Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഈശ്വരനൊപ്പം എന്റെ പൊന്നുതമ്പുരാന്‍ ചിത്തിരതിരുനാള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2017, 02:39 pm IST
inThiruvananthapuram

വിളപ്പില്‍: ”ബാല്യവും കൗമാരവും യൗവനവുമൊക്കെ ജീവിച്ചുതീര്‍ത്തത് തിരുവിതാംകൂര്‍ രാജകുടുംബത്തിനൊപ്പം. അതില്‍ ഏറെക്കാലവും തിരുവിതാംകൂറിന്റെ അവസാനമഹാരാജാവ് ചിത്തിരതിരുനാള്‍ ബാലരാമവര്‍മയ്‌ക്കൊപ്പം. 1991 ല്‍ ചിത്തിര തിരുനാള്‍ നാടുനീങ്ങിയപ്പോള്‍ കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് പടിയിറങ്ങി.” അന്നുവരെ മഹാരാജാവിന്റെ നിഴലായി ഒപ്പമുണ്ടായിരുന്ന വിളപ്പില്‍ശാല ചെറുവല്ലി ഷിബുഭവനില്‍ മുരളീധരന്‍നായര്‍ (69) എന്ന നാട്ടുകാരുടെ കൊട്ടാരം വീടന്‍ പകുതിയില്‍ പറഞ്ഞു നിര്‍ത്തി.

മുത്തച്ഛന്‍ കേശവന്‍നായരും അച്ഛന്‍ കൃഷ്ണപിള്ളയും കൊട്ടാരത്തിലെ ആനപാപ്പാന്‍മാരായിരുന്നു. 14-ാം വയസില്‍ അച്ഛന്റെ കൈപിടിച്ചാണ് മുരളീധരന്‍നായര്‍ ആദ്യമായി കവടിയാര്‍ കൊട്ടാരത്തിലെത്തുന്നത്. രാജകുടുംബം നല്‍കിയ സ്‌നേഹം മുരളീധരന്‍നായരെ അവിടെ തളച്ചിട്ടു. കൊട്ടാരത്തിലെ കുശിനിയിലും സ്റ്റോറിലുമൊക്കെ സഹായിയായി. കൊട്ടാരത്തില്‍ നിന്ന് 40 രൂപയ്‌ക്ക് വാങ്ങി നല്‍കിയ സൈക്കിളിലായിരുന്നു യാത്ര. അന്നു മുതല്‍ സൈക്കിളല്ലാതെ മറ്റൊരു വാഹനവും ഓടിച്ചിട്ടില്ല. ഈ വാര്‍ധക്യത്തിലും മുരളീധരന്‍നായരുടെ യാത്ര സൈക്കിളില്‍ തന്നെ.

ചിത്തിരതിരുനാളിന് കുലദേവപൂജയ്‌ക്ക് ദ്രവ്യങ്ങള്‍ എത്തിക്കുന്ന ചുമതല ഇരുപത്തിയൊന്നാം വയസില്‍ മുരളീധരന്‍ നായര്‍ക്കായി. ചിട്ടയും കൃത്യതയും പാലിക്കുന്ന മുരളീധരനെ തമ്പുരാന് ബോധിച്ചു. അദ്ദേഹം യാത്രകളില്‍ മുരളിയെയും ഒപ്പംകൂട്ടി. അത് മഹാരാജാവും ഭൃത്യനും എന്നതിലപ്പുറം വലിയൊരു ആത്മബന്ധത്തിന് വഴിയൊരുക്കി. ആശ്രിതവത്സലനായിരുന്നു തമ്പുരാന്‍. ഒന്നിനും ഒരുകുറവും വരുത്തിയിട്ടില്ല. ശമ്പളത്തിനു പുറമെ മക്കളുടെ പഠനം, വീട് നിര്‍മാണം ഇവയ്‌ക്കൊക്കെ കൈനിറയെ നല്‍കി. ഒന്നും ചോദിച്ചിട്ടല്ല, തമ്പുരാന്‍ അറിഞ്ഞു സഹായിച്ചു. ഒരുപാട് വട്ടം.

ചിത്തിരതിരുനാളിന്റെ ഓര്‍മകള്‍ പങ്കുവയ്‌ക്കുന്നത് ഇന്നും പഴംപുരാണമല്ല ഈ വൃദ്ധന്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത സ്‌നേഹംതുളുമ്പുന്ന ഏടാണത്. വീട്ടിലെ പൂജാമുറിയില്‍ ദൈവങ്ങള്‍ക്കൊപ്പം ശ്രീചിത്തിരതിരുനാളിന്റെ ചിത്രവും വച്ചിട്ടുണ്ട് മുരളീധരന്‍. തന്റെ ദിവസം ആരംഭിക്കുന്നത് പൊന്നുതമ്പുരാനെ തൊഴുതാകണമെന്ന് ഇദ്ദേഹത്തിന് നിര്‍ബന്ധം. കൊട്ടാരം വിട്ടിറങ്ങുമ്പോള്‍, മുരളിക്കുവേണ്ടി എന്നും ഈ കൊട്ടാരവാതിലുകള്‍ തുറന്നു കിടക്കുമെന്ന് ചിത്തിരതിരുനാളിന്റെ സഹോദരി കാര്‍ത്തികതിരുനാള്‍ ലക്ഷ്മീഭായി അന്ന് പറഞ്ഞത് മറന്നിട്ടില്ല. പലവട്ടം പഞ്ചവടിയിലെത്തി തൊഴുത് നില്‍ക്കണമെന്ന് ആഗ്രഹിച്ചു. പക്ഷേ തമ്പുരാനില്ലാത്ത കൊട്ടാരത്തിലേക്ക് പോകുന്ന കാര്യം മുരളീധരന് ഓര്‍ക്കാന്‍ പോലും സാധിക്കുന്നില്ല. 25 വര്‍ഷമായി കൊട്ടാരത്തില്‍ നിന്ന് ഓണക്കോടി എത്തിച്ചു നല്‍കുന്നു, തമ്പുരാന്‍ പണ്ട് സ്‌നേഹത്തോടെ സമ്മാനിച്ചിരുന്നതു പോലെ. അതേഭക്തിയോടെ ഇപ്പോഴും സ്വീകരിക്കുന്നു. കൊട്ടാരം ഈയുള്ളവനെ ഇന്നും മറന്നിട്ടില്ലെന്ന സന്തോഷത്തോടെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

കർണാടകയിൽ കോളേജ് ടൂറുകൾക്ക് നിയന്ത്രണം; സെൽഫിക്കും റീലുകൾക്കും വിലക്ക്

Entertainment

രേണു സുധിയുടെ നില അതീവ ​ഗുരുതരം ; ഐസിയുവിലേയ്‌ക്ക് മാറ്റി

Kerala

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

Sports

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.