Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വൈദേശികകരങ്ങളെ കരുതിയിരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2017, 01:09 pm IST
inVicharam

വിവിധ സംസ്ഥാനങ്ങളിലെ ആര്‍എസ്എസ് നേതാക്കളെ പാക് ചാരസംഘടനയായ ഐഎസ്‌ഐ ലക്ഷ്യമിടുന്നുണ്ടെന്ന വാര്‍ത്തകള്‍ നടുക്കമുളവാക്കുന്നതാണ്. പഞ്ചാബിലെ രണ്ട് ആര്‍എസ്എസ് നേതാക്കളുടെ കൊലപാതകത്തിന് പിന്നില്‍ ഐഎസ്‌ഐ ആണെന്ന് വ്യക്തമാക്കിയത് പഞ്ചാബിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഭീകരാക്രമണ പദ്ധതികള്‍ വിജയം കാണാതെ വന്നതോടെയാണ് വ്യക്തികളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളിലേക്ക് ഐഎസ്‌ഐ ചുവടു മാറ്റിയതെന്നാണ് കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍.

ഇന്ത്യയിലെ ഇസ്ലാമിക് സ്റ്റേറ്റ്‌സിന്റെ ഘടകം ആര്‍എസ്എസ് നേതാക്കളെ ലക്ഷ്യമിടുന്നതായി കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പാക് ചാര സംഘടനയും ആര്‍എസ്എസ് നേതാക്കളിലേക്ക് തിരിഞ്ഞത്. രാജ്യത്തിനു നേരേയുള്ള യുദ്ധം രാജ്യത്തെ ഏറ്റവും വലിയ ദേശീയ പ്രസ്ഥാനത്തിനു നേര്‍ക്ക് ഐഎസ്‌ഐ തിരിച്ചുവിട്ടിരിക്കുകയാണ്. പാക്കിസ്ഥാനിലെ പ്രധാനമന്ത്രി അടക്കമുള്ള വിവിധ നേതാക്കള്‍ അടുത്തിടെ നടത്തിയ ആര്‍എസ്എസ് വിരുദ്ധ പ്രസ്താവനകളുമായി പാക് ചാരസംഘടനയുടെ പുതിയ നീക്കങ്ങളെ ഒത്തുനോക്കുമ്പോള്‍ ആര്‍എസ്എസാണ് പാക്കിസ്ഥാന്റെ പ്രധാന ലക്ഷ്യമെന്ന് ഒരിക്കല്‍ക്കൂടി തെളിയുന്നു. സിഖ് വിഘടനവാദ സംഘടനകളും മുസ്ലിം ഭീകരസംഘടനകളും തമ്മിലുള്ള ബന്ധം ശക്തമായ പഞ്ചാബില്‍ ഏറെ വെല്ലുവിളികളോടെയാണ് ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്.

കഴിഞ്ഞ ആഗസ്തിലാണ് പ്രാന്ത സഹസംഘചാലക് ജഗദീഷ് കുമാറിനെ വെടിവച്ച് കൊലപ്പെടുത്തിയത്. അതിന്റെ അന്വേഷണങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് കഴിഞ്ഞമാസം ശാഖാ മുഖ്യശിക്ഷകിനെ വെടിവച്ച് കൊലപ്പെടുത്തിയത്. രണ്ടു കൊലപാതകങ്ങളും സമാനമായ രീതിയിലാണ് ചെയ്തിരിക്കുന്നത്. ഖാലിസ്ഥാന്‍ വിഘടനവാദത്തിന്റെ പുനരുജ്ജീവനം പാക് ചാരസംഘടനയുടെ മുഖ്യലക്ഷ്യങ്ങളിലൊന്നാണ്. കാനഡ കേന്ദ്രീകരിച്ച് ഭീകര പരിശീലനം ലഭിക്കുന്ന സിഖുകാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതായാണ് കണ്ടെത്തല്‍. സിഖുകാരുടെ വേഷത്തില്‍ കാനഡയിലെ സിഖ് വിഘടനവാദ സംഘടനകളില്‍ ആറ് ഐഎസ്‌ഐ ചാരന്മാര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനയായ ‘റോ’യുടെ കണ്ടെത്തല്‍. ഇവരാണ് കൊലപാതകങ്ങളുടെ മുഖ്യസൂത്രധാരന്മാരെന്നും കണ്ടെത്തിയിട്ടുണ്ട്.

രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ ഐഎസ്‌ഐയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇന്ത്യയില്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനും രാഷ്‌ട്രീയ, സാമ്പത്തിക മേഖലകളില്‍ അസ്ഥിരത ഉണ്ടാക്കാനുമാണ് ഇവരുടെ പ്രധാന ശ്രമം. ഇതിന് വിഘാതമായി നില്‍ക്കുന്ന ശക്തികളെ ഇല്ലാതാക്കാനുള്ള പാക് ചാര സംഘടനയുടെ ശ്രമങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലടക്കം രാജ്യവിരുദ്ധ ശക്തികള്‍ക്കെതിരെ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ നിരവധി നേതാക്കളെയും പ്രവര്‍ത്തകരെയും നഷ്ടപ്പെട്ട സംഘ പ്രസ്ഥാനങ്ങള്‍ക്ക് ഐഎസ്‌ഐയുടെ പുതിയ നീക്കത്തിലും ഭയമുണ്ടാകില്ല.

രാഷ്‌ട്രത്തിനായുള്ള ദൗത്യത്തിന്റെ ഭാഗമായി സംഘ പ്രവര്‍ത്തനത്തെ കാണുന്നവര്‍ സമര്‍പ്പിത ജീവിതങ്ങളാണ്. എന്നാല്‍ കൊലപാതകങ്ങള്‍ അടക്കമുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ച് മുതലെടുക്കാന്‍ വിദേശ ശക്തികള്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ അവസരം നല്‍കാതെയിരിക്കേണ്ടത് ഭരണകൂടത്തിന്റെയും സുരക്ഷാ സംവിധാനങ്ങളുടേയും ചുമതലയാണ്. ഇത്തരം വിഘടനവാദ ശക്തികളെ കണ്ടെത്തി ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

Kerala

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

ലീഗ് എംഎല്‍എമാരുടെ വീടുകളില്‍നിന്ന് 100 കോടിയുടെ ഹവാല രേഖകള്‍ ലഭിക്കുമെന്ന് കെ.ടി. ജലീല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.