Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കടമുറി പൂട്ടി; വാടക കൃത്യമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2017, 02:41 pm IST
inThiruvananthapuram

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിറ്റിഡിപ്പോയുടെ അധീനതയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സിലെ കടമുറികളിലെ വാടക കുടിശ്ശിക നടപടിയെ തുടര്‍ന്ന് ഒടുക്കി. വാടക നല്‍കാത്ത ഒരു കടമുറി പൂട്ടി. സിറ്റി ഡിപ്പോക്ക് സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്‌സിലെ കടമുറികള്‍ വാടകയ്‌ക്ക് എടുത്തവര്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി മാസവാടക അടച്ചിരുന്നില്ല. വാടക കുടിശ്ശിക ശ്രദ്ധയില്‍പ്പെട്ട എടിഒ എസ്റ്റേറ്റ് വിഭാഗത്തിന് റിപ്പോര്‍ട്ട് കൈമാറി. എസ്റ്റേറ്റ് വിഭാഗത്തില്‍ നിന്നു ലഭിച്ച നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.

കെഎസ്ആര്‍ടിസിയില്‍ നിന്ന് കടമുറികള്‍ വാടകയ്‌ക്ക് എടുത്ത ശേഷം മറ്റ് ചിലര്‍ക്ക് കൂടിയ വാടക വാങ്ങി നല്‍കുന്നതായും ആരോപണമുണ്ട്. വാടക അടയ്‌ക്കാന്‍ നോട്ടീസ് നല്‍കിയെങ്കിലും വ്യാപാരികള്‍ കൂട്ടാക്കിയിരുന്നില്ല. ഇതോടെ 2015 മുതല്‍ വാടക നല്‍കാതിരുന്ന ഒരുകട ഇന്നലെ ഡിപ്പോ അധികൃതര്‍ പൂട്ടി. ഇതോടെ മറ്റ് കടക്കാര്‍ വാടക കുടിശ്ശിക ഒന്നായി നിമിഷങ്ങള്‍ക്കുളളില്‍ ഒടുക്കുകയായിരുന്നു.

ചില വ്യാപാരസ്ഥാപനങ്ങള്‍ 2015 മുതലും ചിലത് 2016 മുതലും വാടക നല്‍കിയിരുന്നില്ല. 33 കടകളാണ് ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിമാസം 58,000 രൂപയോളമാണ് കെഎസ്ആര്‍ടിസിക്ക് ലഭിക്കേണ്ടത്. കിഴക്കേകോട്ട വികസനവുമായി ബന്ധപ്പെട്ട് ഒഴിപ്പിച്ച വ്യാപരികള്‍ക്കാണ് ഷോപ്പിംഗ് കോംപ്ലക്‌സില്‍ കടമുറികള്‍ നല്‍കിയത്. അതിനാല്‍ മറ്റ് ഷോപ്പിംഗ് കോംപ്ലക്‌സിലെ കടമുറികളെക്കാള്‍ ഇവിടെ വാടക കുറവാണ്. തൊട്ടടുത്തുള്ള ചാല മാര്‍ക്കിറ്റില്‍ ചെറിയ ഒരുമുറി കടയ്‌ക്കുപോലും ഒരുദിവസം ആയിരം രൂപ വാടകയാണ് ഈടാക്കുന്നത്. വര്‍ഷാവര്‍ഷം അഞ്ചു ശതമാനം വര്‍ധനവാണ് കെഎസ്ആര്‍ടിസി വരുത്തുന്നത്. ഭരണമുന്നണി യൂണിയന്‍ നേതാക്കളുടെ പിന്‍ബലത്തിലാണ് വാടക നല്‍കാതിരുന്നതെന്നും പറയപ്പെടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

India

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

Kerala

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

Kerala

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.