Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉഴിഞ്ഞ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2017, 02:30 am IST
in Samskriti

ശാസ്ത്രീയ നാമം : Cardiospermum halicacabum

സംസ്‌കൃതം: ചക്രലത, ഇന്ദ്രവല്ലി

തമിഴ് : മൊടകിട്ടാന്‍

എവിടെ കാണാം : കേരളത്തിലുടനീളംകാണുന്നു. പുനരുല്‍പാദനം വിത്തില്‍ നിന്ന് .

ഔഷധപ്രയോഗങ്ങള്‍ :

1 .ആയുര്‍വേദത്തില്‍ നീരോ,കുരുക്കളോ പഴുത്തു പൊട്ടാറാവുമ്പോള്‍ ഓപ്പറേഷനു പകരം ഉഴിഞ്ഞ സമൂലം വെണ്ണ നെയ്യില്‍ അരച്ച് തേയ്‌ക്കുക. നീരു പൊട്ടി ഉള്ളിലെ പഴുപ്പു പുറത്തുപോയി നീരു ചുരുങ്ങി ഭേദമാവും. ശരീരത്തിന്റെ പലഭാഗങ്ങളിലും ,കാല് ഒടിവിലും ഉണ്ടാകുന്ന ചെറുകുരുക്കള്‍ക്ക് ഇത് സമൂലം അരച്ച് വെണ്ണയില്‍ കുഴച്ച് തേയ്‌ക്കുക വഴി നീരുവറ്റി പോവുകയോ, പൊട്ടി ചോര്‍ന്നുപോവുകയോ ചെയ്ത് അസുഖ മുക്തമാവും.

2. ഉഴിഞ്ഞയുടെ ഇലയും,തണ്ടും അരച്ച് സന്ധികളില്‍ വരുന്ന വാതനീരിന് പുറമേ തേച്ചാല്‍ സന്ധി വീക്കം മാറിക്കിട്ടും. വാതത്താല്‍ വരുന്ന ഞരമ്പ് വലിവോ, ഞരമ്പ് വേദനയോ ഉണ്ടായാല്‍ ഉഴിഞ്ഞ സമൂലം ആവണക്കെണ്ണയില്‍ വറുത്തരച്ച് തേച്ചാല്‍ പൂര്‍ണ്ണമായും ഭേദമാകും .

3. വൃഷണവീക്കം വന്നാല്‍ (ഹൈഡ്രോസീല്‍) ഉഴിഞ്ഞ സമൂലം ,വെളുത്തുള്ളി ,മുരിങ്ങാത്തൊലി ,വയമ്പ്, കിലുകിലുപ്പ ഇല (വഴിയരികില്‍ തകരയില പോലെ ഒരു മീറ്റര്‍ പൊക്കത്തില്‍ കാണുന്ന മഞ്ഞ നിറത്തിലുള്ള പൂക്കളോടുകൂടിയ ഇല. ഒരിഞ്ചുനീളത്തില്‍ പയറുപോലുള്ള ഫലം കാണാം. അതിനുള്ളിലെ വിത്തുണങ്ങിയാല്‍ കിലുകില്‍ ശബ്ദം കേള്‍ക്കാം. അങ്ങനെയാണ് കിലുകിലുപ്പ എന്ന പേരുവന്നത്.),പച്ചമഞ്ഞള്‍ ഇവ അരച്ച് തുടര്‍ച്ചയായി 7 ദിവസം തേച്ചാല്‍ വൃഷണവീക്കം പൂര്‍ണമായും ഭേദമാകും .

4 ആര്‍ത്തവദോഷമുള്ളപ്പോള്‍ ഉഴിഞ്ഞ ഇല അരച്ച് നാഭിയില്‍ തേച്ചാല്‍ ആര്‍ത്തവദോഷം മാറികിട്ടും. ആര്‍ത്തവ രക്തം ശരിയായ രീതിയില്‍ പോയില്ലെങ്കില്‍ ഉഴിഞ്ഞ ഇല നെയ്യില്‍ വറുത്ത് പാലില്‍ കലക്കിക്കുടിക്കുകയോ, നെയ്യില്‍ വറുത്ത് പൊടിച്ച് യോനിയില്‍ നിറയ്‌ക്കുകയോ ചെയ്താല്‍ ആര്‍ത്തവരക്തം കൃത്യമായരീതിയില്‍ പുറത്തുപോകും.

5. ഉഴിഞ്ഞ സമൂലം (60 ഗ്രാം) ഒന്നരലിറ്റര്‍ വെള്ളത്തില്‍ വെന്ത് ,400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം തേന്‍ ചേര്‍ത്ത് ദിവസം രണ്ടുനേരം സേവിച്ചാല്‍ ഛര്‍ദ്ദിയും പനിയും മാറിക്കിട്ടും.

6. ഉഴിഞ്ഞ ഇല ഇടിച്ചുപിഴിഞ്ഞ നീര് 20 മില്ലി രാവിലെ സേവിച്ചാല്‍ മലബന്ധം മാറിക്കിട്ടും .

7. ഉഴിഞ്ഞ സമൂലം ഇടിച്ചുപിഴിഞ്ഞ നീരുകൊണ്ട് തലകഴുകിയാല്‍ തലമുടി ശുദ്ധമാവുകയും നല്ല തിളക്കം കിട്ടുകയും കൊഴിച്ചില്‍ കുറയുകയും ചെയ്യും. മുടികൊഴിച്ചിലിനും മറ്റ് ശിരോരോഗങ്ങള്‍ക്കും ഉണ്ടാക്കുന്ന തൈലങ്ങളിലും ഇത് വ്യാപകമായി ഉപയോഗിച്ചുവരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

പുതിയ വാര്‍ത്തകള്‍

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.