Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കെഎസ്ആര്‍ടിസിയുടെ ടിക്കറ്റ് മെഷീനുകള്‍ തകരാറില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2017, 10:19 pm IST
in Kottayam

കെ.വി.ഹരിദാസ്

കോട്ടയം: ടിക്കറ്റ്് മെഷീനുകള്‍ തുടര്‍ച്ചയായി തകരാറിലാകുന്നത് കെഎസ്ആര്‍ടിസിക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നു. തകരാറിലാകുന്ന മെഷീനുകള്‍ക്ക് പകരം നല്‍കുന്നതിന് റിസര്‍വ്വ് മെഷീനുകള്‍ കുറവായതിനാല്‍ കണ്ടക്ടര്‍മാര്‍ ഡ്യൂട്ടിക്കെത്തുന്നതിലും കുറവ് വന്നിട്ടുണ്ട്. ഇത് ശബരിമല സര്‍വ്വീസുകളെയും ബാധിക്കാനുള്ള സാധ്യതയേറിയിരിക്കുകയാണ്.

കോട്ടയം ജില്ലയിലെ വിവിധ ഡിപ്പോകളില്‍ പകുതിയിലേറെ ടിക്കറ്റ് മെഷീനുകള്‍ തകരാറിലാണ്. തകരാറിലായ മെഷീനു പകരം പഴയ ടിക്കറ്റ്് റാക്ക്് ഉപയോഗിക്കാനാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍ പഴയ ടിക്കറ്റ്് റാക്ക്് ഉപയോഗിക്കാനുള്ള പരിചയക്കുറവ് പുതിയ കണ്ടക്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. മാത്രമല്ല ജോലി കഴിഞ്ഞു കണക്കു തീര്‍ക്കുമ്പോള്‍ പണം നഷ്ടമാകുന്നതായും കണ്ടക്ടര്‍മാര്‍ പരാതിപ്പെടുന്നു.

പണം നഷ്ടപ്പെടുമെന്ന ഭയവും പരിചയക്കുറവും കണ്ടക്ടര്‍മാരെ അവധിയില്‍ പ്രവേശിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ജില്ലയില്‍ ആകെ 106 ഷെഡ്യുളാണ് ഉള്ളത്. ഇതില്‍ 80 ഷെഡ്യുളാണ് നിലവിലുള്ളത്. 25 മെഷീനുകളാണ് ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമായിട്ടുള്ളത്. നിലവിലുള്ളത് അടിയന്തിര പ്രധാന്യത്തോടെ നന്നാക്കുകയോ, പുതിയത് വാങ്ങിക്കുകയോ വേണം.

എന്നാല്‍ ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളൊന്നുമില്ലെന്ന് ജീവനക്കാര്‍ പറയുന്നു. ടിക്കറ്റ് മെഷീന്‍ വിതരണം ചെയ്തത് ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്വാന്‍ഡം ആമയോണ്‍ എന്ന കമ്പനിയാണ്. ഇവരാണ് മെഷീന്റെ തകരാര്‍് പരിഹരിക്കേണ്ടത്. എന്നാല്‍ കമ്പനിയുമായി കരാര്‍ അവസാനിച്ചതോടെ മെഷീനുകള്‍ ജീവനക്കാര്‍ സ്വന്തം കയ്യിലെ പണം നല്‍കി നന്നാക്കാനാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് പറയുന്നത്. മെഷീനുകളുടെ കവര്‍ ഗുണനിലവാരം കുറഞ്ഞതായതിനാല്‍വേഗത്തില്‍ നഷ്ടപ്പെടും.ഇതിനും കണ്ടക്ടര്‍മാര്‍ സ്വന്തം കയ്യിലെ പണം മുടക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണമായി നിരോധിച്ചു, ഉത്തരവിട്ടത് ഹൈക്കോടതി

India

തേജസ് യുദ്ധവിമാനം വ്യോമസേനയ്‌ക്ക് നല്‍കുന്നതില്‍ എച്ച് എഎല്‍ വരുത്തുന്ന ദീര്‍ഘമായ കാലതാമസം അനുവദിക്കാന്‍ പറ്റില്ലെന്ന് പ്രതിരോധ ഉല്‍പാദന സെക്രട്ടറി

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

Kerala

വീണയുടെ ബാങ്ക് അക്കൗണ്ട് ഇ ഡി മരവിപ്പിച്ചു, രേഖകള്‍ പിടിച്ചെടുത്തതിന് പിന്നാലെ നടപടി

Kerala

ഇതിലും വലിയ പെരുന്നാളിന് ഉപ്പുപ്പാ പള്ളിയിൽ പോയിട്ടില്ല ; സിപിഎമ്മുകാരുടെ പ്രകടനത്തിന് വീടിന് മുന്നിൽ ചങ്കുറപ്പോടെ നിന്ന് ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ഇഡിയുടെ കരുത്ത് കൂട്ടാൻ മോദി : ഇഡി ഇടപെടുന്ന കേസുകളിൽ സ്വത്തുക്കൾ കണ്ടുകെട്ടലും, ശിക്ഷാനടപടികളും ഇനി അതിവേഗത്തിൽ ; പുനഃസംഘടനയ്‌ക്ക് സർക്കാർ അംഗീകാരം

വി. ഡി. സതീശന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി,പിണറായിയുടെ വീട്ടിലെ ഇ ഡി റെയ്ഡില്‍പ്രതികരിക്കാതെ മുഖ്യമന്ത്രി

വെയിലത്ത് ഇളംപ്രായമുള്ള കുഞ്ഞിനെ നടത്തിക്കുന്ന അച്ഛന്‍ ഒക്കത്തിരുത്തിയത് നായയെ….ആ ചിത്രത്തിന് പിന്നിലെ കഥ കേട്ട് കരയാത്തവര്‍ ഇല്ല….

കായംകുളത്ത് വന്‍ തീപ്പിടിത്തം: വസ്ത്രവ്യാപാര ശാലയും ജിമ്മും കത്തി നശിച്ചു

ഇ ഡി ക്കെതിരായ സിപിഎം ആക്രമണം ലജ്ജാകരം: രാജീവ് ചന്ദ്രശേഖര്‍

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ലജ്ജാകരം: കുമ്മനം രാജശേഖരന്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്‌ട്രം: മനീഷാ സംത്

കേരളത്തിലെ ഇട്ടാവട്ടത്തിൽ തായം കളിക്കുന്നത് പോലെയല്ല ഇഡിയെ ആക്രമിച്ചാല്‍… സിപിഎം ഗുണ്ടകള്‍ അനുഭവിക്കാന്‍ പോകുന്നത്…

കൈക്കൂലി വാങ്ങവെ ഡിവൈഎസ്പി വിജിലന്‍സ് പിടിയിലായി, പിടികൂടിയത് ഓടിച്ചിട്ട്

പാകിസ്ഥാനെയും, ചൈനയെയും വിറപ്പിക്കാൻ ഇന്ത്യ : S-400 ട്രയംഫ് അതിർത്തിയിലേയ്‌ക്ക് : ഇനി തിരിച്ചടി ദ്രുതവേഗത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.