Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2026, 10:35 pm IST
inIndia

ശ്രീനഗർ : ജമ്മു കശ്മീരിലെ കത്വ റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റി കേന്ദ്രസർക്കാർ . ഇനി മുതൽ സ്റ്റേഷൻ ‘ഷഹീദ് ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരി റെയിൽവേ സ്റ്റേഷൻ ‘ എന്നായിരിക്കും കത്വ അറിയപ്പെടുക.

റെയിൽവേ മന്ത്രാലയം ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. സ്റ്റേഷന്റെ പുതിയ കോഡ് എം‌എസ്‌കെ‌ടി എന്ന് നാമകരണം ചെയ്തിട്ടുണ്ട്. പൊതുജനങ്ങളുടെയും രക്തസാക്ഷി സുനിൽ കുമാർ ചൗധരിയുടെ കുടുംബത്തിന്റെയും ദീർഘകാല ആവശ്യത്തെ തുടർന്നാണ് ഈ തീരുമാനമെടുത്തതെന്ന് കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് എക്‌സിൽ പറഞ്ഞു.

ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ കുടുംബവും പ്രദേശവാസികളും കത്വ റെയിൽവേ സ്റ്റേഷന് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന് വളരെക്കാലമായി ആവശ്യപ്പെട്ടിരുന്നു. ജമ്മു കശ്മീരിൽ പ്രവേശിക്കുന്ന എല്ലാവരും ഈ മണ്ണിന്റെ സൈനികന്റെ പേര് ഓർമ്മിക്കണമെന്ന് അവർ വിശ്വസിച്ചു. ഈ ആവശ്യമാണിപ്പോൾ സർക്കാർ നടപ്പാക്കിയിരിക്കുന്നത്.

ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരി 1980 ജൂൺ 22 ന് ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ ഗോവിന്ദ്‌സർ ഗ്രാമത്തിലാണ് ജനിച്ചത് . അദ്ദേഹത്തിന്റെ പിതാവ് ലെഫ്റ്റനന്റ് കേണൽ പി.എൽ. ചൗധരി ഇന്ത്യൻ സൈന്യത്തിലെ ഉദ്യോഗസ്ഥനായിരുന്നു . എംബിഎ പഠനം ഉപേക്ഷിച്ച് 2003 ജൂലൈ 1 നാണ് സുനിൽ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ (ഐഎംഎ) ചേർന്നത്.

ഗൂർഖ റൈഫിൾസിൽ ചേർന്നതിനുശേഷം, 2006 മെയ് മാസത്തിൽ ഉൽഫ തീവ്രവാദികൾക്കെതിരായ കലാപ വിരുദ്ധ പ്രവർത്തനങ്ങൾക്കായി അസമിലെ ടിൻസുകിയ ജില്ലയിലേക്ക് അദ്ദേഹത്തെ അയച്ചു. കൃത്യനിർവഹണത്തിനിടെ അദ്ദേഹം രണ്ട് ഉൾഫ കമാൻഡർമാരെ ഇല്ലാതാക്കുകയും ചെയ്തു. ധീരതയ്‌ക്കും നേതൃത്വഗുണങ്ങൾക്കും അംഗീകാരമായി 2008 ജനുവരി 26 ന് അദ്ദേഹത്തിന് സേനാ മെഡൽ ലഭിച്ചു.

സേനാ മെഡൽ ലഭിച്ചതിന്റെ പിറ്റേന്ന് തന്നെ – 2008 ജനുവരി 27 – 7 മുതൽ 9 വരെ ഉൾഫ ഭീകരർ രംഗഗഡ് ഗ്രാമത്തിൽ ഒളിച്ചിരിക്കുന്നതായി ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിക്ക് രഹസ്യാന്വേഷണം ലഭിച്ചു.ലെഫ്റ്റനന്റ് വരുൺ റാത്തോഡും ഒരു കൂട്ടം സൈനികരുമായി അദ്ദേഹം ഉടൻ തന്നെ ഓപ്പറേഷനായി പുറപ്പെട്ടു. ഏറ്റുമുട്ടലിനിടെ നെഞ്ചിൽ വെടിയേറ്റെങ്കിലും പിൻവാങ്ങാൻ കൂട്ടാക്കാതെ അദ്ദേഹം തുടർന്നും പോരാടി മൂന്ന് ഭീകരരെ ഇല്ലാതാക്കുകയും ചെയ്തു. അതിനു ശേഷമാണ് മരണത്തിനു കീഴടങ്ങിയത് .

ധീരതയ്‌ക്കും ധൈര്യത്തിനും ആദരസൂചകമായി, ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിക്ക് മരണാനന്തരം രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സമാധാനകാല ധീരതാ അവാർഡായ കീർത്തി ചക്ര നൽകി രാജ്യം ആദരിച്ചു.

Tags: Jammu Kashmir
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

India

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

World

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.