Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പിരായിരി കണ്ണുകോട്ടു ഭഗവതി ക്ഷേത്രത്തില്‍ ആറാട്ടുമഹോത്സവം 29ന് ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2017, 09:37 pm IST
in Palakkad

പാലക്കാട്: പിരായിരി കണ്ണുകോട്ടു ഭഗവതി ക്ഷേത്രത്തിലെ ആറാട്ടുമഹോത്സവം 29ന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 11 ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ ഡിസംബര്‍ 9ന് സമാപിക്കും.

ആറാട്ടു മഹോത്സവത്തോടനുബന്ധിച്ചുള്ള കലശപൂജാദികള്‍ക്ക് ഇരിഞ്ഞാലക്കുട അണിമംഗലം വാസുദേവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള തന്ത്രിവര്യന്മാര്‍ കാര്‍മ്മികത്വം വഹിക്കും. 29ന് രാവിലെ 5ന് മഹാഗണപതിഹോമം, 6ന് ഉദയാസ്തമന പൂജ, 6.30ന് അഖണ്ഡ ലളിതാ സഹസ്രനാമം, വൈകിട്ട് 6.15ന് നിറമാല, ചന്ദനക്കാപ്പ്, സ്‌പെഷ്യല്‍ ചുറ്റുവിളക്ക്, 6.30ന് അലങ്കാര ദീപാരാധന, ഈടുവെടി, 7ന് നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി മാനേജിംഗ് ഡയറക്ടര്‍ ഡോ.പി.ആര്‍.കൃഷ്ണകുമാര്‍ നിര്‍വ്വഹിക്കും. 7.30ന് കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ ഭക്തിപ്രഭാഷണം നടക്കും. 30ന് വൈകിട്ട് 7.30ന് കഥകളി.

ഡിസംബര്‍ 1 ന് വൈകിട്ട് 7.30ന് ചാക്യാര്‍കൂത്ത്. 2ന് വൈകിട്ട് 7ന് അണിമംഗലം വാസുദേവന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്, 8ന് വിളക്കാചാരം, അഷ്ടപദി, ശ്രീഭൂതബലി, കേളി, പറ്റ്, അത്താഴപൂജ, 7.30ന് നൃത്തസന്ധ്യ. 3ന് വൈകിട്ട് 7.30ന് നവമാധ്യമങ്ങള്‍ ഇന്നത്തെ തലമുറയ്‌ക്ക് ഗുണമോ ദോഷമോ എന്ന വിഷയത്തില്‍ തമിഴ് സംവാദം. 4ന് വൈകിട്ട് 6.45ന് പഞ്ചാരിമേളം അരങ്ങേറ്റം, 7.30ന് ഗോള്‍ഡന്‍ മെലഡീസ്. 5ന് രാവിലെ 5ന് പ്രത്യക്ഷ ഗണപതിഹോമം, വൈകിട്ട് 7.30ന് നാടന്‍പാട്ട്. 6ന് വൈകിട്ട് 7.30ന് കോമഡി ഷോ.

7ന് വൈകിട്ട് 7.30ന് മെഗാ മ്യൂസിക്കല്‍ നൈറ്റ്. 8ന് രാത്രി 9ന് പള്ളിവേട്ട.

9ന് രാവിലെ 8ന് ക്ഷേത്രക്കുളത്തില്‍ ഭഗവതിക്ക് ആറാട്ട്, തുടര്‍ന്ന് കൊടിയിറക്കം. 9.30ന് ബ്രഹ്മകലശാഭിഷേകം, 11.30ന് പ്രസാദ ഊട്ട്, വൈകിട്ട് 4ന് ദേവി എഴുന്നള്ളത്ത് പുറപ്പാട്, 5ന് ദേവി എഴുന്നള്ളത്ത്, രാത്രി 9.30ന് പാണ്ടിമേളം, 10.30ന് അത്താഴപൂജ എന്നിവ നടക്കും. പത്രസമ്മേളനത്തില്‍ വി.അയ്യപ്പന്‍ നായര്‍, ജയകൃഷ്ണന്‍, മധുസൂധനന്‍, ബി.വേണുഗോപാല്‍, മുരളീധരന്‍ പാലക്കല്‍, സതീശന്‍ പാലക്കല്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശിവസേന ഉദ്ദവ് വിഭാഗത്തിലെ എംപിമാര്‍ എന്‍ഡിഎയില്‍ എത്തുമോ? മഹാരാഷ്‌ട്രയില്‍ ഓപ്പറേഷന്‍ ടൈഗര്‍ ദൗത്യവുമായി ഷിന്‍ഡേ പക്ഷം; മാതോശ്രീയില്‍ യോഗം

Kerala

നിപ ബാധിതന്‍ വെന്റിലേറ്ററില്‍ തുടരുന്നു, രണ്ടാം ഡോസ് മോണോക്‌ളോണല്‍ ആന്റിബോഡി നല്‍കി

Kerala

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി:മുഹമ്മദ് ഹനീഷിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ തുടരാം

അനുയായികള്‍ തോളിലേറ്റി കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയെ കൊണ്ടുപോകുന്നതിനിടയില്‍ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിക്കുന്നു
India

കോക്രോച്ച് ജനതാപാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ ഒരു സംഘം യുവാക്കള്‍ തല്ലി; സംഭവം ജയ് പൂരിലെ പ്രകടനത്തിനിടയില്‍ (വീഡിയോ)

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍

രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ നിയമിച്ചെന്ന് വി കെ സനോജ് എം എല്‍ എ

ജൂണ്‍ 15ന് ചന്ദ്രനെ കാണാന്‍ തയ്യാറായോ? ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഈ ഭാഗ്യങ്ങള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.