Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നായ് ഫാമുകളും ഉണ്ടാകട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2017, 02:30 am IST
in Vicharam

പട്ടികടിയേറ്റ് നൂറോളം പേര്‍ ചികിത്‌സയില്‍. നാട്ടുകാര്‍ പട്ടിയെ തല്ലിക്കൊന്നു എന്ന ജന്മഭൂമി 13.11.17 ലെ വാര്‍ത്തയാണ് ഈ കത്തിനാധാരം. ഇന്ന് പത്ര – ദൃശ്യ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു പ്രധാന വിഷയമാണ് പട്ടിയുടെ കാര്യം.പട്ടിയെ കൊല്ലണം. കൊല്ലുന്നവര്‍ക്ക് പാരിതോഷികം. പട്ടി പിഞ്ചുകുഞ്ഞിനെ കടിച്ചുകീറികൊന്നു, വൃദ്ധയെ കടിച്ചു, തെരുവില്‍ കിടന്നുറങ്ങിയവരെ കടിച്ചു, ചെങ്ങമനാട് പട്ടികളെ കൂട്ടത്തോടെ കൊന്നു. അങ്ങനെ കുറെ വാര്‍ത്തകള്‍.

ഇതിനിടെ പട്ടികളെ വന്ധീകരിച്ച് സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ട് നാളുകളേറെയായി. അത് പ്രഖ്യാപനത്തിലൊതുങ്ങി. പട്ടികള്‍ കൂട്ടംകൂടി അലഞ്ഞുതിരിയുന്നു. ഇവയുടെ പെരുപ്പം കൂടിവരുന്നു. ഹോട്ടലുകള്‍, ആഡിറ്റോറിയങ്ങള്‍, മറ്റ് പരിപാടികള്‍ നടക്കുന്ന സ്ഥലത്തും മറ്റും അധികം വരുന്ന ഭക്ഷണങ്ങള്‍ രാത്രികാലങ്ങളില്‍ റോഡരുകില്‍ ഉപേക്ഷിക്കുന്നു.

ഇത് തിന്നും കൊഴുത്തും പ്രജനനം വര്‍ധിപ്പിച്ച് വിഹരിച്ച് നടക്കുന്ന നായ്‌ക്കള്‍.

പട്ടിസ്‌നേഹികള്‍ പട്ടിയെ സ്‌നേഹിച്ചുതന്നെയാണ് വളര്‍ത്തുന്നത്. കുത്തിവെയ്‌പ്പ് എടുത്ത്, കൂടുണ്ടാക്കി നല്ല ഭക്ഷണം കൊടുത്ത് വളര്‍ത്തി നോക്കൂ. മനുഷ്യനെ ഇത്രയേറെ സ്‌നേഹിക്കുന്ന ഒരു മൃഗം വേറെയില്ല. പിന്നെ കൊല്ലുന്നതിനെ എതിര്‍ക്കുന്നവര്‍ ഒരു കാര്യം മനസിലാക്കണം. ഒരു ദിവസം ഭക്ഷണത്തിനുവേണ്ടി മാത്രം എത്ര ജീവികളെ കൊല്ലുന്നു. കോഴി, ആട്, താറാവ്, പന്നി, പോത്ത്, എരുമ ഇതിന്റെ കണക്ക് വല്ലതുമുണ്ടോ?ഒരു ദിവസത്തെ കണക്കിനെ ഒരുവര്‍ഷം കൊണ്ട് ഒന്ന് ഗുണിച്ചുനോക്കൂ. പിന്നെ പട്ടിയെ കൊല്ലുന്നതിനെ മാത്രം എന്തിനെതിര്‍ക്കണം.

എന്തെല്ലാം പദ്ധതികള്‍ക്ക് സര്‍ക്കാര്‍ കോടികള്‍ ചെലവിടുന്നു. നടപ്പാക്കിയിട്ടും പരാജയപ്പെട്ടുപോയ കോടാനുകോടിയുടെ പദ്ധതികള്‍ നമ്മുടെ മുന്നിലുണ്ട്.

മറ്റ് ഫാമുകള്‍ നടത്തുന്നതുപോലെ നായ്ഫാമുകള്‍ ഉണ്ടാവട്ടെ നമ്മുടെ നാട്ടില്‍. പട്ടിയുടെ മാംസം നമ്മള്‍ ഭക്ഷിക്കാറില്ല. ഭക്ഷിക്കുന്ന സ്ഥലത്തേക്ക് കയറ്റിയയച്ചുകൊടുക്കാമല്ലോ.

കൊന്നു കുഴിച്ചുമൂടുന്നതിനേക്കാള്‍ ഭേദം മാംസക്കയറ്റുമതിയിലൂടെ സര്‍ക്കാരിന് നല്ല വരുമാനവും കിട്ടും.ഗവണ്‍മെന്റും വ്യക്തികളും സ്വയം സഹായ സംഘങ്ങളും ഒക്കെ നായ്ഫാം തുടങ്ങട്ടെ. അതോടെ നായശല്യം തീരും. വീട്ടിലും ഫാമിലും മാത്രമായി ഒതുങ്ങണം നായ്. അതിനുള്ള നിയമം ഉണ്ടാക്കിയാല്‍ മാത്രം മതി.

ശ്രീകുമാര്‍,

പാവുമ്പ, കൊല്ലം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

Kerala

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

India

ഉപഭോക്തൃ സംരക്ഷണം… ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് 25000 രൂപ വരെ ആർബിഐയുടെ നഷ്ടപരിഹാരം

Kerala

കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

Education

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം, അപേക്ഷ ജൂണ്‍ 30 വരെ

പുതിയ വാര്‍ത്തകള്‍

മറുപടിയിൽ പൊരുത്തക്കേടുകൾ: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും, മൂന്നാം ഘട്ട ചോദ്യംചെയ്യൽ അടുത്തയാഴ്ച

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍; ഭാരതത്തിന്റെ എഥനോള്‍ മിശ്രിത ഇന്ധനം (ഇ 20) സുരക്ഷിതം: കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം

അടിയന്തരാവസ്ഥയെ നേരിട്ടവരെ ഹൃദയപൂര്‍വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്

1985ൽ എയർ ഇന്ത്യാ വിമാനം ബോംബുവെച്ച് തകർത്തത് ഖാലിസ്ഥാൻവാദികൾതന്നെ

തൃപ്പൂണിത്തുറയിൽ ആക്രി കച്ചവടത്തിന്റെ മറവിൽ അനധികൃതമായി താമസിച്ച 6 ബംഗ്ലാദേശികൾ പിടിയിൽ

മുല്ലപ്പെരിയാർ വിദ​ഗ്ധ സമിതിയിൽ സംസ്ഥാനത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും

തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

വാസുദേവന്‍ സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തി: സേതുമാധവന്‍

133 ജൻ ഔഷധി കേന്ദ്രങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്

ഡിവൈഎസ്പി ട്രെയ്‌നി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ നിയമനം നേടിയവരെ പിരിച്ചുവിടണം; ബിജെപി പട്ടികജാതി മോര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.