Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ദേവരഥ ദര്‍ശനം കാണാന്‍ പതിനായിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2017, 08:40 pm IST
inPalakkad

പാലക്കാട്:ദേവരഥ സംഗമം കണ്‍കുളിര്‍ക്കെ കാണാന്‍ പതിനായിരങ്ങള്‍.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ആയിരക്കണക്കിന് ആളുകളാണ് സൂര്യാസ്്തമയ വെളിച്ചത്തില്‍ അഞ്ച് രഥങ്ങളും ഒന്നിക്കുന്ന ദൃശ്യം കാണുന്നതിനായി എത്തിച്ചേര്‍ന്നത്.

ഭക്തരുടെ കണ്ഠങ്ങളില്‍ നിന്നും ഈ സമയം മഹാദേവ മന്ത്രം ഉയര്‍ന്നു. രാവിലെ മുതല്‍ എല്ലാ വഴികളും കല്‍പ്പാത്തിയിലേക്കായിരുന്നു. ഇന്നലെ രാവിലെ പ്രത്യേക പൂജകള്‍ക്ക് ശേഷം ആരതി ഉഴിഞ്ഞ് മന്തക്കര മഹാഗണപതി ക്ഷേത്രത്തില്‍ നിന്നും രഥം പ്രദക്ഷിണം തുടങ്ങി. അഞ്ച് രഥങ്ങളാണ് സംഗമ ഭൂമിയില്‍ ഒന്നിച്ചെത്തിയത്.

വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി, ഗണപതി, വള്ളിദൈവാന സമേത സുബ്രഹ്മണ്യസ്വാമി, മന്തക്കര മഹാഗണപതി, പഴയ കല്‍പ്പാത്തി, ലക്ഷ്മീ നാരായണ പെരുമാള്‍, ചാത്തപുരം പ്രസന്നമഹാഗണപതി എന്നീ ക്ഷേത്രങ്ങളില്‍ നിന്നുള്ള രഥങ്ങളാണ് ഒന്നിച്ചത്. ലക്ഷ്മീ നാരായണ പെരുമാള്‍ ക്ഷേത്രത്തിലും ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലും ഇന്നലെ രാവിലെയാണ് രഥാരോഹണം നടന്നത്.

പ്രദക്ഷിണ വഴികളിലെങ്ങും പതിവിലേറെ ഭക്തജനത്തിരക്കായിരുന്നു. വൃശ്ചിക മാസം ഒന്നാം തീയതി രഥോത്സവം നടക്കുന്നുവെന്നത് തന്നെ അപൂര്‍വ്വമാണ്. ഐപ്പശി മാസം ഒന്നിനാണ് സാധാരണ രഥോത്സവം. എന്നാല്‍ ഇത്തവണ കൊടിയിറങ്ങുന്നത് ഐപ്പശി ഒന്നിനാണ്. ദേവന്മാരുടെ അനുഗ്രഹം വാങ്ങുന്നതിനായി അഗ്രഹാരങ്ങളിലെ മുഴുവന്‍ വീടുകളും അണിഞ്ഞൊരുങ്ങിയിരുന്നു. നാടിന്റെ നാനാഭാഗത്തായി ചിതറിക്കിടക്കുന്ന നൂറ് കണക്കിന് കല്‍പ്പാത്തി നിവാസികള്‍ തങ്ങളുടെ രഥോത്സവ ദര്‍ശനത്തിനായി ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ എത്തിയിരുന്നു.

ഇന്നലെ രാവിലെ 6.30ന് കളഭാഭിഷേകവും എട്ടിന് നാദസ്വര കച്ചേരിയും തുടര്‍ന്ന് 10.30 നും 11 നും ഇടയ്‌ക്കുള്ള രഥാരോഹണവും നടന്നു. വൈകിട്ട് നാലുമണിയോടെ വീണ്ടും ദേവരഥങ്ങള്‍ അഗ്രഹാരവീഥികളിലൂടെ ദേവരഥങ്ങള്‍ പ്രയാണം നടത്തി. ആകാശങ്ങളില്‍ നിന്നും ദേവീ ദേവന്മാരുടെ അനുഗ്രഹാശിസ്സുകള്‍ ചൊരിയുന്ന ഭക്തി സാന്ദ്രമായ ധന്യമുഹൂര്‍ത്തത്തില്‍ പതിനായിരങ്ങള്‍ സാക്ഷിയാക്കി കുണ്ടമ്പലത്തിന് സമീപം ഉരുക്കു ചക്രങ്ങളില്‍ തീര്‍ത്ത ദേവരഥങ്ങള്‍ സംഗമിച്ചതോടെ ഒരാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ വന്നണഞ്ഞ കല്‍പാത്തി തേരിന് ശുഭാന്ത്യമായി.

ഭൂഗര്‍ഭ കേബിള്‍ സംവിധാനവും ഉരുക്കു ചക്രങ്ങള്‍ ഉരുളുന്ന രഥങ്ങളും കൊണ്ട് അനുഗ്രഹീതമായ പ്രകൃതി സൗഹൃദ രഥോത്സവമെന്ന ഖ്യാതിയും ഇത്തവണ കല്‍പാത്തി രഥോത്സവത്തിന് സ്വന്തമായി. ഉരുക്കു ചക്രങ്ങളില്‍ തീര്‍ത്ത അഞ്ചു മഹാരഥങ്ങള്‍ അഗ്രഹാര വീഥികളെ വലംവെച്ച് സൂര്യാസ്തമയത്തോടെ കുണ്ഠമ്പലത്തിന് സമീപം സംഗമിച്ചപ്പോള്‍ വിശ്വാസികള്‍ ദേവചൈതന്യത്തിന്റെ സുകൃതത്തിലായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.