Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

തുലാ വര്‍ഷത്തിന്റെ ദൗര്‍ലഭ്യം ജില്ലയിലെ കര്‍ഷകര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2017, 09:54 pm IST
inPalakkad

മലമ്പുഴ:ജില്ലയില്‍ തുലാവര്‍ഷത്തിന്റെ കുറവ് ഒന്നാം വിളയിറക്കിയ വിളയിച്ചെടുത്ത കര്‍ഷകരെ ദുരിതത്തിലാക്കുന്നു. തുലാം മാസമവസാനിച്ചതോടെ ഇനി കൃഷിക്കാവശ്യമായ മഴയുടെ ലഭ്യതയില്‍ പ്രതീക്ഷയില്ലാത്ത സ്ഥിതിയിലാണ് കര്‍ഷകര്‍.അണക്കെട്ടുകളില്‍ ആവശ്യത്തിന് വെള്ളമുണ്ടെങ്കിലും രണ്ടാം വിള ഉണക്കമില്ലാതെ നടത്താനാവുമോയെന്ന കാര്യത്തില്‍ കര്‍ഷകര്‍ ആശങ്കാകുലരാണ്. ഇത്തവണ തുലാ വര്‍ഷത്തില്‍ ജില്ലയില്‍ ലഭിച്ചത് 114.4 മില്ലിമീറ്റര്‍ മഴയാണ്.

ഒക്‌ടോബര്‍ ഒന്നുമുതല്‍ നവംബര്‍ 10 വരെയുള്ള കാലയളവില്‍ ശരിക്കും ലഭിക്കേണ്ടത് 325.0 മില്ലിമീറ്റര്‍ മഴയാണെന്നിരിക്കെ ഇത്തവണ 65 ശതമാനത്തിന്റെ കുറവാണ് മഴയുടെ ലഭ്യതയിലുണ്ടായിട്ടുള്ളത്. ഒന്നാം വിള കഴിഞ്ഞ് രണ്ടാം വിളയിറക്കിയ കര്‍ഷകര്‍ മഴ ലഭിക്കാത്തതിനാല്‍ ഉണക്കു ഭീഷണിയിലാണിപ്പോള്‍. ആവശ്യത്തിന് മഴ ലഭിക്കാത്തതിനാല്‍ മിക്കയിടത്തും കൃഷി ഉണങ്ങി നശിച്ചുകൊണ്ടിരിക്കുകയാണ്. ചിലയിടങ്ങളില്‍ കുഴല്‍ കിണറുകളിലും പുഴയിലുമുള്ള വെള്ളമുപയോഗിച്ച് കൃഷി നനച്ച് ഉണക്കു ഭീഷണിയെ നേരിടുകയാണ് കര്‍ഷകര്‍.

തുലാം വര്‍ഷം ശക്തി പ്രാപിക്കാത്തതിനാല്‍ പാടത്തേക്ക് വെള്ളമൊഴുക്കുമുണ്ടാവാത്തതാണ് കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജില്ലയിലെ ഏഴ് അണക്കെട്ടുകളില്‍ മതിയായ വെള്ളമുണ്ടെങ്കിലും ഇത് കുടിവെള്ളത്തെ ആശ്രയിച്ചുള്ളതാണെങ്കിലും കൃഷിക്കാവശ്യമായ വെള്ളം ലഭിക്കുമോയെന്നതും ആശങ്കാജനകമാണ്. മംഗലാംഡാം, കാഞ്ഞിരപ്പുഴ ഡാമുകളില്‍ വെള്ളം സംഭരണ ശേഷിയിലെത്തിയതിനാല്‍ ഷട്ടര്‍ തുറന്നു വിട്ടിരുന്നു.

ജില്ലയില്‍ ഭൂരിഭാഗം പ്രദേശത്തും ജലസേചനത്തിനുപയോഗിക്കുന്ന മലമ്പുഴ ഡാമില്‍ ഇപ്പോള്‍ 1568226 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണുള്ളതെന്നിരിക്കെ കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 97.377 ആയിരുന്നവെങ്കില്‍ മലമ്പുഴ അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 226 ദശലക്ഷം ഘനമീറ്ററാണ്. അണക്കെട്ടുകളില്‍ ആവശ്യത്തിനു വെള്ളമുണ്ടെങ്കലും തുലാവര്‍ഷം ചതിച്ചതാണ് ഇത്തവണ നെല്ലറയുടെ നാടായ പാലക്കാട് ജില്ലയിലെ കര്‍ഷകരെ കണ്ണീരിലാഴ്‌ത്തിയിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.