Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ചെറാട് പട്ടികജാതി കോളനിക്കാര്‍ക്ക് കുടിവെള്ളം കിട്ടാക്കനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2017, 08:27 pm IST
in Palakkad

മലമ്പുഴ:ജില്ലയിലെ പ്രധാന അണക്കെട്ടിന്റെ വൃഷ്ടി പ്രദേശ കവാടം മലമ്പുഴ പഞ്ചായത്തിലെ ചെറാട് പട്ടികജാതി കോളനിയില്‍ കുടിവെള്ളം കിട്ടാക്കിനിയാവുന്നു.അര്‍ദ്ധ രാത്രിക്കുശേഷം പലപ്പോഴും വരുന്ന കുടിവെള്ളം മൂലം കോളനിക്കാര്‍ കുടിക്കുന്നത് സമീപത്തെ തോട്ടിലെ മലിന ജലമെന്നത് ഖേദകരമാണ്.

ദുര്‍ഗ്ഗനഗര്‍ പട്ടികജാതിക്കോളനിയിലെ 300 ഓളം കുടുംബങ്ങളാണ് വേനല്‍ക്കാലത്ത് കുടിക്കാന്‍ ശുദ്ധജലമില്ലാതെ നരകിക്കുന്നത്. കഴിഞ്ഞ വര്‍ഷം കോളനി നിവാസികള്‍ക്ക് പഞ്ചായത്തു വക കുടിവെള്ള കണക്ഷന്‍ നല്‍കിയിരുന്നു. എന്നാല്‍ അര്‍ദ്ധരാത്രിക്കുശേഷം നൂലു പോലെ വരുന്ന വെള്ളത്തില്‍ നിന്നും ഒരു കുടം തികയ്‌ക്കണമെങ്കില്‍ നേരം പുലരും.

ഇതിനാല്‍ ഭക്ഷണം പാകം ചെയ്യാനും കുടിക്കാനുള്ള വെള്ളത്തിനായി ഒരു കിലോ മീറ്ററപ്പുറത്തുള്ള തോട്ടില്‍ കുഴിയുണ്ടാക്കിയാണ് കോളനിക്കാര്‍ കുടിവെള്ളമെടുക്കുന്നത്.എന്നാല്‍ സമീപത്തെ റെസിഡന്റ്‌സ് കോലനികളില്‍ 24 മണിക്കൂറും മലമ്പുഴ വെള്ളം ലഭിക്കുമ്പോഴാണ് പട്ടികജാതി കോളനിയില്‍ മാത്രം സമയത്ത് വെള്ളമെത്തിക്കാത്തതിന്റെ പൊരുളറിയതെ നട്ടം തിരിയുന്നത്.

ഇതിനായി ഗ്രാമ പഞ്ചായത്തിലും ജല അതോറിറ്റിയിലും നിരന്തരം പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്.തുച്ഛമായ വരുമാനം കൊണ്ട് ദിവസം തള്ളിനീക്കുന്നസാധാരണക്കാരന്റെ കുടിവെള്ളത്തിനായുള്ള ദുരവസ്ഥക്കു മുന്നില്‍ ആരോടു പരാതി പറയണമെന്നറിയാതെയിരിക്കുകയാണ് കോളനിക്കാര്‍.ജലക്ഷാമം രൂക്ഷമാകുന്ന വേനലില്‍ ജലസ്രോതസ്സുകളും കുടിവെള്ള പദ്ധതികുളമൊക്കെ നോക്കികുത്തികളാവുന്ന സാഹചര്യത്തില്‍ മലമ്പുഴ അണക്കെട്ടു പ്രദേശത്തെ ഒരു കോളനിയില്‍ കുടിവെള്ളം പോലും കിട്ടാതെ മലിന ജലം കുടിച്ച സ്വമേധയാ മാരകരോഗവാഹകരാവാന്‍ വിധിക്കപ്പെട്ടവരാണ് ചെറാട് കോളനി നിവാസികള്‍.

ഭരണപരിഷ്‌കാര ചെയര്‍മാന്റെ തട്ടകത്തിലെ ഒരു കോളനിക്കാര്‍ക്ക് ഇത്തരമൊരു ദുരവസ്ഥ എത്രനാള്‍ താങ്ങേണ്ടിവരുമെന്നറിയാതെ കുടിവെള്ളത്തിനായി കുടത്തിനുമുന്നില്‍ കണ്ണും നട്ടിരിക്കുകയാണ് ചെറാട് കോളനിക്കാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജൻമദിനം ആഘോഷിക്കാൻ യാത്ര തിരിച്ച നവീനും മൃദുലയും മരിച്ചത് ബൈക്ക് മറിഞ്ഞല്ല ; അപകടം കാർ ഇടിച്ച് കയറി , പ്രതി അറസ്റ്റിൽ 

Kerala

13 കാരിയുടെ വ്യാജ പോക്സോ പരാതിയിൽ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ യുവാവിനെ ക്രൂരമായി മർദ്ദിച്ച എസ്ഐക്ക് സ്ഥലംമാറ്റം

Main Article

മണ്ണിനടിയില്‍ പുതഞ്ഞ വിയര്‍പ്പ്; കള്ളാടിയിലെ തുരങ്കം കവര്‍ന്നത് തൊഴിലാളികളുടെ ജീവിതം

Editorial

ഇത് ബംഗാളിന്റെ മാതൃ ഹൃദയം

India

സുസ്ഥിര ഭാവിക്കായി ശുദ്ധ ഊര്‍ജ്ജം

പുതിയ വാര്‍ത്തകള്‍

ന്യൂനമർദം: സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

ലോകകപ്പില്‍ ഇന്ന് രണ്ടാം ക്വാര്‍ട്ടര്‍; സ്‌പെയിന്‍- ബെല്‍ജിയം മത്സരം ഇന്ന് രാത്രി 12.30 ന്

വീണ്ടും ജനവിരുദ്ധ നീക്കം; ആറന്മുള വിമാനത്താവളത്തിന് ഡ്രോണ്‍ സര്‍വേ

മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടന്ന മെല്‍ബണ്‍ മീറ്റ്സ് മോദി പരിപാടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും എത്തുന്നു

ഓസ്‌ട്രേലിയയുമായി ആണവ പ്രതിരോധക്കരാര്‍; രണ്ടു സര്‍വകലാശാലകള്‍ക്ക് ഭാരതത്തില്‍ കാമ്പസുകള്‍

അത്യന്തം അനുകൂലവും ഭാഗ്യപൂർണ്ണവുമായ ദിവസമാണിത്: സമ്പൂർണ്ണ രാശിഫലം (10 ജൂലൈ 2026) – AI ജ്യോതിഷം

ഷിബിലി, ഷാദുലി

കാണണം, ഭീകരതയുടെ വേരുകള്‍ എവിടെവരെ എത്തിയെന്ന്: ഷോണ്‍

മതം മാറാന്‍ തയാറായില്ല; ഉസ്ബക്കിസ്ഥാനില്‍ വിദ്യാര്‍ത്ഥിനിയെ കൊന്നത് അതിക്രൂരമായി

സാവരിയയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നവര്‍

സാവരിയക്ക് നാടിന്റെ അന്ത്യാഞ്ജലി

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.