Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആര്‍എസ്എസ് കാര്യാലയം അക്രമം: കൂത്തുപറമ്പില്‍ സിപിഎം ലക്ഷ്യമിട്ടത് വ്യാപക സംഘര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2017, 09:13 pm IST
inKannur

കൂത്തുപറമ്പ്: കൂത്തുപറമ്പില്‍ ആര്‍എസ്എസ് താലൂക്ക് കാര്യാലയം ബോംബിട്ട് തകര്‍ത്തതിലൂടെ സിപിഎം ലക്ഷ്യമിട്ടത് വ്യാപക അക്രമം. ബോധപൂര്‍വ്വം കാര്യാലയം അക്രമിച്ച് തകര്‍ത്ത് സംഘര്‍ഷം വ്യാപിപ്പിക്കുകയായിരുന്നു സിപിഎം നേതൃത്വത്തിന്റെ തന്ത്രം. പിണറായിയുടെ നേതൃത്വത്തില്‍ ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ തൊക്കിലങ്ങാടിയിലുള്ള ആര്‍എസ്എസ് കാര്യാലയം തകര്‍ക്കാനും പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനും പോലീസ് ഒത്താശയോടെ സിപിഎം സംഘം ശ്രമിച്ചിരുന്നു. നിരവധി വര്‍ഷങ്ങളായി സിപിഎമ്മിന് പ്രവര്‍ത്തനമില്ലാത്ത പ്രദേശമാണ് തൊക്കിലങ്ങാടി. തൊക്കിലങ്ങാടി നഗരത്തിലെ പഴയ ഓടിട്ട കെട്ടിടത്തില്‍ സിപിഎം ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സാധാരണയായി അവിടെ ആരും എത്താറില്ല. പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാന്‍ പോലീസ് കാവലില്‍ മൂര്യാടും പരിസര പ്രദേശങ്ങളിലുമുള്ള ക്രിമിനല്‍ സംഘങ്ങള്‍ മാത്രമാണ് അവിടെയെത്താറുള്ളത്. വര്‍ഷങ്ങളായി സംഘര്‍ഷങ്ങളൊന്നുമില്ലാത്ത പ്രദേശമാണ് തൊക്കിലങ്ങാടി. സിപിഎമ്മിന്റെ സംഘര്‍ഷ രാഷ്‌ട്രീയത്തിന് പ്രദേശത്തെ ജനങ്ങള്‍ യാതൊരു വിധപിന്‍തുണയും നല്‍കാറില്ല.

തൊക്കിലങ്ങാടി കാര്യാലയം കേന്ദ്രീകരിച്ച് പൊതുകാര്യ പ്രസക്തമായ നിരവധി പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. സദാസേവനസന്നദ്ധരായ നിരവധി പേര്‍ കാര്യാലയം കേന്ദ്രീകരിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ജീവകാരുണ്യ പ്രവര്‍ത്തനമുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ മികച്ച പിന്‍തുണ നല്‍കാറുണ്ട്. ജാതി, മത, രാഷ്‌ട്രീയ ഭേദമന്യേ എല്ലാ വിഭാഗങ്ങളുടെയും ആശ്രയ കേന്ദ്രമാണ് ആര്‍എസ്എസ് കാര്യാലയം. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന തൊക്കിലങ്ങാടി സ്‌കൂള്‍ പരിസരം ലഹരിമുക്തമാക്കുന്നതില്‍ കാര്യാലയം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍കൊണ്ട് സാധിച്ചതാണ്. സിപിഎം ക്രിമിനല്‍ രാഷ്‌ട്രീയത്തോട് എന്നും പുറംതിരിഞ്ഞ് നിന്ന തൊക്കിലങ്ങാടിയില്‍ നിരന്തരമായി നുണ പ്രചാരണം നടത്തി അസ്വസ്ഥത സൃഷ്ടിക്കുകയെന്നത് കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി സിപിഎം നയമാണ്. പിണറായിയുടെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സിപിഎം ക്രിമിനലുകള്‍ക്ക് ഒത്താശ ചെയ്യുന്ന നിലപാടാണ് പോലീസും സ്വീകരിക്കുന്നത്. കാര്യലയവും ശ്രീനാരായണ മഠവും ബോംബിട്ട് തകര്‍ത്തതില്‍ പ്രദേശത്ത് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ നിന്ന് രക്ഷനേടാന്‍ സിപിഎം ഇപ്പോള്‍ നുണപ്രചാരണം നടത്തുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

Kerala

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

Kerala

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

India

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

Kerala

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.