Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

സ്റ്റാന്റിംഗ് കമ്മിറ്റി പുനഃസംഘടന സിപിഎമ്മിന് കീറാമുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2017, 09:18 pm IST
inThrissur

തൃശൂര്‍: ടാക്‌സ് ആന്‍ഡ് അപ്പീല്‍ കമ്മിറ്റി ചെയര്‍മാന്‍സ്ഥാനം പി.സുകുമാരന്‍ രാജിവെക്കാനില്ല; കോര്‍പ്പറേഷന്‍ ഇടതുമുന്നണിയില്‍ രാഷ്‌ട്രീയ പ്രതിസന്ധി.

നിലവില്‍ ഭരണത്തിന് നേതൃത്വം നല്‍കുന്ന വര്‍ഗ്ഗീസ് കണ്ടംകുളത്തി അനിവാര്യനാണെന്ന തിരിച്ചറിവില്‍ അഡ്വ.എം.പി.ശ്രീനിവാസനെ ഒഴിവാക്കി കണ്ടംകുളത്തിയെ മരാമത്ത് കമ്മിറ്റി ചെയര്‍മാനാക്കിയേക്കും.

തെരഞ്ഞെടുപ്പിന് ശേഷമുള്ള ധാരണയനുസരിച്ച് വര്‍ഗ്ഗീസ് കണ്ടംകുളത്തി രാജിവെച്ച് ഡെപ്യൂട്ടി മേയര്‍സ്ഥാനം ഒരു വര്‍ഷം സി.പി.ഐക്ക് നല്‍കണം. അടുത്തവര്‍ഷം അജിത ജയരാജനും മേയര്‍ സ്ഥാനം ഒഴിഞ്ഞ് ഒരു വര്‍ഷം സി.പി.ഐക്ക് നല്‍കണം. രണ്ട് വര്‍ഷമായിരുന്നു സി.എം.പിക്ക് സ്ഥിരം സമിതി അധ്യക്ഷസ്ഥാനം.

ബീന മുരളി ഡെപ്യൂട്ടി മേയറായേക്കും. കോണ്‍ഗ്രസ് സ്വതന്ത്രനെ ഡെപ്യൂട്ടി മേയറാക്കാന്‍ സി.പി.എം കരുനീക്കങ്ങള്‍ നടത്തിയെങ്കിലും സി.പി.ഐ തള്ളി.

നേതൃത്വം തീരുമാനമെടുത്ത് രാജി ആവശ്യപ്പെട്ടെങ്കിലും താന്‍ രാജിവെക്കാന്‍ തയ്യാറില്ലെന്ന് സി.എം.പി സ്വതന്ത്രനായ പി.സുകുമാരന്‍ ഇന്നലെ യോഗത്തില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. താന്‍ സ്വതന്ത്രനായാണ് ജയിച്ചതെന്നും കമ്മ്യൂണിസ്റ്റ് അനുഭാവിയായതുകൊണ്ട് മാത്രം എല്‍.ഡി.എഫിന് പിന്തുണ നല്‍കിയതാണെന്നുമാണ് സുകുമാരന്റെ വിശദീകരണം.

താന്‍ പിന്തുണ നല്‍കുമ്പോള്‍ കാലാവധി പറഞ്ഞിട്ടില്ലെന്നും അതുകൊണ്ട്തന്നെ എല്‍.ഡി.എഫ് തീരുമാനം തനിക്ക് ബാധകമല്ലെന്നും രാജിക്ക് തയ്യാറില്ലെന്നും സുകുമാരന്‍ വ്യക്തമാക്കി. എല്‍.ഡി.എഫ് യോഗത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടും സുകുമാരന്റെ രാജിക്ക് എല്‍.ഡി.എഫ് യോഗം തീരുമാനമെടുക്കുകയായിരുന്നു.

സുകുമാരന്‍ രാജിവെച്ചില്ലെങ്കില്‍ പുറത്താക്കാനുമാകില്ല. ആറംഗ കമ്മിറ്റിയില്‍ ഇടതുപക്ഷത്തിന് സുകുമാരന് പുറമെ മൂന്ന് പേരുടെ പിന്തുണയേ ഉള്ളൂ. ഒരു ബി.ജെ.പി അംഗവും ഒരു കോണ്‍ഗ്രസ്സ അംഗവുമാണ് ബാക്കി.

സുകുമാരന്‍ ഇടഞ്ഞാല്‍ പ്രതിപക്ഷത്ത് നാലാകും. വര്‍ഗ്ഗീസ് കണ്ടംകുളത്തി ഒഴിയുന്നതോടെ ഡെപ്യൂട്ടി മേയര്‍ സ്ഥാനവും സി.പി.എമ്മിന് നഷ്ടമാകും. ആരോഗ്യകമ്മിറ്റി ചെയര്‍മാന്‍ ജനതാദളിലെ എം.എല്‍.റോസി തുടരട്ടെയെന്നാണ് തീരുമാനം. വികസനകമ്മിറ്റി ചെയര്‍മാന്‍ അജിത വിജയന്‍ രാജിവെക്കുന്നതോടെ ആ സ്ഥാനം ജനതാദളിലെ ഷീബ ബാബുവിന് നല്‍കണം. സ്ത്രീസംവരണമായ വികസനകമ്മിറ്റിയില്‍ എല്‍.ഡി.എഫിലെ ഏകവനിത ഷീബ ബാബുവാണ്. സി.പി.എമ്മിന് അവശേഷിക്കുന്നത് മരാമത്ത് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.എം.പി.ശ്രീനിവാസന്‍ മാത്രമാണ്.

ഭരണനേതൃത്വത്തിന് ശക്തനായ വര്‍ഗ്ഗീസ് കണ്ടംകുളത്തിയുടെ സാന്നിദ്ധ്യം അനിവാര്യമാണെന്ന അവസ്ഥയിലാണ് പാര്‍ട്ടി നേതൃത്വം. എന്നാല്‍ സുകുമാരന്‍ രാജിവെക്കില്ലെന്ന പ്രഖ്യാപനത്തോടെ ആ സാദ്ധ്യത അടഞ്ഞു. താമസിയാതെ ശ്രീനിവാസനെ ഒഴിവാക്കി വര്‍ഗ്ഗീസ് കണ്ടംകുളത്തി മരാമത്ത് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഏറ്റ് സ്റ്റിയറിങ്ങ് കമ്മിറ്റിയെ ശക്തമാക്കി ഭരണ നിയന്ത്രണം ഏല്‍പ്പിക്കുന്ന കാര്യം പാര്‍ട്ടി നേതൃത്വം സജീവമായി പരിഗണിക്കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

India

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു
Kerala

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

India

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

Kerala

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

പുതിയ വാര്‍ത്തകള്‍

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.