലെ വീട്ടില്‍ അക്രമികള്‍ മരണാനന്തരച്ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്ന പട്ടും കച്ചയും കെട്ടിയത്. പെയിന്റടിച്ച് ചുമര്‍ വൃത്തിഹീനമാക്കുകയും സിറ്റ്ഔട്ടില്‍ ചുവന്ന പെയിന്റ് ഒഴിക്കുകയും ചെയ്തു. അഞ്ജനയ്‌ക്കുനേരേയുള്ള വ്യക്തമായ ഭീഷണിയായിട്ടാണ് ഇതിനെ പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നത്. സിപിഎം പ്രാദേശിക നേതൃത്വമാണ് സംഭവത്തിനു പിന്നില്‍. സംഭവസ്ഥലത്തുനിന്ന് വിരലടയാളമൊന്നും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. വളരെ ആസൂത്രിതമായുള്ള ആക്രമണമാണ് ഉണ്ടായിരിക്കുന്നതെന്ന് തെളിയിക്കുന്നതായിരുന്നു ഈ സംഭവങ്ങള്‍.

നഗരസഭയില്‍ അടുത്ത കാലത്തുണ്ടായ സംഭവങ്ങളില്‍ അഞ്ജന ചില നിലപാടുകള്‍ സ്വീകരിക്കുകയും തന്റെ അഭിപ്രായം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ ചിലര്‍ക്ക് അമര്‍ഷമുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് സംഭവമെന്നു കരുതുന്നു. വീട്ടില്‍ നിന്ന് ഡോഗ്‌സ്‌ക്വാഡ് മണം പിടിച്ച് മരപ്പാലം ജംഗ്ഷന്‍ വരെ എത്തി. അക്രമികള്‍ ബൈക്കിലെത്തിയശേഷം കൃത്യം നടത്തിയെന്ന നിഗമനത്തിലാണ് പോലീസ്.

സംഭവം നടക്കുന്നതിന് മുമ്പോ ശേഷമോ അസ്വാഭാവികമായി ഫോണ്‍കോളുകള്‍ വന്നിട്ടില്ലെന്ന് അഞ്ജന പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ച അര്‍ദ്ധരാത്രിക്കുശേഷം അസ്വാഭാവികശബ്ദം ഉണ്ടായിരുന്നുവെന്നു നാട്ടുകാര്‍ പറയുന്നു. നായ്‌ക്കളുടെ ഉച്ചത്തിലുള്ള ശബ്ദം വീടിനു സമീപം കേട്ടെന്നും ഇവര്‍ പറയുന്നു. അഞ്ജനയുടെ വീട്ടിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് ബിജെപി പ്രാദേശിക നേതൃത്വം പ്രതിഷേധ പ്രകടനം നടത്തി. വീടിനുനേരേയുണ്ടായ ആക്രമണത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ആരെയും പേടിച്ച് താന്‍ തന്റെ നിലപാടുകള്‍ തിരുത്തുകയില്ലെന്നും അഞ്ജന വ്യക്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു
Kerala

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

Kerala

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍
Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

India

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു
Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

പുതിയ വാര്‍ത്തകള്‍

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.