Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

180 കോടി പാഴാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2017, 02:48 am IST
in India

ന്യൂദല്‍ഹി: ഗുരുവായൂര്‍, ശബരിമല, ശ്രീപദ്മനാഭ സ്വാമി ക്ഷേത്രങ്ങളുടെ വികസനത്തിന് കേന്ദ്രം അനുവദിച്ച കോടിക്കണക്കിനു രൂപ സംസ്ഥാനം പാഴാക്കുന്നു. കേന്ദ്ര ടൂറിസം വകുപ്പ് ‘പ്രസാദ്’ പദ്ധതിയില്‍ അനുവദിച്ച 180 കോടിയാണ് പാഴാകുന്നത്. ഗുരുവായൂരിന് അനുവദിച്ച 46.14 കോടിയില്‍ ചില്ലിക്കാശുപോലും ചെലവഴിച്ചില്ല. ശബരിമലയ്‌ക്കായി അംഗീകാരം ലഭിച്ച 99.98 കോടിയുടെ പദ്ധതികളും കടലാസിലാണ്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനായി അനുവദിച്ച 30 കോടിയും ചെലവഴിച്ചില്ല.

ശബരിമലയെയും ഗുരുവായൂരിനെയും കേന്ദ്ര ടൂറിസം വകുപ്പിന്റെ ‘പ്രസാദ്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് 2016 സപ്തംബറിലാണ്. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തെ നേരത്തേതന്നെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഗുരുവായൂരിലെ പദ്ധതിക്ക് 9.23 കോടി ആദ്യഘട്ടമായി അനുവദിച്ചു. എന്നാല്‍, ടെണ്ടര്‍ നീളുന്നു. കിഴക്കേ നടയില്‍ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍, പടിഞ്ഞാറേ നടയില്‍ ടൂറിസ്റ്റ് അമിനിറ്റി സെന്റര്‍, ബഹുനില കാര്‍ പാര്‍ക്കിങ് സംവിധാനം, ക്ഷേത്ര പരിസരത്ത് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുക എന്നിവയ്‌ക്കാണ് 46.14 കോടി രൂപ അനുവദിച്ചത്. ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയും ഗുരുവായൂര്‍ ദേവസ്വവുമാണ് നിര്‍മ്മാണച്ചുമതല നിര്‍വഹിക്കേണ്ടത്. നാലു പദ്ധതികളുടേയും ടെണ്ടര്‍ പോലും പൂര്‍ത്തീകരിച്ചിട്ടില്ല. ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററിന് 11.57 കോടിയും ടൂറിസ്റ്റ് അമിനിറ്റി സെന്ററിന് 3.64 കോടിയുമാണ് അനുവദിച്ചത്.

കാര്‍ പാര്‍ക്കിങ് സംവിധാനത്തിന് 23.56 കോടി, കെട്ടിട നിര്‍മാണത്തിന് 21 കോടി, ലിഫ്റ്റ് അടക്കമുള്ള ക്രമീകരണങ്ങള്‍ക്ക് രണ്ടു കോടി, സിസിടിവിക്ക് അഞ്ചു കോടി, നെറ്റ്‌വര്‍ക്ക് കേബിളിങ്ങിനായി 94 ലക്ഷം, ഡേറ്റാ സെന്ററിനായി 62 ലക്ഷം, ക്യാമറകര്‍ക്കായി അരക്കോടി എന്നിങ്ങനെയാണ് തുക വകയിരുത്തിയത്. ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നോഡല്‍ ഓഫീസറായി നിയമിച്ചിട്ടും നിര്‍മാണം മുന്നോട്ടു പോകാത്തത് സംസ്ഥാന സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് മൂലമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

Kerala

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

India

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

Kerala

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

പുതിയ വാര്‍ത്തകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.