Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബീനയുടെ സ്വപ്‌നം സാക്ഷാത്കരിച്ച് ജോസ് മാഷും സേവാഭാരതിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2017, 09:17 pm IST
in Kannur

ശ്രീകണ്ഠാപുരം: ഒരു കൊച്ചുവീട് നിര്‍മ്മിക്കുകയെന്ന ബീനയുടെ സ്വപനം സാക്ഷാത്കരിക്കുകയാണ് സേവാഭാരതിയും ജോസ് മാഷും. ശ്രീകണ്ഠപുരം നഗരസഭയില്‍ മടമ്പം ദേശത്ത് താമസിക്കുന്ന ബീനയെയും രണ്ട് മക്കളെയും വര്‍ഷങ്ങള്‍ക്ക് മുമ്പേ ഭര്‍ത്താവ് ഉപേക്ഷിച്ചതാണ്. മടമ്പം ദേശത്ത് എത്തുന്നതിന് മുമ്പ് ചെറുപ്പം മുതലേ ഓട്ടിസം ബാധിച്ച മകനായ മിലാന്‍ ജോണ്‍സനേയും മകളായ റോസിനയേയും കൂട്ടി കൊയ്‌ലിലെ ഒരു വാടക വീട്ടിലായിരുന്നു താമസം. കൂലിപ്പണിക്കാരിയായിരുന്ന ബീനക്ക് കൃത്യസമയത്ത് വാടക കൊടുക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ രണ്ട് മക്കളെയും കൂട്ടി അവിടം വിട്ടിറങ്ങേണ്ടി വന്നു. ഓട്ടിസം ബാധിതനായ മകന്‍ മിലന്‍ ശ്രീകണ്ഠപുരം സാന്റ് ജോര്‍ജിയ സ്‌കൂളില്‍ അഞ്ചാം വര്‍ഷ വിദ്യാര്‍ത്ഥിയും മകള്‍ റോസിന മടമ്പം മേരിലാന്റ് ഹൈസ്‌കൂളില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമാണ്.

രണ്ട് മക്കളെയും കൂടി വാടകവീട്ടില്‍ നിന്ന് ഇറങ്ങിയ ബീനയ്‌ക്ക് വീട് നിര്‍മ്മിക്കാന്‍ സഹയത്തിനായി മടമ്പം വാര്‍ഡ് കൗണ്‍സിലറായ ബിനോയ് മാഷിനെ സമീപിക്കുകയും ശ്രീകണ്ഠപുരം നഗരസഭ ബിനോയ് മാഷിന്റെ നിര്‍ദ്ദേശം മാനിച്ച് പ്രധാനമന്ത്രി ആവാസ് യോജന ഭവനവായ്‌പ പദ്ധതി പ്രകാരം ലോണ്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍ അനുവദിച്ച ലോണ്‍ പ്രകാരം വീട് നിര്‍മ്മിക്കാന്‍ സ്ഥലത്തിന് വേണ്ടി മുട്ടാത്ത വാതിലുകളില്ലായിരുന്നു. സഹായ ഹസ്തവുമായി പല വീടുകളും കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.ഒടുവില്‍ ബീനയുടെയും മക്കളുടെയും ദുരിത കഥകള്‍ മനസ്സിലാക്കിയ ചിറ്റാട്ടില്‍ സി.ജെ.ജോസ് മാഷ് വീട് നിര്‍മ്മിക്കാനായി മുന്ന് സെന്റ് ഭൂമി ദാനമായി കൊടുത്തു. പിന്നീട് സഹായഹസ്തവുമായി ശ്രീകണുപുരം സേവാഭാരതിയും എത്തി. വീടു നിര്‍മ്മാണനത്തിനുള്ള മുഴുവന്‍ സാമഗ്രഹികളും വീടിന്റെ ചുമരുകള്‍ നിര്‍മ്മിച്ചതും മറ്റ് സേവനങ്ങള്‍ ചെയ്ത് തന്നത് ശ്രീകണ്ഠപുരം സേവാഭാരതിയാണെന്നും മടമ്പം ലൂര്‍ദ് മാതാ സൊസൈറ്റി മുപ്പതിനായിരം രൂപ വീട്ടാവശ്യങ്ങള്‍ക്കായി ധനസഹായം നല്‍കിയെന്നും ബീന പറഞ്ഞു.

വീട് നിര്‍മ്മിക്കാന്‍ പല ആളുകളുടെയും സമീപത്തേക്ക് സഹായം ചോദിച്ച് പോയെങ്കിലും അവരെല്ലാം കൈയ്യൊഴിഞ്ഞു. അവസാനം ഒരുഗതിയും ഇല്ലാതെ മരണത്തെ മുഖാമുഖം കാണുന്ന അവസ്ഥയിലെത്തി നില്‍ക്കുന്ന സമയത്താണ് ദൈവതുല്യനെപ്പോലെ ചിറ്റാട്ടില്‍ സി.ജെ.ജോസ് മാഷും ശ്രീകണ്ഠപുരം സേവാഭാരതിയും സഹായവാഗ്ദാനങ്ങളുമായി എന്റെ മുമ്പിലെത്തുന്നതെന്നും, അവര്‍ പറഞ്ഞ സഹായവാഗ്ദാനങ്ങളെല്ലാം പാലിക്കുന്നുണ്ടെന്നും ബീന പറഞ്ഞു. വീട് നിര്‍മ്മിക്കാന്‍ വേണ്ടി ശ്രീകണ്ഠപുരം നഗരസഭ പ്രധാനമന്ത്രി ആവാസ് യോജന ഭവന വായ്‌പ പദ്ധതിയുടെ ആദ്യത്തെയും രണ്ടാമത്തെയും ഘഡുവായ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ ബീനയ്‌ക്ക് ലഭിച്ചു കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ഈജിപ്ത് ജയം സലാ സ്‌പെഷ്യല്‍

Football

ഫിഫ ലോകകപ്പ് 2026: ഫിഫയ്‌ക്ക് പരാതി നല്‍കാന്‍ ഇറാന്‍ സംഘം

Football

ഫിഫ ലോകകപ്പ് 2026: സ്പാനിഷ് അര്‍മദയ്‌ക്ക് ഗോള്‍ കരുത്ത്

Football

ഫ്രാന്‍സില്‍ ജനിച്ചു, സെനഗലിന്റെ ചരിത്രമെഴുതി ഇബ്രാഹിം എംബയെ

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

പുതിയ വാര്‍ത്തകള്‍

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.