Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഹോം ഗാര്‍ഡുമാരേ ദ്രോഹിക്കല്ലേ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2017, 10:07 pm IST
inIdukki

 

പീരുമേട്: ദിവസക്കൂലിയ്‌ക്ക് പോലീസിലും അഗ്നിശമനസേനയിലും ജോലി ചെയ്യുന്ന ഹോംഗാര്‍ഡുമാരുടെ ശമ്പളം വൈകുന്നു. ശമ്പളം വൈകുന്നതോടെ 650 രൂപ ദിവസക്കൂലിയ്‌ക്ക് ജോലി ചെയ്യുന്നഇവരുടെ ജീവിതം ബുദ്ധിമുട്ടിലാകുന്നു.

സൈന്യത്തില്‍ നിന്നടക്കം വിരമിച്ചവരെയാണ് ഹോം ഗാര്‍ഡുമാരായി സര്‍ക്കാര്‍ നിയമിക്കുന്നത്. നൂറോളം പേരാണ് ജില്ലയില്‍ ജോലി ചെയ്യുന്നത്. തൊടുപുഴ പോലീസില്‍ ഏഴും അഗ്നിശമന സേനയില്‍ അഞ്ചും ഹോംഗാര്‍ഡുമാരാണുള്ളത്. കട്ടപ്പനയില്‍ ഇത് യഥാക്രമം ഏഴ് വീതമാണ്.

ജില്ലയിലെ മറ്റ് അഗ്നിശമന സേന യൂണിറ്റുകളിലും പ്രധാനപ്പെട്ട പോലീസ് സ്‌റ്റേഷനുകളിലും ഹോംഗാര്‍ഡുമാരുടെ സേ

സവനം ഉണ്ട്. തിരക്കേറിയ സമയങ്ങളില്‍ ട്രാഫിക് നിയന്ത്രണം അടക്കമുള്ള ഭാരിച്ച ജോലിയാണ് ഇവര്‍ ചെയ്യുന്നത്. മുമ്പ് മാസത്തിലെ ആദ്യ ആഴ്ചയില്‍ ശമ്പളം ലഭിക്കുമായിരുന്നെന്നാണ് ജീവനക്കാര്‍ പറയുന്നത്.

നവംബര്‍ പാതി പിന്നിട്ടിട്ടും ശമ്പളം ലഭിക്കാത്തത് ജീവനക്കാര്‍ക്കിടയില്‍ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് അസി. ഡിവിഷണല്‍ ഓഫീസര്‍ സ്ഥലം മാറി പോയതും, പകരം വന്നയാള്‍ അവധിയെടുത്തതുമാണ് ശമ്പളം ലഭിക്കാന്‍ താമസം വന്നതിന് കാരണമായി ഉദ്യോഗസ്ഥര്‍ പറയുന്നത്.

ശമ്പളം ഉടന്‍ നല്‍കും

തൊടുപുഴ: ശമ്പളം ഉടന്‍ നല്‍കാനാകുമെന്നാണ് പ്രതീക്ഷയെന്ന് അഗ്നിശമനസേന അസി. ഡിവിഷണല്‍ ഓഫീസര്‍ റെജി വി. കുര്യാക്കോസ് ജന്മഭൂമിയോട് പറഞ്ഞു. ഒരാഴ്ചമുമ്പാണ് ഇടുക്കി

ജില്ലയില്‍ ചാര്‍ജ്ജെടുത്തത്. ട്രഷറിയില്‍ നിന്ന് പണം മാറണമെങ്കില്‍ പുതിയ ഒപ്പ് തിരുവനന്തപുരത്ത് നിന്ന് അംഗീകരിച്ച് കിട്ടണം. ഇതില്‍ വരുന്ന താമസമാണ് ശമ്പളം നല്‍കാന്‍ വൈകിപ്പിക്കുന്നത്. ഇതിനായി ശ്രമം നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

Kerala

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

Kerala

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

പുതിയ വാര്‍ത്തകള്‍

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.