Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സബ്‌സിഡി നേരിട്ട് നല്‍കിയതു വഴി ലാഭം 65,000 കോടി: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2017, 02:58 pm IST
in India

ന്യൂദല്‍ഹി: അര്‍ഹതപ്പെട്ടവര്‍ക്ക് സബ്‌സിഡി നേരിട്ട് നല്‍കാന്‍ തുടങ്ങിയതോടെ 65,000 കോടി രൂപ ലാഭിക്കാന്‍ സാധിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇടനിലക്കാരെ ഒഴിവാക്കി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആധാറും ബാങ്ക് അക്കൗണ്ടും സംയോജിപ്പിച്ചാണ് ഇത് നടപ്പാക്കിയത്. ദല്‍ഹിയില്‍ അഞ്ചാമത് സൈബര്‍ സ്‌പേസ് ആഗോള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകള്‍, ആധാര്‍, മൊബൈല്‍ ഫോണ്‍ എന്നിവയടങ്ങിയ ജാം ത്രയം (ജെഎഎം) അഴിമതി കുറയ്‌ക്കുന്നതിന് സഹായിച്ചു. ഈ ജാം ത്രയം വഴിയാണ് സബ്‌സിഡി ചോര്‍ച്ച തയാന്‍ സാധിച്ചത്.

ഡിജിറ്റല്‍ ഇന്ത്യയുടെ നേട്ടങ്ങളും പ്രധാനമന്ത്രി പങ്കുവെച്ചു. ആധുനിക സാങ്കേതിക വിദ്യയുടെ ലോകം വികസിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ പ്രധാനപ്പെട്ട വലിയ മാറ്റങ്ങള്‍ സൈബര്‍ സ്‌പേസിലുണ്ടായി. കംപ്യൂട്ടറുകളില്‍ നിന്ന് കൈയിലൊതുങ്ങുന്ന സ്മാര്‍ട് ഫോണുകളിലേക്ക് സാങ്കേതിക വിദ്യ മാറി. ഡിജിറ്റല്‍ മേഖലയിലുണ്ടായിട്ടുള്ള വളര്‍ച്ച ഇന്ത്യയിലും പ്രതിഫലിപ്പിച്ചു. ഇന്ത്യയിലെ ഐടി പ്രതിഭകളെ ലോകം അംഗീകരിക്കുന്നു. ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് ആഗോളതലത്തില്‍ നിര്‍ണായക സ്ഥാനവുമുണ്ട്. ഭരണത്തിന്റെ ഗുണഫലങ്ങള്‍ സാധാരണക്കാരിലേക്കെത്തിക്കാന്‍ സാങ്കേതിക വിദ്യ ആവശ്യമാണ്. ഇന്ന് പുറത്തിറക്കിയ ഉമംഗ് എന്ന മൊബൈല്‍ ആപ്പില്‍ നൂറു പൗരകേന്ദ്രീകൃത സേവനങ്ങള്‍ ലഭ്യമാകും.

സാങ്കേതികവിദ്യ ദോഷകരമായും തീരുന്നുണ്ട്. ഹാക്കിങ്ങും വൈബ്‌സൈറ്റുകളുടെ മുഖംമാറ്റലുകളും മഞ്ഞുമലയുടെ തുമ്പ് മാത്രമാണ്. സൈബര്‍ ആക്രമണങ്ങള്‍ ഗുരുതര ഭീഷണിയാണ്. സമൂഹത്തിലെ താഴ്ന്ന വിഭാഗത്തിലുള്ളവര്‍ സൈബര്‍ കുറ്റവാളികള്‍ക്ക് ഇരയാകാതെ നോക്കണം. സൈബര്‍ ഭീഷണികളെ നേരിടുന്നതിന് പ്രൊഫഷണലുകളെ പരിശീലിപ്പിക്കണം. യുവജനങ്ങള്‍ക്ക് ആകര്‍ഷകരവും ലാഭകരവുമായ മേഖലയാണ് സൈബര്‍ സുരക്ഷയെന്ന് ഉറപ്പാക്കണം. ഭീകരവാദികളുടെ കളിസ്ഥലമായി ഡിജിറ്റല്‍ സ്പേസ് മാറാതിരിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തങ്ങള്‍ രാജ്യങ്ങള്‍ ഏറ്റെടുക്കണം, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെവ്കോ ഔട്ട്‌ലെറ്റ് മാനേജറെ ക്രൂരമായി മര്‍ദിച്ച പ്രതികള്‍ അറസ്റ്റില്‍

Entertainment

ലിസി മകള്‍ക്കൊപ്പം വീണ്ടും കാമറയ്‌ക്കു മുന്നിലേക്ക്, അതും പ്രിയദര്‍ശന്‌റെ സംവിധാനത്തില്‍, മേക്കിംഗ് വീഡിയോ വൈറല്‍

India

‘ എന്നെ തടയാൻ ആർക്കും കഴിയില്ല , തടയണമെങ്കിൽ എന്നെ കൊല്ലണം ‘ ; മമത ബാനർജി

Kerala

സ്ത്രീകളുടെ സൗജന്യയാത്ര:പരാതികള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ ഗതാഗത വകുപ്പ്, സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കുക ലക്ഷ്യം

Kerala

വില്‍ക്കാത്ത ലോട്ടറി ടിക്കറ്റുകള്‍ക്ക് സമ്മാനം: സ്വന്തം തൊഴിലാളി സംഘടനയുടെ പരാതിയിലും സര്‍ക്കാരിന് അനക്കമില്ല!

പുതിയ വാര്‍ത്തകള്‍

ഇപ്പോൾ ആർക്കും ക്ഷേത്രങ്ങളുടെ ഭൂമി കയ്യേറാൻ ധൈര്യമില്ല ; അനുവാദമില്ലാതെ ഒരു പെൺകുട്ടിയെ തൊടാൻ പോലുമാകില്ല ; എന്ത് ചെയ്യണമെന്ന് എനിക്കറിയാം

ഭാരം അഞ്ച് കിലോ കുറഞ്ഞു, വാങ്ചുക്കിന്‌റെ ജീവന്‍ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പാറ്റ പാര്‍ട്ടി

അഴിമതിക്കാരനാണ് താന്‍ എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം: ആര്‍ ചന്ദ്രശേഖരന്‍,കയ്യില്‍ കിട്ടിയത് മാധ്യമങ്ങളോട് പറയുന്നത് വലിയ അപരാധമാണോ?

 മോദിയ്‌ക്ക് ഓസ്‌ട്രേലിയയിൽ വധഭീഷണിയുമായി ‘ അബു മുസ്തഫ ‘ : മുസ്തഫയെ ഒതുക്കാൻ ഐപി വിലാസം കണ്ടെത്തി ഓസ്‌ട്രേലിയ 

സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് തകർത്ത് ധാമി സർക്കാർ: പച്ച ഷീറ്റുകൾ കൊണ്ട് മൂടി ഭൂമി കൈവശപ്പെടുത്താൻ അനുവദിക്കില്ല 

പാലായില്‍ ദിയയ്‌ക്കുള്ള പിന്തുണ പിന്‍വലിക്കും, നാണം കെട്ട് തുടരാനാവില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

സതീശന്‍ സര്‍ക്കാരിന്‌റേത് അപകടകരമായ മദ്യ നയമെന്ന വിമര്‍ശനവുമായി കെസിബിസി

മമ്മൂട്ടിയും മോഹന്‍ലാലും നേരിട്ട് പറയട്ടെയെന്ന് അന്‍സിബ ഹസന്‍,ശ്വേത മേനോനെ വിശ്വാസമില്ല

പത്തനംതിട്ടയിലെ ഒന്‍പതാം ക്ലാസുകാരിയുടെ മൊഴിയില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍

ആഢംബരത്തിൽ ഖമേനിയുടെ സംസ്ക്കാരം നടത്താൻ ജനങ്ങളിൽ നിന്ന് പിരിവ് ; വാങ്ങുന്നത് അരി മുതൽ പണം വരെ ; ജ്യൂസും, ഈത്തപ്പഴവും നൽകണമെന്നും നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.