Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പ്രകാശതേ ക്വാപി പാത്രേ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2017, 02:30 am IST
inSamskriti

പ്രേമഭക്തിയുടെ ദിവ്യാനുഭൂതി ചിലരിലൊക്കെ പ്രകാശിക്കുന്നുണ്ടെങ്കിലും അത് എണ്ണത്തില്‍ വളരെക്കുറവായിരിക്കും. പാത്രമറിഞ്ഞു മാത്രമാണ് തന്റെ പ്രേമം ദാനമായി ഭഗവാന്‍ നല്‍കുന്നത്. ചുരുക്കം ചില പാത്രങ്ങളില്‍ മാത്രമാണ് ഭഗവാന്‍ ഈ പ്രേമഭക്തി ചൊരിയുന്നത്.

അത് പലരിലും പല രീതിയിലാണ് പ്രകാശിക്കുന്നത്.

ദേഷ്യവും ശൗര്യവുമായാണ് ആ പ്രേമഭക്തി ഹിരണ്യന്മാരിലും കംസാദികളിലും രാവണാദികളിലും പ്രകാശിച്ചു പ്രകടമാക്കിക്കൊടുത്തത്.

പൂതനക്ക് തന്റെ മുലപ്പാലിലൂടെ പ്രാണനും ഭഗവാനിലേക്കെത്തി ലയിച്ചു ചേരുകയായിരുന്നു.

ശിശുപാലന്റെ കയര്‍ക്കലുകള്‍ക്കുമുന്നില്‍ ക്ഷമയായാണ് ഭഗവാന്‍ സ്‌നേഹം ചൊരിഞ്ഞത്.

ഭീഷ്മപിതാമഹന്, കുരുക്ഷേത്രയുദ്ധത്തില്‍ തന്റെ നേരെ സുദര്‍ശന ചക്രവുമായി പോരാട്ടത്തിനു വരുന്ന ഭഗവാന്‍ ശ്രീകൃഷ്ണനെയാണ് മുന്നില്‍ കിട്ടിയത്. മേലാകെയുള്ള മുറിവുകളില്‍ പൊടിഞ്ഞ ചോരയില്‍ യുദ്ധക്കളത്തില്‍ പരന്ന പൊടിപടലങ്ങള്‍ കലര്‍ന്ന് ദേഷ്യവും കരുണയും കലര്‍ന്ന ശ്രീകൃഷ്ണനെയാണ് മുന്നില്‍ ലഭിച്ചത്.

രാധക്കും ഗോപികമാര്‍ക്കും പ്രേമഭാവത്തില്‍ തന്നെ ഭഗവാന്‍ പ്രകാശിച്ചു.

മഹാബലിക്ക് എല്ലാം ലയിച്ചു ചേരുന്ന തൃപ്പാദങ്ങളായാണ് ഭഗവാന്‍ അനുഗ്രഹിച്ചത്.

ഭഗവാന്റെ വാത്സല്യം എങ്ങനെയെല്ലാമായിരുന്നുവെന്ന് വിദുരര്‍ അറിഞ്ഞത് ഭഗവാന്റെ സ്വധാമ പ്രവേശത്തിനുശേഷമാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. ഭഗവാന്റെ സ്വധാമ പ്രവേശവൃത്താന്തം ഉദ്ധവരില്‍നിന്നുമാണ് വിദുരര്‍ അറിഞ്ഞത്. ഉദ്ധവര്‍ക്ക് ബ്രഹ്മരഹസ്യം വ്യക്തമാക്കിക്കൊടുത്തശേഷമാണത്രേ ഭഗവാന്റെ ദേഹം വെടിയല്‍.

ഭഗവാനില്‍നിന്ന് ലഭിച്ച ബ്രഹ്മതത്വ ഉപദേശം തനിക്ക് കൂടി പകര്‍ന്നുതരണമെന്ന് വിദുരര്‍ ഉദ്ധവരോടപേക്ഷിച്ചു. എന്നാല്‍ ഉദ്ധവര്‍ അതിനു തയ്യാറായില്ല. കാരണം വിദുരര്‍ക്ക് ആ ഉപദേശം നല്‍കാന്‍ ഭഗവാന്‍ തന്നെ മൈത്രേയ മഹര്‍ഷിയെ ചുമതലപ്പെടുത്തിയിട്ടുണ്ടത്രേ. വിദുരര്‍ക്ക് ഇതില്‍പ്പരം ആനന്ദമെന്താണുള്ളത്. സ്വശരീരം വെടിയുന്ന നേരത്തുപോലും ഭഗവാന്‍ ഈയുള്ളവനെക്കുറിച്ച് ഓര്‍മിച്ചിരുന്നുവെന്നറിഞ്ഞ വിദുരരുടെ ആനന്ദാനുഭൂതിക്ക് അതിരുകളില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.