Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ടാര്‍ വാങ്ങി നല്‍കണമെന്ന ഉത്തരവ് അട്ടിമറിച്ചു ഗ്രാമീണ റോഡുകള്‍ തകര്‍ച്ചയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2017, 12:00 am IST
inKottayam

കോട്ടയം: തദ്ദേശസ്ഥാപനങ്ങള്‍ ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണിയ്‌ക്കുമായി കരാറുകാര്‍ക്ക് ടാര്‍ വാങ്ങി നല്‍കണമെന്ന ഉത്തരവ് അട്ടിമറിച്ചു. കരാറുകാര്‍ക്ക് ടാര്‍ വാങ്ങി നല്‍കാന്‍ പഞ്ചായത്തുകള്‍ താല്പര്യം കാണിക്കാത്തതിനാല്‍ ഗ്രാമീണ റോഡുകള്‍ തകര്‍ച്ചയിലാണ്. റോഡുകളുടെ അറ്റകുറ്റപ്പണി ജില്ലയില്‍ പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. മുമ്പ് കരാറുകാരയായിരുന്നു ടാര്‍ വാങ്ങിയിരുന്നത്. ഇതില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അതാത് തദ്ദേശ സ്ഥാപനങ്ങള്‍ പ്രവൃത്തികള്‍ക്കാവശ്യമായ ടാര്‍ വാങ്ങി കൊടുക്കാന്‍ ഉത്തരവിറക്കിയത്.

തദ്ദേശ സ്ഥാപനങ്ങളുെട സാമ്പത്തിക പ്രതിസന്ധിയാണ് റോഡുകളുടെ അറ്റകുറ്റപ്പണിയെ ബാധിച്ചതെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. ട്രഷറി നിയന്ത്രണം വന്നതോടെ ബില്ലുകള്‍ മാറാന്‍ കഴിയാത്ത അവസ്ഥയാണ്. പണ വിനിയോഗത്തിനും നിയന്ത്രണമുണ്ട്. നികുതി വരുമാനം കുറയുന്നതും പഞ്ചായത്തുകളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. സര്‍ക്കാര്‍ ഗ്രാന്റിനെ ആശ്രയിച്ച് മാത്രമാണ് പല പഞ്ചായത്തുകളും പിടിച്ച് നില്‍ക്കുന്നത്. ഇക്കാരണത്താല്‍ പഞ്ചായത്തുകള്‍ ടാര്‍ വാങ്ങി കൊടുക്കാന്‍ താല്പര്യം കാണിക്കുന്നില്ല. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് ടാര്‍ വാങ്ങി കൊടുക്കാന്‍ തീരുമാനം എടുക്കേണ്ടത്.

എണ്ണക്കമ്പനികളില്‍ നിന്ന് ടാര്‍ വാങ്ങുന്നതിനുള്ള നൂലാമാലകളും പഞ്ചായത്തുകളെ പിന്നോട്ടടിക്കുന്നു. അതിനാല്‍ ഗ്രാമീണ പ്രവൃത്തികള്‍ക്ക് രൂക്ഷമായ ടാര്‍ ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഇക്കാരണത്താല്‍ റോഡ് പ്രവൃത്തികള്‍ ടെണ്ടര്‍ ചെയ്താലും കരാറുകാര്‍ എടുക്കുന്നില്ല. ടാര്‍ കൂടാതെ മെറ്റലിനും ദൗര്‍ലഭ്യമുണ്ട്. പരിസ്ഥിതി അനുമതി പരിശോധിക്കാന്‍ 25,00 ക്വാറികള്‍ അടച്ച് പൂട്ടിയിരിക്കുകയാണ്. ഇക്കാരണത്താല്‍ ചെറുകിട കരാറുകാര്‍ക്ക് മെറ്റല്‍ ലഭിക്കാത്ത അവസ്ഥയാണ്. തുലാമഴ കഴിഞ്ഞപ്പോള്‍ ഗ്രാമീണ റോഡുകളുടെ തകര്‍ച്ച പൂര്‍ണ്ണമായിട്ടുണ്ട്. വലികുഴികളാണ് റോഡുകളില്‍. ഇതില്‍ വാഴ നട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചിട്ടും പഞ്ചായത്തുകള്‍ നന്നാക്കാന്‍ തയ്യാറാകുന്നില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

News

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

Kerala

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

Kerala

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

Entertainment

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

നേപ്പാൾ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭിച്ചു; 18 പേരുമായി സംസാരിക്കാനായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.