Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അയ്യപ്പൻപാട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2017, 02:45 am IST
inSamskriti

ഭക്തര്‍ നടത്തുന്ന അനുഷ്ഠാനപരമായ ചടങ്ങ്. മണ്ഡലകാലത്ത് (വൃശ്ചികം ഒന്നു മുതല്‍) 41 ദിവസം ഇത് സര്‍വ്വസാധാരണമാണ്. വ്രതമെടുത്തു ശബരിമലയ്‌ക്കു പോകുന്നവര്‍ സ്വന്തം ഭവനത്തിലോ ക്ഷേത്ര സന്നിധിയിലോ വച്ച് പാട്ട് നടത്തുന്നു. എവിടെയായാലും പ്രത്യേക പന്തലുണ്ടാകും. ഗുരുസ്വാമിമാരാണ് മേല്‍നോട്ടം. അത്യുന്നതമായ സാംസ്‌കാരിക കൂട്ടായ്‌മയുടെയും ജാതീയ ഉച്ചനീചത്വം ഇല്ലാതാക്കുന്നതിന്റെയും ലോകത്തു നിലനില്‍ക്കുന്ന അത്യുജ്ജ്വലമായ വേദിയായി അറിയപ്പെടുന്നു.

അയ്യപ്പന്‍, ഗണപതി, സുബ്രഹ്മണ്യന്‍, മാളികപ്പുറത്തമ്മ, വാവര് തുടങ്ങിയവരെ സങ്കല്‍പ്പിച്ച് പീഠമിട്ട് പൂജ നടത്തിയിരുന്നു. ഇന്നത്രയില്ലെങ്കിലും അത്രയും കൂട്ടായ്‌മയും ഇല്ലാതായി. ഇടക്കിടെ ശരണം വിളിയുണ്ടാകും. പൂജക്കുശേഷമാണ് പാട്ട്. ഉടുക്കാണ് പ്രധാന വാദ്യം. ഉടുക്കുകള്‍ കൂടുതലാവും. കൈമണിയും ഉപയോഗിക്കും. ഉടുക്കുകൊട്ടിപ്പാടുന്നതിനാല്‍ ഉടുക്കുപാട്ടെന്നും അറിയപ്പെട്ടു.

ദേവീദേവന്മാരെ (ഗണപതി, സരസ്വതി, സുബ്രഹ്മണ്യന്‍ എന്നിവരെ സ്തുതിച്ചുകൊണ്ട് വന്ദന ഗാനമാണാരംഭം. പിന്നീട് ശാസ്താവിന്റെ ജനനം, പാലാഴി മഥനം, ശൂര്‍പ്പണഖാസുരകഥ, ശൂരപന്മാസുരകഥ എന്നിവ പാടും. ജാതിഭേദമില്ലാതെ നടന്നിരുന്ന ഈ ചടങ്ങില്‍ നിന്ന് വിട്ടുപോയവര്‍ എല്ലാക്കാലത്തും ചോദ്യചിഹ്നമായി.

അയ്യപ്പന്‍ പാട്ടിന് വിളക്കു വച്ചുപാട്ട്, ശാസ്താംപാട്ട്, ദാഹംവെയ്‌പ് എന്നീ പേരുകളുമുണ്ട്. ശാസ്താംപാട്ടിനെ നമ്പ്യാര്‍പാട്ട് എന്ന് ഒരു ദിക്കിലും പറയാറുണ്ടെന്ന് പി. ഗോവിന്ദപിള്ള മലയാള ഭാഷാ ചരിത്രത്തില്‍ പറഞ്ഞുകാണുന്നു. നമ്പ്യാന്മാര്‍ കൂടുതല്‍ ഏര്‍പ്പെടുന്നതുകൊണ്ടാവാം ആ പേരുണ്ടായത്. എന്നാല്‍ നമ്പ്യാര്‍മാര്‍ വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ എന്നതും ശ്രദ്ധേയം.

ഇത് ആര്‍ഭാടപൂര്‍വം നടത്താന്‍ തുടങ്ങിയപ്പോള്‍ അയ്യപ്പന്‍വിളക്ക് എന്നായി. അത്തരം സന്ദര്‍ഭങ്ങളില്‍ അരങ്ങുകൊഴുപ്പിക്കാന്‍ കഥാഭിനയവുമുണ്ടാകും. അയ്യപ്പന്‍-വാവര് എന്നിവര്‍ കണ്ടുമുട്ടുന്നതും അവരുടെ യുദ്ധരംഗവും നര്‍ത്തനരൂപത്തില്‍ അവതരിപ്പിക്കും.

വെളിച്ചപ്പാടിന്റെ ഖണ്ഡനൃത്തവും അരുളപ്പാടും നാടകീയവും തീവ്രവവുമാണ്. അര്‍ദ്ധരാത്രിയാണിത് നടത്തുക.

രാത്രിയുടെ അന്ത്യയാമത്തില്‍ അഗ്നികുണ്ഡം ജ്വലിപ്പിച്ച് (ആഴി) ഭക്തര്‍ പ്രദക്ഷിണം വച്ച് ഉറഞ്ഞുതുള്ളിയും ഭ്രാന്തമായും ആഴിയില്‍ ചാടും. 18 വര്‍ഷം മല കയറിയാല്‍ ഒരു വൃക്ഷത്തൈ നടുക, ജന്തുസ്‌നേഹം പുലര്‍ത്താന്‍ ഒരു കിടാരിയെ നടയ്‌ക്ക് വക്കുക. എല്ലാം മനസ്സുകൊണ്ടും ഉപേക്ഷിച്ച് പമ്പാസരസ്സ് തടത്തില്‍ മുങ്ങിപ്പൊങ്ങി മൗനമായി യാത്ര ചോദിച്ചിറങ്ങുക. ജന്മജന്മാന്തരങ്ങളിലൂടെ യാത്ര.

(കരിങ്കുന്നം രാമചന്ദ്രന്‍ നായരുടെ ശബരിമല മൂര്‍ത്തി-ഭക്തന്‍-പരിസ്ഥിതി-ഒരു സമസ്യ എന്ന പുസ്തകത്തില്‍നിന്ന്)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.