Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഒരു കുട്ടിക്ക് പോലും വാക്‌സിനേഷന്‍ എടുക്കാതെ നരിക്കുനി അല്‍ബീര്‍ സ്‌കൂള്‍ എംആര്‍ വാക്‌സിനേഷന്‍: പിന്നാക്കം നില്‍ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2017, 10:10 pm IST
in Kozhikode

കോഴിക്കോട്: മീസില്‍സ് -റൂബല്ലാ വാക്‌സിനേഷന്‍ ചെയ്യാതെ നരിക്കുനി അല്‍ബീര്‍ സ്‌കൂള്‍. 24 കുട്ടികളുള്ള ഈ സ്ഥാപനത്തില്‍ ഇതു വരെ ഒരു കുട്ടിപോലും വാക്‌സിനേഷന്‍ എടുത്തിട്ടില്ല.

ജില്ലാ കലക്ടറുടെ മുന്നറിയിപ്പും ആരോഗ്യ വകുപ്പിന്റെ ബോധവല്‍ക്കരണവും അവഗണിച്ചാണ് ഈ സ്‌കൂളില്‍ ഒരു കുട്ടിപോലും വാക്‌സിനേഷന്‍ എടുക്കാത്തത്. വാക്‌സിനേഷന്‍ പ്രവര്‍ത്തനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാലയങ്ങള്‍ക്കെതിരെ ജില്ലാ ഭരണകൂടം കര്‍ശന നടപടികളെടുക്കും. വാക്‌സിനേഷന്‍ ദൗത്യത്തിന്റെ പുരോഗതി അവലോകനം ചെയ്യാന്‍ കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്.

ജില്ലയില്‍ 100 ശതമാനം വിജയം കൈവരിച്ച 77 സ്‌കൂളുകളാണുള്ളത്. ചെറുവണ്ണൂര്‍ (68 ) ഒളവണ്ണ (66 ), കുറ്റിയാടി (59 ), വളയം (58 ) എന്നീ ആരോഗ്യ ബ്ലോക്കുകളാണ് ലക്ഷ്യം കൈവരിക്കുന്നതില്‍ ഏറെ പിന്നില്‍ നില്‍ക്കുന്നത്. ഉളേള്യരി (83 ) ബാലുശ്ശേരി (81 ) ഓര്‍ക്കാട്ടേരി (78 ) എന്നീ ആരോഗ്യ ബ്ലോക്കുകളാണ് മുന്നിലുളളത്.

സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലെ വിദ്യാലയങ്ങളുടെ വാക്‌സിനേഷന്‍ പുരോഗതി യോഗം അവലോകനം ചെയ്തു. നവംബര്‍ നാലിന് ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിന് ശേഷം പുരോഗതി ഉണ്ടായതായി യോഗം വിലയിരുത്തി. ഒരു കുട്ടിപോലും വാക്‌സിനേഷന്‍ എടുക്കാത്ത ഒന്‍പത് സ്‌കൂളുകളാണ് അന്ന് ഉണ്ടായിരുന്നത്.

ഇവയില്‍ പെരുമുണ്ടശ്ശേരി എം.എല്‍.പി സ്‌കൂള്‍ 69 ശതമാനം, നരിക്കുനി ഐ. ബി. സി.ഇ.എം പ്രീ സ്‌കൂള്‍ 64, വളയം ജി.എം.എല്‍. പി സ്‌കൂള്‍ 63, തലക്കൂളത്തൂര്‍ അല്‍ അബീര്‍ ഇസ്‌ലാമിക് സ്‌കൂള്‍ 58 , പയിമ്പ്ര സി.എം വാദിറഹ്മ സ്‌കൂള്‍ 55 , പോലൂര്‍ അല്‍സൈന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ – 50 മുക്കം വാദി ബദര്‍ കിഡ്‌സ് ഗാര്‍ഡര്‍ സ്‌കൂള്‍ 40 , വളയം എം.ഐ.എം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 38 , വേളം ടാലന്റ് കിന്റര്‍ ഗാര്‍ഡന്‍ സ്‌കൂള്‍ 21 ശതമാനം എന്നിങ്ങനെ പുരോഗതി കൈവരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു.

സ്വന്തം മക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാതിരുന്ന അധ്യാപകരെ യോഗത്തില്‍ വിളിച്ചു വരുത്തിയിരുന്നു. തൊട്ടടുത്ത ദിവസം തന്നെ വാക്‌സിനേഷനെടുപ്പിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. സ്വന്തം മക്കള്‍ക്ക് വാക്‌സിനേഷനെടുക്കാത്ത അദ്ധ്യാപകര്‍ക്കും ലക്ഷ്യം കൈവരിക്കുന്നതില്‍ പിന്നോക്കം നില്‍കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടി സ്വീകരിക്കുന്നതിന് വിദ്യാഭ്യാസ ആരോഗ്യ വകുപ്പ് ജില്ലാ അധികാരികളെ ചുമതലപ്പെടുത്തി.

73.2 ശതമാനമാണ് ജില്ല കൈവരിച്ച നേട്ടം. 721516 കുട്ടികളാണ് കുത്തിവെപ്പെടുക്കാന്‍ ജില്ലയിലുളളത്. 527793 കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ചെയ്തുകഴിഞ്ഞു. ഈ മാസം അവസാനം വരെ വാക്‌സിനേഷന്‍ ദൗത്യം തുടരാനും യോഗം തീരുമാനിച്ചു.

അഡീഷണല്‍ ഡി.എം.ഒ ഡോ. ആശാദേവി, ആര്‍.സി. എച്ച് ഓഫീസര്‍ ഡോ. സരള നായര്‍, ഡബ്ല്യൂ എച്ച്.ഒ പ്രതിനിധികളായ ഡോ.സൈറ ബാനു, ഡോ.നിഷ ജോസ്, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ.ആര്‍.എസ്. ഗോപകുമാര്‍, യുനിസെഫ് കണ്‍സള്‍ട്ടന്റ് മുഹമ്മദ് റിയാദിന്‍, പ്രൈവറ്റ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് നിസാര്‍ ഒളവണ്ണ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

Kerala

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

India

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

India

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

India

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

പുതിയ വാര്‍ത്തകള്‍

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വൻ ദുരന്തം, രണ്ട് മരണം, പുകയിൽ കുടുങ്ങിയ നൂറിലേറെ പേരെ രക്ഷപ്പെടുത്തി

ആറുപേർക്ക് സയനൈഡ് വിളമ്പിയ കൈകൾ ഇനി പരീക്ഷയെഴുതും: കൂടത്തായി ജോളി പരീക്ഷ കണ്ണൂർ ജയിലിൽ ബിരുദ പരീക്ഷ എഴുതുന്നു

പ്ലീഡര്‍ നിയമനം: മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് വീണ്ടും ലോയേഴ്സ് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.