Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ലക്ഷംവീട് കോളനിയില്‍ ദുരിത ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2017, 09:21 pm IST
inThrissur

വരന്തരപ്പിള്ളി : അങ്ങാടി ലക്ഷംവീട് കോളനിയിലെ 46 വര്‍ഷം മുന്‍പ് നിര്‍മ്മിച്ച് നല്‍കിയ ഒന്‍പത് വീടുകളിലായി താമസിക്കുന്നത് 18 കുടുംബങ്ങള്‍. പച്ച ഇഷ്ട്ടികയില്‍ നിര്‍മ്മിച്ച വീടുകള്‍ കാലപ്പഴക്കത്തില്‍ ഏതുനിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ്.

ഒരു വീടിനെ രണ്ടാക്കി മാറ്റിയ ശേഷം ഓരോ കുടുംബങ്ങള്‍ക്ക് കൈമാറുകയാണ് ചെയ്തിരിക്കുന്നത്. ഒരു മുറിയും, അടുക്കളയും, ഹാളും മാത്രമാണ് ഓരോ വീടിനും ഉള്ളത്. മുറിയുടെയും അടുക്കളയുടേയും ചുവരുകള്‍ക്ക് പാതി ഉയരമാണുള്ളത്. അടച്ചുറപ്പില്ലാത്ത വാതിലുകളും, വിണ്ടുനില്‍ക്കുന്ന ചുവരുകളും, ചിതലരിച്ച് നിലംപൊത്താറായ മേല്‍ക്കൂരയും കുടുംബങ്ങളെ ഭീതിയിലാഴ്‌ത്തുകയാണ്. പിഞ്ചുകുഞ്ഞുങ്ങളടക്കം അഞ്ചിലേറെ പേരാണ് ഇടുങ്ങിയ ഒറ്റമുറി വീടിനുള്ളില്‍ ദുരിതമനുഭവിക്കുന്നത്. ചോര്‍ന്നൊലിക്കുന്ന വീട് അറ്റകുറ്റപണികള്‍ നടത്താന്‍ നിവൃത്തിയില്ലാതെ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മേല്‍ക്കൂര മറച്ചിരിക്കുകയാണ്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ അധികാരികളുടെ സഹായത്തിനായി പലതവണ സമീപിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്ന ആക്ഷേപമുണ്ട്. പുതിയ വീടിനായി ഗ്രാമസഭകളില്‍ അപേക്ഷകള്‍ നല്‍കിയിട്ടും യാതൊരു നടപടിയും ഇതുവരെ ഉണ്ടായില്ല. കിടക്കാന്‍ ഇടമില്ലാതെ കുടുംബാംഗങ്ങള്‍ വീടിനോട് ചേര്‍ന്ന് താത്ക്കാലികമായി മറച്ചുകെട്ടിയ സ്ഥലത്താണ് അന്തിയുറങ്ങുന്നത്. വൃദ്ധരും രോഗികളും ഉള്‍പ്പടെ നിരവധി പേരാണ് ഈ സാഹചര്യത്തില്‍ കഴിഞ്ഞുകൂടുന്നത്.

കോളനിക്കുള്ളിലെ ശൗചാലയങ്ങളും അടച്ചുറപ്പില്ലാത്ത നിലയിലാണ്. കോളനിക്കുള്ളില്‍ കുടുംബങ്ങള്‍ക്കായി ഒരു കിണര്‍ മാത്രമാണുള്ളത്. വേനലില്‍ കുടിവെള്ളത്തിനായി അലയേണ്ട അവസ്ഥയും.

കുടിവെള്ള പ്രശ്‌നത്തിനായി പൈപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാസങ്ങളായി പദ്ധതി പാതിവഴിയില്‍ മുടങ്ങി കിടക്കുകയാണ്.

കാലപ്പഴക്കം ചെന്ന വീടുകള്‍ പൊളിച്ചുനീക്കി പുതിയ വീട് നിര്‍മ്മിച്ചു നല്‍കാന്‍ അധികൃതര്‍ ഇടപെടണമെന്നും കോളനി നിവാസികള്‍ പറയുന്നു. ആറ് മാസം മുന്‍പ് പഞ്ചായത്ത് അധികൃതര്‍ എത്തി കോളനിക്കാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു പോയതല്ലാതെ തുടര്‍ നടപടികളൊന്നും ഉണ്ടായില്ലെന്ന ആക്ഷേപമുണ്ട്.

എത്രയും വേഗം അധികൃതര്‍ ഇടപ്പെട്ട് വേണ്ട നടപടികള്‍ എടുക്കണമെന്നാണ് കോളനിക്കാരുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

Kerala

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

Kerala

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

Kerala

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

Hockey

കബഡിയില്‍ ഭാരതത്തിന് ഇന്ന് സ്വര്‍ണ പോരാട്ടങ്ങള്‍; എതിരാളികള്‍ ഇറാന്‍

പുതിയ വാര്‍ത്തകള്‍

പ്രേംകുമാർ കെ എസ് എഫ് ഡി സി ചെയർമാൻ, ജി.വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാൻ

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.