Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ത്തു: കരുവാരക്കുണ്ടില്‍ ഇടത് സ്വതന്ത്രന്‍ പ്രസിഡന്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2017, 09:27 pm IST
in Malappuram

കരുവാരക്കുണ്ട്: യുഡിഎഫ് സംവിധാനം താറുമാറായ കരുവാരക്കുണ്ട് പഞ്ചായത്തില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യം നിലവില്‍ വന്നു.

മുസ്ലീം ലീഗിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണച്ച സിപിഎം പ്രസിഡന്റ് സ്ഥാനം നേടിയെടുത്തു. എല്‍ഡിഎഫ് സ്വതന്ത്രനായ മീത്തില്‍ ലത്തീഫാണ് പുതിയ പ്രസിഡന്റ്. കക്കറ വാര്‍ഡ് മെമ്പറായ സിപിഎമ്മിലെ സി. കെ. ബിജിനയാണ് പുതിയ വൈസ് പ്രസിഡന്റ്

രാവിലെ പത്തിന് പ്രസിഡന്റിനെതിരെയും, ഉച്ചക്ക് രണ്ടിന് വൈസ് പ്രസിഡന്റിനെതിരെയുമാണ് അവിശ്വാസ പ്രമേയ ചര്‍ച്ചയും വോട്ടെടുപ്പും നടന്നത്. കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കുമെന്ന് സിപിഎം നേതൃത്വം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലീഗിന് ഒന്‍പതും, കോണ്‍ഗ്രസിന് ഏഴും, എല്‍ഡിഎഫിന് അഞ്ചും അംഗങ്ങളുമാണുള്ളത്. പ്രസിഡന്റ് പദവി കൈമാറുന്നത് സംബന്ധിച്ചുള്ള തര്‍ക്കം കാരണം കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ബന്ധം തകരുകയും ലീഗും കോണ്‍ഗ്രസും വെവ്വേറെ മത്സരിക്കുകയുമായിരുന്നു. ജില്ലയിലെ മുന്നണി ബന്ധം തകര്‍ന്ന പഞ്ചായത്തുകളില്‍ ബന്ധം പുനഃസ്ഥാപിക്കാന്‍ യുഡിഎഫ് ജില്ലാ കമ്മറ്റി ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ലീഗും കോണ്‍ഗ്രസും വേറിട്ടു മത്സരിച്ച കാളികാവിലും, ചോക്കാടും, എടപ്പറ്റയിലും ജില്ലാ നേതൃത്വത്തിന്റെ ഇടപെടലോടെ യുഡിഎഫ് സംവിധാനം വരികയും ഭരണം പങ്കിടുക്കയും ചെയ്തിരുന്നു. എന്നാല്‍ കരുവാരക്കുണ്ടിലെ ബന്ധം പുനഃസ്ഥാപിക്കാന്‍ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടു. ഇതോടെ ലീഗ് ഭരണസമിതിക്കെതിരെ കോണ്‍ഗ്രസ് അവിശ്വാസം കൊണ്ടുവന്നത്.

യുഡിഎഫിന്റെ തകര്‍ച്ച ശരിക്കും പ്രയോജനപ്പെടുത്തിയത് സിപിഎമ്മാണ്. കലക്കവെള്ളത്തില്‍ മീന്‍പിടിക്കുകയെന്ന നാടന്‍ പ്രയോഗം അന്വര്‍ത്ഥമാക്കികൊണ്ട് പഞ്ചായത്തിന്റെ ഭരണം സിപിഎം പിടിച്ചെടുത്തു. ഇതോടെ തമ്മില്‍ തല്ലിയ മുസ്ലീം ലീഗും കോണ്‍ഗ്രസും ചിത്രത്തില്‍ നിന്ന് തന്നെ പുറത്തായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇതുവരെ പിടികൂടിയത് 8905 പാമ്പുകളെ

India

പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുസ്തകവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

India

അനധികൃത സ്വത്ത്: രാഹുലിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Kerala

വൈറല്‍ താരത്തിന്റെ വിവാഹം: വി. സജിത് കുമാര്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍

India

ചെങ്കോട്ട സ്‌ഫോടനം: കുറ്റപത്രം സമര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

11 കോടി വരുമാനം, 60 കോടി ചെലവ്!; രാഹുലിന്റെ വിദേശയാത്രകളില്‍ ദുരൂഹത: ബിജെപി

കോണ്‍ഗ്രസ് ലീഗിന് കീഴടങ്ങി

ഷോഡശസംസ്‌കാരവും പെണ്‍കുട്ടികളും

പാരമ്പര്യ ഭക്ഷണത്തിന്റെ ഊര്‍ജ്ജത്തില്‍

ജ്യോതിഷ സുധ: ശനി ജാതകത്തില്‍

ശ്രീജേഷിനെ മാറ്റി; ജൂനിയര്‍ ഹോക്കി ടീമിന് സോയെസ് പരിശീലകന്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ ക്വാര്‍ട്ടറില്‍

ഫ്രഞ്ച് ലിഗ് വണ്‍ കിരീടം നേടിയ പിഎസ്ജി ടീം ആഹ്ലാദത്തില്‍

ഫ്രഞ്ച് ലിഗ് വണ്‍ കിരീടം: ഫ്രാന്‍സില്‍ പിഎസ്ജി

ഇന്റര്‍ മിലാന്‍ നായകന്‍ ലൗത്താരോ മാര്‍ട്ടിനെസ് കോപ്പ ഇറ്റാലിയ കിരീടവുമായി

ഇന്ററിന് ഇരട്ടിമധുരം; സീരി എയും കോപ്പ ഇറ്റാലിയും ഒരുമിച്ച് നേടുന്നത് 16 വര്‍ഷത്തിന് ശേഷം

‘ആ ചിരിയോടുകൂടിയില്ലാതെ സന്താനം സാറിനെ ഓര്‍ക്കാനാകില്ല’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.