Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

തിരുന്നാവായ അപൂര്‍വ്വ ജൈവസമ്പന്ന മേഖലയെന്ന് വിലയിരുത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2017, 12:44 pm IST
in Malappuram

തിരുന്നാവായ: തിരുന്നാവായക്ക് ചരിത്ര സാംസ്‌കാരിക പൈതൃക സമ്പത്ത് മാത്രമല്ലെന്നും അപൂര്‍വ്വ ജൈവ സമ്പന്ന മേഖലകൂടിയാണെന്ന് പക്ഷി നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. റീ-എക്കൗ സംഘടിപ്പിച്ച പക്ഷിണാം ബൈഠക്ക്- 2 ന്റെ ഭാഗമായി നടന്ന പക്ഷി നിരീക്ഷണ റിപ്പോര്‍ട്ട് അവതരണത്തില്‍ പ്രഗത്ഭ പക്ഷി നിരീക്ഷകരാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഒരു മണിക്കൂറിനുള്ളില്‍ 60 ലധികം തരം പക്ഷികളെയാണ് നിരീക്ഷകര്‍ തിരുന്നാവായയുടെ നിര്‍ദ്ദിഷ്ഠ മേഖലകളില്‍ നിന്ന് രേഖപ്പെടുത്തിയത്. ഇതോടൊപ്പം വംശനാശം നേരിടുന്ന തുമ്പികളെയും നിരവധി പൂമ്പാറ്റകളെയും കണ്ടെത്താന്‍ കഴിഞ്ഞതായും വിദഗ്ദര്‍ ചൂണ്ടിക്കാട്ടി. ഒരു മരത്തില്‍ തന്നെ 20 ഓളം ഇനം പക്ഷികളെ കാണാന്‍ കഴിഞ്ഞതും, വ്യത്യസ്ത ഇനം പക്ഷികളെ കൂട്ടത്തോടെ ഇടകലര്‍ന്ന് കാണാന്‍ കഴിഞ്ഞതും ഇവിടത്തെ പ്രത്യേകതകളായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പക്ഷികള്‍ ധാരാളമായി ചേക്കേറുന്ന പ്രാദേശിക ഫലവൃക്ഷങ്ങള്‍ ഇവിടങ്ങളില്‍ നട്ടുവളര്‍ത്തണമെന്നും സംഘം ആവശ്യപ്പെട്ടു.രാവിലെ 6 മണി മുതല്‍ ഡോ.സഹീര്‍, ഡോ. ആദില്‍ നെഫര്‍, ശ്രീനില മഹേഷ്, നസ്രുദ്ദീന്‍ പുറത്തൂര്‍, എം.സാദിഖ് തിരുന്നാവായ, നജീബ് പുളിക്കല്‍ തുടങ്ങിയവരാണ് നിരീക്ഷണത്തിന് നേതൃത്വം നല്‍കിയത്.നിരീക്ഷണം ഇന്നും തുടരും.

പക്ഷികളുടെ എണ്ണം, ഇനം, ആവാസ വ്യവസ്ഥ, ശാസ്ത്രീയ വശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് തിരുന്നാവായ ഗ്രാമ പഞ്ചായത്തിന് കൈമാറും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുന്നാവായയെ പക്ഷി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കണമെന്നുള്ള നടപടികള്‍ക്ക് തുടക്കമാകും. നവാമുകുന്ദ ക്ഷേത്രം സത്രം ഹാളില്‍ നടന്ന ഡോ.സാലിം അലി അനുസ്മരണവും ഗ്രൂപ്പ് ചര്‍ച്ചയും ഡോ.ആദില്‍ നെഫര്‍ ഉദ്ഘാടനം ചെയ്തു. റീ-എക്കൗ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വാഹിദ് പല്ലാര്‍ അദ്ധ്യക്ഷനായി. ഇന്ന് രാവിലെ പക്ഷി നിരീക്ഷണവും കണക്കെടുപ്പും തുടര്‍ന്ന് വാളക്കുളം കെഎംഎച്ച്.എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന പഠന ക്ലാസ്സും നിരീക്ഷണവും ബോധവല്‍കരണ റാലിയും ഗ്രീന്‍ അസംബ്ലിയും നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image
India

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.