Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ബാങ്ക് ഭരണസമിതിയില്‍ ഭിന്നത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2017, 02:19 pm IST
inThiruvananthapuram

കല്ലറ: മിതൃമ്മലസര്‍വീസ് സഹകരണബാങ്കില്‍നിന്ന് പിരിച്ചുവിട്ട ജീവനക്കാരിയെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചു. ശനിയാഴ്ച ചേര്‍ന്ന ഡയറക്ടര്‍ബോര്‍ഡ് യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനിച്ചത്. അതേസമയം ഭരണസമിതിയിലെ രണ്ടംഗങ്ങള്‍ക്കൊഴികെ ആര്‍ക്കും യോജിപ്പുണ്ടായിരുന്നില്ലെന്നാണ് സൂചന. പക്ഷേ പാര്‍ട്ടിയിലെ ഉന്നതന്റെ നിര്‍ദ്ദേശം എല്ലാവരും മൗനമായി അനുസരിക്കുകയായിരുന്നു.

ബാങ്കിന്റെ മുന്‍പ്രസിഡന്റും പ്രസിഡന്റ് സ്ഥാനം മോഹിച്ച് നില്ക്കുന്നയാളുമാണ് ജീവനക്കാരിയെ തിരിച്ചെടുക്കണമെന്ന് ശക്തമായി വാദിച്ചതെന്നാണ് വിവരം. നിലവിലെ പ്രസിഡന്റുള്‍പ്പെടെയുളളവര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായിരുന്നെങ്കിലും പാര്‍ട്ടി ഉന്നതന്റെ നിര്‍ദ്ദേശം നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഉത്തരവ് നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. അക്കൗണ്ടന്റ് പോസ്റ്റിലാണ് നിയമനം നടത്താന്‍ തീരുമാനിച്ചിട്ടുളളത്. ഈ പോസ്റ്റില്‍ ജോലിചെയ്യുമ്പോഴാണ് ഇവരെ പുറത്താക്കിയത്.

വെള്ളിയാഴ്ച വെഞ്ഞാറമൂട്ടില്‍ ചേര്‍ന്ന പ്രത്യേക ഏര്യാകമ്മിറ്റിയോഗത്തിലാണ് പിരിച്ചുവിട്ട ജീവനക്കാരിയെ തിരിച്ചെടുക്കാന്‍ ഉന്നതന്‍ നിര്‍ദ്ദേശിച്ചത്. വിഷയത്തില്‍ ആരും അഭിപ്രായം പറയേണ്ട എന്ന മുന്നറിയിപ്പോടെയാണ് മുന്‍ എംഎല്‍എ കൂടിയായ പാര്‍ട്ടിനേതാവ് നിര്‍ദ്ദേശം വച്ചത്. അപ്പോള്‍തന്നെ അംഗങ്ങള്‍ക്കിടയില്‍ മുറുമുറുപ്പുകളുയര്‍ന്നെങ്കിലും ആരും തുറന്ന് സംസാരിക്കാന്‍ ധൈര്യപ്പെട്ടില്ല. ഇത് സംബന്ധിച്ച് എന്ത് നിയമപ്രശ്‌നങ്ങളുയര്‍ന്നാലും അതെല്ലാം താന്‍ നോക്കിക്കൊള്ളാമെന്നാണ് ഉന്നതന്‍ ഉറപ്പുനല്കി.

ബാങ്കില്‍ ജീവനക്കാരിയായിരിക്കെ നിരവധി ക്രമക്കേടുകള്‍ നടത്തിയത് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അന്നത്തെ ഭരണസമിതി നടപടിയെടുത്തത്. സ്വര്‍ണപ്പണയം, സ്ഥിരനിക്ഷേപം എന്നിവകളില്‍ വന്‍ കൃത്രിമങ്ങളാണ് അന്ന് കണ്ടെത്തിയത്. സര്‍ക്കിരില്‍ നിന്ന് പ്രത്യേക ആഡിറ്ററെ നിയോഗിച്ച് ക്രമക്കേടുകള്‍ വിലയിരുത്തിയശേഷം ഈ ജീവനക്കാരിയെ ബാങ്കില്‍ തുടരാനനുവദിക്കുന്നത് ബാങ്കിന്റെ തകര്‍ച്ചയ്‌ക്ക് വഴിയൊരുക്കുമെന്ന് കണ്ടെത്തിയാണ് നടപടിയെടുത്തത്. പിരിച്ചുവിടാന്‍ തീരുമാനിച്ച ഭരണസമിതി തന്നെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതോടെ ജീവനക്കാരിയുടെ മേല്‍ ആരോപിക്കപ്പെട്ടിരുന്ന കുറ്റം ഇല്ലാതായെന്ന് വരുത്തിത്തീര്‍ക്കാനുള്ള നീക്കത്തിലാണ് പാര്‍ട്ടി നേതൃത്വം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

India

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

India

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

Kerala

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

Kerala

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.