Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പാര്‍ത്ഥസാരഥി ക്ഷേത്ര വിമോചനത്തിന് പ്രക്ഷോഭം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2017, 09:37 pm IST
inThrissur

ഗുരുവായൂര്‍: പാര്‍ത്ഥസാരഥി ക്ഷേത്രം പിടിച്ചെടുത്ത മലബാര്‍ ദേവസ്വം ബോര്‍ഡ് നടപടി ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ഗുരുവായൂരില്‍ നടന്ന ഹിന്ദു നേതൃസമ്മേളനം ആരോപിച്ചു. ക്ഷേത്ര ഭരണവും സ്വത്തും സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കാനുള്ള ഗൂഢാലോചനയാണ് പാര്‍ത്ഥസാരഥി ക്ഷേത്രം പിടിച്ചെടുക്കല്‍ നടപടി.

ക്ഷേത്ര ഭരണ കൈയ്യേറ്റത്തിനെതിരെ 25 ന് ഗുരുവായൂര്‍ ടൗണ്‍ ഹാളില്‍ വിമോചന കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്ത് അനിശ്ചിതകാല പ്രക്ഷോഭമാരംഭിക്കും.

നേതൃസമ്മേളനം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് എസ്.ജെ.ആര്‍.കുമാര്‍ ഉദ്ഘാടനം ചെയ്തു. എഴുത്തച്ഛന്‍ സമാജം സംസ്ഥാന പ്രസിഡണ്ട് കെ.ജി.അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു.ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഇ.എസ്.ബിജു, കെ.പി.ഹരിദാസ്, സംസ്ഥാന സെക്രട്ടറി പി.സുധാകരന്‍ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡണ്ട് എ.പി.ഭരത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ആര്‍.എസ്.എസ്.വിഭാഗ് സംഘചാലക് കെ.എസ്.പത്മനാഭന്‍, ഹരിജന്‍ സമാജം രക്ഷാധികാരി ആചാര്യ എം.കെ.കുഞ്ഞോല്‍, എസ്.എന്‍.ഡി.പി.യൂണിയന്‍ വൈസ് പ്രസിഡണ്ട് എം.എ.ചന്ദ്രന്‍ ,പിഷാരോടി അമ്പലവാസി ഐക്യവേദി ചെയര്‍മാന്‍ കെ.പി.ബാലകൃഷ്ണന്‍, കേരള സാംബവര്‍ സൊസൈറ്റി സംസ്ഥാന സെക്രട്ടറി എം.കെ.വേണുഗോപാല്‍, പത്തുകുടി സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി ജി.രാമചന്ദ്രന്‍ ,കെ.പി.എം.എസ്.അസി.സെക്രട്ടറി സുബ്രന്‍ പി.കെ, ആള്‍ ഇന്ത്യ വീരശൈവ മഹാസഭ സംസ്ഥാന സെക്രട്ടറി വി.ഗോപിനാഥ്, കേരള കുടുംബി ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ ബി.ജി.ശ്രീനിവാസന്‍ ,കേരള ബ്രാഹ്മണസഭ ജില്ലാ സെക്രട്ടറി സി.മൂര്‍ത്തി, എസ്.എന്‍.ഡി.പി.യൂണിയന്‍ കൗണ്‍സിലര്‍ കെ.ആര്‍.ഉണ്ണികൃഷ്ണന്‍, നിര്‍മ്മലന്‍ മേനോന്‍ (ഗുരുവായൂര്‍ നായര്‍ സമാജം) മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ജി.രാധാകൃഷ്ണന്‍, നമ്പൂതിരി യോഗക്ഷേമസഭ ജില്ലാ പ്രസിഡന്റ് ടി.എസ്.രാമന്‍ നമ്പൂതിരി, കെ.ടി.ശിവരാമന്‍( ഹിന്ദു പാര്‍ലമെന്റ് ), വിശ്വകര്‍മ്മ ബ്രാഹ്മണ ധര്‍മ്മ സേവാ സംഘം സംസ്ഥാന പ്രസിഡണ്ട് വി.ചന്ദ്രാചാര്യ, ചെട്ടി മഹാസഭ ജില്ലാ പ്രസിഡണ്ട് കെ.വീരപ്പന്‍, അഖില കേരള വിശ്വകര്‍മ്മ മഹാസഭ സംസ്ഥാന സമിതിയംഗം പി.ചന്ദ്രന്‍ ,ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി.ബാബു, വിശ്വഹിന്ദു പരിഷത്ത് സംഘടനാ സെക്രട്ടറി എം.സി.വത്സന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

നന്മയോണം” റിലീസായി

Kerala

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

Kerala

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

Kerala

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

Entertainment

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല; സിപിഎമ്മിനെ വിമര്‍ശിച്ച് വി.എ. അരുണ്‍ കുമാര്‍

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.