Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സോളാര്‍ പ്രഭയിലെ കോണ്‍ഗ്രസ് മുഖം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2017, 09:19 pm IST
inVicharam

കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വത്തിന് എന്നും അഴിമതിയിലാണ് കണ്ണ്. 10 വര്‍ഷം യുപിഎ ഭരണത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് ലക്ഷക്കണക്കിന് കോടിയാണ് കൊള്ളയടിച്ചത്. മോന്തായം വളഞ്ഞാല്‍പ്പിന്നെ പറയാനില്ലല്ലോ. രാജ്യത്തെ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസ് അംഗങ്ങളുള്ളത് കേരളത്തിലാണ്.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നതോടെ പാര്‍ട്ടി അംഗങ്ങളെ മാത്രമല്ല, ജനങ്ങളെയാകെ ലജ്ജിപ്പിച്ചിരിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. അഴിമതി മാത്രമല്ല അസാന്മാര്‍ഗികതയിലും സമര്‍ത്ഥന്മാരാണ് പാര്‍ട്ടി നേതൃത്വമെന്ന് വ്യക്തമായി. കോണ്‍ഗ്രസ് നയിച്ച യുഡിഎഫ് ഭരണകാലത്ത് ഉയര്‍ന്നുവന്നതാണ് സോളാര്‍ തട്ടിപ്പും സരിതാനായരുടെ കേളീവിലാസവുമൊക്കെ. ജനരോഷം പതഞ്ഞുപൊങ്ങിയപ്പോള്‍ തലയൂരാനാണ് ജുഡീഷ്യല്‍ കമ്മീഷനെ നിശ്ചയിച്ചത്. ജസ്റ്റീസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഇടതു സര്‍ക്കാരിനാണ്. റിപ്പോര്‍ട്ട് ഇന്നലെ നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിച്ചതോടെ പൊതുരേഖയായി.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ഇതുവരെ കേട്ടതിനെക്കാള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഖമായി പ്രത്യക്ഷപ്പെടുന്ന നേതാക്കളുടെയെല്ലാം തനിസ്വരൂപം പൊതുജനമറിഞ്ഞു. സംസ്ഥാനത്ത് ഏത് പുതിയ സംരംഭം തുടങ്ങണമെങ്കിലും ഭരണ നേതൃത്വത്തിന്റെയും അവരുടെ ഇടനിലക്കാരുടെയും മുന്നില്‍ പണം മാത്രമല്ല, മാനവും സമര്‍പ്പിക്കണം എന്നാണ് സോളാര്‍ കേസ് തെളിയിക്കുന്നത്. എന്നാലും കാര്യം നടക്കണമെന്നില്ല. എന്നിട്ടും ഉളുപ്പില്ലാതെ തങ്ങള്‍ നിയമിച്ച കമ്മീഷനെ സംശയിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നത് കാണുമ്പോള്‍ ജനങ്ങളുടെ തൊലി ഉരിഞ്ഞുപോവുകയാണ്.

മുന്‍മുഖ്യമന്ത്രിക്കെതിരെ ലൈംഗികാരോപണം വന്നപ്പോള്‍, അദ്ദേഹത്തിന്റെ പ്രായം നോക്കണ്ടേ എന്നാണ് ചില നേതാക്കള്‍ ചോദിച്ചത്. ഉമ്മന്‍ചാണ്ടിയെക്കാള്‍ കൂടുതല്‍ പ്രായമുള്ളപ്പോഴായിരുന്നു എന്‍.ഡി. തിവാരിയുടെ ലീലാവിലാസം. ആന്ധ്രയിലെ ഗവര്‍ണര്‍ സ്ഥാനത്തിരിക്കെ കോണ്‍ഗ്രസ് നേതാവായിരുന്ന തിവാരി രാജ്ഭവന്‍ അസന്മാര്‍ഗിക പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുകയായിരുന്നു.

മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍, മുന്‍ കേന്ദ്രമന്ത്രിമാര്‍, കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി തുടങ്ങി കെപിസിസി ഭാരവാഹികള്‍ വരെ സോളാര്‍ അഴിമതിയിലും ലൈംഗിക അപവാദത്തിലും കുടുങ്ങിയിരിക്കുന്നു. ഇതില്‍പരം അപമാനം ഒരു പാര്‍ട്ടിക്കും ഉണ്ടാവാനില്ല. അതുകൊണ്ടുതന്നെ സോളാര്‍ പ്രഭയില്‍ തനിനിറം തെളിഞ്ഞ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി സ്വയം പിരിഞ്ഞുപോകുന്നതാണ് അഭികാമ്യം. നാണവും മാനവുമില്ലാത്ത നേതാക്കളായതിനാല്‍ പിരിച്ചുവിടുമെന്നൊന്നും പ്രതീക്ഷിക്കേണ്ടതില്ല. അടവു നയത്തിന്റെ ഭാഗമായിട്ടാകാം ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് നടപടികളിലേക്ക് പോവുകയാണെന്ന ധാരണ പരത്താന്‍ ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഇടത് മന്ത്രിസഭയിലെ ഗതാഗതമന്ത്രി തോമസ് ചാണ്ടി ഗതിമുട്ടി നില്‍ക്കുകയാണ്. അതില്‍നിന്ന് ആശ്വാസം കണ്ടെത്താനുള്ള പരിശ്രമമല്ലേ ഇതെന്നും സംശയിക്കണം. നിങ്ങളും ഞങ്ങളും ഒരുപോലെ എന്ന് സൂചിപ്പിച്ച് കാര്യം നേടാനുള്ള കൗശലം. ഐക്യമുന്നണി കാട്ടിയ വഴിയെയാണ് ഇടതുമുന്നണിയും സഞ്ചരിക്കുന്നത്. ഏതായാലും കോണ്‍ഗ്രസ് ഓഫീസിന് ഇനി ഇന്ദിരയുടെ പേരല്ല, സരിതയുടെ പേരാണ് ചേരുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

Kerala

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

ലീഗ് എംഎല്‍എമാരുടെ വീടുകളില്‍നിന്ന് 100 കോടിയുടെ ഹവാല രേഖകള്‍ ലഭിക്കുമെന്ന് കെ.ടി. ജലീല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.