Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പതിനഞ്ചാമത് ധനകാര്യ കമ്മീഷന്‍ രൂപീകരണത്തിന് അനുമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2017, 02:46 am IST
in India

ന്യൂദല്‍ഹി: പതിനഞ്ചാമത് ധനകാര്യ കമ്മീഷന്‍ രൂപീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. ഭരണഘടനയുടെ അനുച്ഛേദം 280 (1) അനുസരിച്ച് ഭരണഘടനാപരമായ ബാധ്യതയാണിത്. കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.

ഓരോ അഞ്ചു വര്‍ഷക്കാലയളവിലോ രാഷ്‌ട്രപതിക്ക് യുക്തമെന്ന് തോന്നുന്ന സമത്തോ ധനകാര്യ കമീഷന്‍ രൂപീകരിക്കണമെന്ന് ഭരണഘടന നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. 2013 ജനുവരി രണ്ടിനാണ് പതിനാലാമത് ധനകാര്യ കമീഷന്‍ രൂപീകരിച്ചത്. 2015 ഏപ്രില്‍ 1 മുതലുള്ള 5 വര്‍ഷക്കാലത്തേക്കുള്ള നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുകയായിരുന്നു കമ്മീഷന്റെ ദൗത്യം. 2014 ഡിസംബര്‍ 15 ന് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പതിനാലാമത് ധനകാര്യ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് 2019-20 സാമ്പത്തിക വര്‍ഷം വരെ പ്രാബല്യമുണ്ട്. പതിനഞ്ചാമത് ധനകാര്യ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് 2020 ഏപ്രില്‍ 1 മുതല്‍ക്കാണ് പ്രാബല്യമുണ്ടാവുക.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ വേതന പരിഷ്‌കരണത്തിനായി തൊഴിലാളികളുമായുള്ള എട്ടാംവട്ട കൂടിയാലോചനകള്‍ക്കുള്ള വേതന നയത്തിനും കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. അഞ്ചുവര്‍ഷമോ, പത്തുവര്‍ഷമോ കാലാവധിയുള്ളതും പൊതുവില്‍ 2016 ഡിസംബര്‍ 31ന് കാലാവധി അവസാനിച്ചതുമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ വേതനപരിഷ്‌ക്കരണം സംബന്ധിച്ച കൂടിയാലോചനകള്‍ നടത്താന്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റിന് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടാകും. എന്നാല്‍ ആ കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ സാമ്പത്തിക സുസ്ഥിരതയുടെ അടിസ്ഥാനത്തില്‍ താങ്ങാന്‍ കഴിയുന്നതാണോ എന്നത് കണക്കാക്കി വേണം വേതനപരിഷ്‌കരണം നടപ്പാക്കേണ്ടത്.

വേതന ഒത്തുതീര്‍പ്പുകളിലൂടെ വരുത്തുന്ന വര്‍ദ്ധനവിന്റെ ഭാഗമായി ചരക്കുകളുടെയും സേവനങ്ങളുടെയും നിലവിലെ വിലയില്‍ വര്‍ദ്ധന ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.

രാജ്യത്തെ 320 കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിലായി 12.34 ലക്ഷം തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്. ഇതില്‍ 2.99 ലക്ഷം പേര്‍ ബോര്‍ഡ് തലത്തിലുള്ളതോ ബോര്‍ഡ് തലത്തിന് താഴേയുള്ളതോ ആയ എക്‌സിക്യൂട്ടീവുകളോ അസംഘടിത സൂപ്പര്‍വൈസര്‍മാരോ ആണ്. ബാക്കിയുള്ള 9.35 ലക്ഷം തൊഴിലാളികള്‍ സംഘടിത തൊഴിലാളി വിഭാഗത്തില്‍പ്പെട്ടവരാണ്.

ഈ സംഘടിത തൊഴിലാളി വിഭാഗത്തില്‍പ്പെട്ടവരുടെ വേതനപരിഷ്‌ക്കരണം പബ്ലിക്ക് എന്റര്‍പ്രൈസസ് വകുപ്പ് വേതന ഒത്തുതീര്‍പ്പിനായി പുറപ്പെടുവിച്ചിരിക്കുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ട്രേഡ് യൂണിയനുകളും കേന്ദ്ര പൊതുമേഖലസ്ഥാപനങ്ങളിലെ മാനേജ്‌മെന്റുകളും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തിലാണ് നടപ്പാക്കുന്നത്. സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെയും വിരമിച്ച ജഡ്ജിമാരുടെയും ശമ്പളം, ഗ്രാറ്റുവിറ്റി, അലവന്‍സുകള്‍, പെന്‍ഷന്‍ തുടങ്ങിയവയിലെ പരിഷ്‌ക്കണം മന്ത്രിസഭായോഗം അംഗീകരിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും, ജീവനക്കാര്‍ക്കുമുള്ള ഏഴാം ശമ്പളപരിഷ്‌കരണ ശുപാര്‍ശകള്‍ നടപ്പാക്കിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

ലക്ഷ്യം എംടിയെ തോജോവധം ചെയ്യല്‍: ‘എംറ്റി സ്‌പെയ്‌സി’ന്‌റെ രചയിതാക്കള്‍ക്കും പ്രസാധകനും കോടതി സമന്‍സ്

India

അയോധ്യാക്ഷേത്രത്തിലെ മോഷണത്തിന് ട്വിസ്റ്റ് : യഥാര്‍ത്ഥ കുറ്റവാളി ഇരുളിന്‍മറയത്ത്, കണ്ടെത്താന്‍ ശ്രമം; അന്വേഷണം ഇഡിയ്‌ക്ക് വിടാനും ആലോചന

Kerala

ബെവ്കോ ഔട്ട്‌ലെറ്റ് മാനേജറെ ക്രൂരമായി മര്‍ദിച്ച പ്രതികള്‍ അറസ്റ്റില്‍

Entertainment

ലിസി മകള്‍ക്കൊപ്പം വീണ്ടും കാമറയ്‌ക്കു മുന്നിലേക്ക്, അതും പ്രിയദര്‍ശന്‌റെ സംവിധാനത്തില്‍, മേക്കിംഗ് വീഡിയോ വൈറല്‍

India

‘ എന്നെ തടയാൻ ആർക്കും കഴിയില്ല , തടയണമെങ്കിൽ എന്നെ കൊല്ലണം ‘ ; മമത ബാനർജി

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ സൗജന്യയാത്ര:പരാതികള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ ഗതാഗത വകുപ്പ്, സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കുക ലക്ഷ്യം

വില്‍ക്കാത്ത ലോട്ടറി ടിക്കറ്റുകള്‍ക്ക് സമ്മാനം: സ്വന്തം തൊഴിലാളി സംഘടനയുടെ പരാതിയിലും സര്‍ക്കാരിന് അനക്കമില്ല!

ഇപ്പോൾ ആർക്കും ക്ഷേത്രങ്ങളുടെ ഭൂമി കയ്യേറാൻ ധൈര്യമില്ല ; അനുവാദമില്ലാതെ ഒരു പെൺകുട്ടിയെ തൊടാൻ പോലുമാകില്ല ; എന്ത് ചെയ്യണമെന്ന് എനിക്കറിയാം

ഭാരം അഞ്ച് കിലോ കുറഞ്ഞു, വാങ്ചുക്കിന്‌റെ ജീവന്‍ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പാറ്റ പാര്‍ട്ടി

അഴിമതിക്കാരനാണ് താന്‍ എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം: ആര്‍ ചന്ദ്രശേഖരന്‍,കയ്യില്‍ കിട്ടിയത് മാധ്യമങ്ങളോട് പറയുന്നത് വലിയ അപരാധമാണോ?

 മോദിയ്‌ക്ക് ഓസ്‌ട്രേലിയയിൽ വധഭീഷണിയുമായി ‘ അബു മുസ്തഫ ‘ : മുസ്തഫയെ ഒതുക്കാൻ ഐപി വിലാസം കണ്ടെത്തി ഓസ്‌ട്രേലിയ 

സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് തകർത്ത് ധാമി സർക്കാർ: പച്ച ഷീറ്റുകൾ കൊണ്ട് മൂടി ഭൂമി കൈവശപ്പെടുത്താൻ അനുവദിക്കില്ല 

പാലായില്‍ ദിയയ്‌ക്കുള്ള പിന്തുണ പിന്‍വലിക്കും, നാണം കെട്ട് തുടരാനാവില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

സതീശന്‍ സര്‍ക്കാരിന്‌റേത് അപകടകരമായ മദ്യ നയമെന്ന വിമര്‍ശനവുമായി കെസിബിസി

മമ്മൂട്ടിയും മോഹന്‍ലാലും നേരിട്ട് പറയട്ടെയെന്ന് അന്‍സിബ ഹസന്‍,ശ്വേത മേനോനെ വിശ്വാസമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.