Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കേരളം ഇനിയെങ്കിലും മാറി ചിന്തിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2017, 08:32 pm IST
inVicharam

ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടിനെ ലോകത്തിന്റെ നവോത്ഥാന നായകനാക്കാന്‍ ഒരു ശ്രമം നടത്തിനോക്കിയിരുന്നു. ഇഎംഎസിനുചുറ്റം ചരിത്രത്തെ കെട്ടിവലിക്കാനള്ള ആസൂത്രിതമായ നീക്കം ഒരുവിഭാഗം മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികള്‍ നടത്തി. നവോത്ഥാന നായകന്മാരായ അയ്യന്‍കാളി, ശ്രീനാരായണ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍ മന്നത്ത് പദ്മനാഭന്‍ എന്നിങ്ങനെ അനേകം മഹാന്മാരെ തിരസ്‌കരിച്ചാണ് ഇഎംഎസിനെ ആ സ്ഥാനത്തേക്ക് പ്രതിഷ്ഠിക്കാന്‍ കരുനീക്കിയത്. ഒരിക്കല്‍പോലും ഇഎംഎസ് ഇവരെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ശ്രീനാരായണ ഗുരുദേവനെ അധിക്ഷേപിക്കാനാണ് ഇഎംഎസ് ശ്രമിച്ചിട്ടുള്ളത്.

നമ്പൂതിരി കുടുംബങ്ങളിലെ അരാജകത്വവും അരക്ഷിതാവസ്ഥയും ഇഎംഎസ് എന്ന വ്യക്തിയെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പ്രശ്‌നങ്ങളില്‍ നിന്നും ഓടിയൊളിക്കുന്ന പോടിത്തൊണ്ടനായ ഇഎംഎസ് അതിന് തടയിടാന്‍ സ്വയം കണ്ടെത്തിയ മാര്‍ഗമായിരുന്നു ബുദ്ധിജീവി പരിവേഷം. താനാണ് ലോകത്തിന്റെ അച്ചുതണ്ട് എന്ന് അദ്ദേഹം വിശ്വസിച്ചു. പാവങ്ങളായ കുറച്ചുപേരെ വിശ്വസിപ്പിക്കാനും കഴിഞ്ഞു. ഒരുപറ്റം അനുചരന്മാരെ ചാവേറുകളായി വളര്‍ത്തിയെടുക്കാനും ആ നമ്പൂതിരി ബുദ്ധിക്കു കഴിഞ്ഞു. ഇഎംഎസ് എഴുതുന്നതിനും പറയുന്നതിനും അദ്ദേഹംപോലും ചിന്തിക്കാത്ത മറ്റൊരു ബൗദ്ധിക മാനം നല്‍കുന്നതില്‍ ഈ ചാവേറുകള്‍ വിജയിച്ചു. ഇഎംഎസിനെ വിമര്‍ശിക്കുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കാനും, അവരെ ബുദ്ധിഹീനരെന്ന് മുദ്രകുത്താനും മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികള്‍ കിണഞ്ഞു ശ്രമിച്ചു.

കേരളത്തിന്റെ എന്തിനെയും അനാവശ്യമായി എതിര്‍ക്കാനുള്ള മനസ്സ് ഇഎംഎസ് സമ്മാനിച്ചതാണ്. ഇഎംഎസ് കേരളത്തിന്റെ നാശത്തിന് വിത്തുപാകുകയായിരുന്നു. ഇഎംഎസ് എതിര്‍ത്തു എന്നു വിചാരിക്കുന്ന ഏത് അനാചാരങ്ങളാണ്, ഏത് അന്ധവിശ്വാസമാണ്, ഏതു വര്‍ഗീയതയാണ് കേരളത്തില്‍ നിന്ന് അപ്രത്യക്ഷമായത്?

കെ.വി.ഹരിദാസ്,തിരുവഞ്ചൂര്‍,കോട്ടയം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം
Kerala

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു
Kerala

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

India

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

Samskriti

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

Samskriti

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

പുതിയ വാര്‍ത്തകള്‍

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.