Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി : കമ്പനിയുടമകള്‍ക്കെതിരെ കേസെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2017, 10:00 pm IST
in Thrissur

തൃശൂര്‍ : കടലാസു കമ്പനിയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ മഹാ ജ്യോതിസ് ആസ്‌ട്രോ ആന്റ് വേദിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ അധികൃതര്‍ക്കെതിരെ ഈസ്റ്റ് പൊലീസ് കേസെടുത്തു.പെരിഞ്ചേരി കടാശേരി വീട്ടില്‍ സുര്‍ജിത്ത് കെ. ബാലന്‍, കൊടകര കാഞ്ഞില്‍ വീട്ടില്‍ സൂര്യ നാരായണന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. റിട്ട. അദ്ധ്യപികയായമൈലിപ്പാടം സ്വദേശിനി സുഭദ്ര ശൂലപാണിയാണ് പരാതിക്കാരി.

25 ലക്ഷം രൂപയും 12 സെന്റ് സ്ഥലവും തട്ടിയെടുത്തെന്നാണ് പരാതി. ഇരുവരും ചേര്‍ന്ന് മഹാജ്യോതീസ് ആസ്‌ട്രോ ആന്റ് വേദിക് റിസര്‍ച്ച് ഫൗണ്ടേന്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ മറവിലാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. വന്‍ ലാഭ സാധ്യതയുള്ള കമ്പനിയുടെ പ്രവര്‍ത്തന മൂലധനത്തിനായി തുക സമാഹരിക്കുന്നതിനുവേണ്ടിയാണ് സുര്‍ജിത്തും സൂര്യനാരായണനും തന്നെ സമീപിച്ചത്. വന്‍ വാഗ്ദാനങ്ങളാണ് ഇവര്‍ നല്‍കിയത്. നിക്ഷേപത്തിന് 19 ശതമാനം ഡിവിഡന്റ് വാഗ്ദാനം ചെയ്തു.

ഇതനുസരിച്ച് 2014 ല്‍ 25 ലക്ഷം രൂപ നിക്ഷേപിച്ചു. 2017 ഡിസംബറില്‍ ഈ തുക തിരിച്ച് നല്‍കുമെന്ന് പറഞ്ഞിരുന്നു. പിന്നീട് കമ്പനി പ്രതിസന്ധിയിലാണെന്നും കൂടുതല്‍ നിക്ഷേപം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പണം കിട്ടിയില്ലെങ്കില്‍ കമ്പനി പൂട്ടേണ്ടി വരുമെന്നായിരുന്നു അവരുടെ നിലപാട്. പണം നിക്ഷേപിക്കുന്നില്ലെങ്കില്‍ പ്രതിസന്ധി തീര്‍ക്കാന്‍ ഭൂമി പണയപ്പെടുത്തി വായ്‌പയെടുക്കാന്‍ സഹായിക്കണമെന്നായിരുന്ന് ഇവര്‍ ആവശ്യപ്പെട്ടു. നിക്ഷേപിച്ച തുക നഷ്ടമാകുമെന്ന് കരുതി സ്ഥലം ഈട് നല്‍കി വായ്‌പയെടുക്കാന്‍ പിന്നീട് ഞാന്‍ സമ്മതിച്ചു. തൃശൂരിലെ ഒരു സ്വകാര്യ കുറി കമ്പനിയില്‍ നിന്ന് 75 ലക്ഷം രൂപ വായ്‌പയെടുത്തെങ്കിലും പലിശ പോലും ഇരുവരും അടച്ചില്ല. കുടിശിക വപ്പോള്‍ കാര്യങ്ങള്‍ തിരക്കിയപ്പോള്‍ ഭീഷണിയുടെ സ്വരത്തിലാണ് ഇരുവരും സംസാരിച്ചത്.

വെള്ളാട്ട് ലെയിനിലുള്ള മര്‍ട്ടി മിഡിയ സ്ഥാപനത്തിലെത്തി മാരകയുധങ്ങളുമായി വധഭീഷണി മുഴക്കിയതിന് പിന്നില്‍ ഇവരാണെന്ന് സംശയിക്കുന്നതായും സുഭദ്ര പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

Kerala

ഡി എച്ച് എസ് :ഡോ.കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാരിന്റെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

India

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തത്തില്‍ 14 മരണം

Kerala

വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളിയിലെ കല്ലറ തുറന്ന് പരിശോധന നടത്തും

Kerala

എൽഡിഎഫും യുഡിഎഫും ഒന്നാണെന്ന് വീണ്ടും തെളിഞ്ഞു; ലഹരിവേട്ട പ്രഖ്യാപിക്കുന്ന സർക്കാർ ലഹരി ഒഴുക്കാൻ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

ലഖ്‌നൗവിലെ കോച്ചിംഗ് സെന്ററിൽ വൻ തീപ്പിടിത്തം; നിരവധി വിദ്യാർത്ഥികൾ ഒന്നാം നിലയിൽ നിന്നും താഴേയ്‌ക്ക് ചാടി രക്ഷപ്പെട്ടു

പശ്ചിമ ബംഗാളിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 20% ക്ഷാമബത്ത വർദ്ധനവ് പ്രഖ്യാപിച്ച് സുവേന്ദു സർക്കാർ

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.