Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വിളപ്പില്‍ പഞ്ചായത്ത് നാഥനില്ലാക്കളരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2017, 02:42 pm IST
inThiruvananthapuram

വിളപ്പില്‍: ജീവനക്കാര്‍ ഓഫീസിലെത്തുന്നത് തോന്നുന്ന സമയത്ത്. പഞ്ചായത്തിന്റെ മേലധികാരിയായ സെക്രട്ടറി അവധിയെടുത്ത് പോയിട്ട് ഒരു മാസം പിന്നിടുന്നു. വിവിധ ആവശ്യങ്ങള്‍ക്ക് പഞ്ചായത്തിലെത്തുന്നവര്‍ മണിക്കൂറുകളോളം കാത്തുനിന്നാലെ സീറ്റില്‍ ഉദ്യോഗസ്ഥനെത്തൂ. മരാമത്ത് ജോലികളും തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികളും നിലച്ചിട്ട് കാലങ്ങളായി. ആകെക്കൂടി നാഥനില്ലാ കളരിയായി മാറിയിട്ടുണ്ട് വിളപ്പില്‍ പഞ്ചായത്തോഫീസ്.

പേയാട് ജംഗ്ഷനു സമീപം സ്വകാര്യവ്യക്തി പുതുതായി നിര്‍മിച്ച കെട്ടിടം ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് ആരോപിച്ച് സെക്രട്ടറി പെര്‍മിറ്റ് നിഷേധിച്ചു. അനധികൃത കെട്ടിടത്തിന് പെര്‍മിറ്റ് അനുവദിക്കണമെന്ന പഞ്ചായത്ത് ഭരണസമിതിയിലെ ചിലരുടെ സമ്മര്‍ദ്ദവും പ്രസിഡന്റുമായുള്ള അഭിപ്രായവ്യത്യാസവുമാണ് സെക്രട്ടറി നീണ്ട അവധിയില്‍ പ്രവേശിക്കാന്‍ കാരണമെന്നറിയുന്നു. കൃത്യമായി ജോലിചെയ്യുന്ന ഉദ്യോഗസ്ഥരുടെമേല്‍ ചില മെമ്പര്‍മാര്‍ ഭരണസ്വധീനമുപയോഗിച്ച് മെക്കിട്ട് കയറുന്നതും ജീവനക്കാരെ വിളപ്പിലില്‍ നിന്ന് മാറിപ്പോകാന്‍ പ്രേരിപ്പിക്കുന്നു. കഴിഞ്ഞമാസം മൂന്ന് സെക്ഷന്‍ ക്ലര്‍ക്കുമാര്‍ ഇവിടേക്ക് സ്ഥലം മാറിയെത്തിയെങ്കിലും ഒരാഴ്ച തികയും മുമ്പ് മാറ്റംവാങ്ങി പോയി.

ജനനമരണ സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷാഫാറം തീര്‍ന്നിട്ട് മാസങ്ങളായി. പുതിയ കമ്പ്യൂട്ടറുകള്‍ വാങ്ങിയെങ്കിലും ഒരുവര്‍ഷമായി ഇവ ഓഫീസിനുള്ളിലെ തട്ടിന്‍പുറത്ത് അടുക്കി വച്ചിട്ടുണ്ട്. പ്രസിഡന്റ് ഉള്‍പ്പടെയുള്ള ഭരണസമിതി അംഗങ്ങള്‍ രാവിലെ 11 ന് ശേഷമാണ് ഓഫീസിലെത്തുന്നത്. അതുകൊണ്ടു തന്നെ വിളപ്പില്‍ പഞ്ചായത്തില്‍ ജീവനക്കാരും പ്രവര്‍ത്തന സമയം 10.30 ആക്കിയിരിക്കുകയാണ്. നിയന്ത്രിക്കാന്‍ ആരുമില്ലാത്തതിനാല്‍ തോന്നിയ പടി എന്ന മട്ടിലാണ് പഞ്ചായത്ത് പ്രവര്‍ത്തനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

കർണാടകയിൽ കോളേജ് ടൂറുകൾക്ക് നിയന്ത്രണം; സെൽഫിക്കും റീലുകൾക്കും വിലക്ക്

Entertainment

രേണു സുധിയുടെ നില അതീവ ​ഗുരുതരം ; ഐസിയുവിലേയ്‌ക്ക് മാറ്റി

Kerala

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

Sports

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.