Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഭാരത പര്യടനവുമായി ഇരുപത്തിയാറുകാരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2017, 02:37 pm IST
inThiruvananthapuram

വിഴിഞ്ഞം: വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ പോലും സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലാത്ത കാലത്ത് ഏകയായി നാടു ചുറ്റുകയാണ് രാധികറാവു എന്ന ഇരുപത്തിയാറുകാരി. നിര്‍ഭയ പത്രപ്രവര്‍ത്തകനെന്നറിയപ്പെട്ടിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മനാടായ നെയ്യാറ്റിന്‍കരയുടെ പാരമ്പര്യം ഈ പെണ്‍കുട്ടിക്കും അവകാശപ്പെടാനാകും എന്നത് യാദൃശ്ചികമാകാം.

ഏപ്രില്‍ 19 നാണ് ചെന്നൈയില്‍ നിന്ന് രാധിക ഭാരതപര്യടനം ആരംഭിച്ചത്. അതും ഏകയായി സ്വന്തം ഇരുചക്രവാഹനത്തില്‍. 25000 കിലോമീറ്ററാണ് ഇതുവരെ സഞ്ചരിച്ചത്. 29 സംസ്ഥാനങ്ങളും നാല് കേന്ദ്രഭരണ പ്രദേശങ്ങളും യാത്ര കടന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മു കാശ്മീരിലും സഞ്ചരിച്ചശേഷം കഴിഞ്ഞദിവസം തിരുവനന്തപുരത്ത് എത്തി. യാത്ര ആരംഭിച്ച ചെന്നൈയില്‍ തന്നെയാണ് ഈ മാസം 17 ന് സമാപനവും.

സാഹസികയാത്ര എന്നതിനപ്പുറം ഭാരതത്തിന്റെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും അടുത്തറിയുക എന്നതാണ് പ്രധാന ലക്ഷ്യം. ഫോട്ടോഗ്രഫി ഏറെ ഇഷ്ടപ്പെടുന്ന ഈ പെണ്‍കുട്ടി യാത്രയിലുടനീളമുള്ള കാഴ്ചകള്‍ തന്റെ ക്യാമറയില്‍ പകര്‍ത്തുന്നുണ്ട്. ഇവയെല്ലാം ചേര്‍ത്ത് പ്രദര്‍ശനം സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.

മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ് സഹോദരിയോടൊപ്പം ഭാരതം മുഴുവന്‍ പൊതുവാഹനങ്ങളില്‍ സഞ്ചരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ അസൗകര്യങ്ങള്‍ നിമിത്തം സഹോദരി പിന്‍മാറി. പക്ഷേ രാധിക മുന്നോട്ടുപോയി. ഏറെനാളത്തെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് യാത്ര ആരംഭിച്ചത്. ശാരീരിക ഉറപ്പിനുവേണ്ടി ബോക്‌സിംഗ് പരിശീലിച്ച രാധിക ജിംനേഷ്യത്തിലും പോയി. യാത്രയ്‌ക്ക് ഉപയോഗിച്ച ഇരുചക്രവാഹനത്തിന്റെ മെക്കാനിക്കല്‍ പണിയും പഠിച്ചു. രാവിലെ 6 ന് ആരംഭിക്കുന്ന യാത്ര വൈകിട്ട് 6 ന് അവസാനിപ്പിക്കുമായിരുന്നു. ഇതിനിടയില്‍ വിദ്യാര്‍ഥികള്‍, കര്‍ഷകര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവരോടെല്ലാം ആശയവിനിമയം നടത്തിയാണ് ഓരോ സ്ഥലത്തു നിന്നും വിട പറഞ്ഞിരുന്നത്.

കൊമേഴ്‌സ് ബിരുദവും കലാക്ഷേത്രയില്‍ നിന്ന് സംഗീതവും രാധിക അഭ്യസിച്ചിട്ടുണ്ട്. അച്ഛന്‍ ജനാര്‍ദ്ദന റാവുവും അമ്മ സരസ്വതിയും നല്‍കിയ ആത്മവിശ്വാസമാണ് യാത്രയ്‌ക്ക് കരുത്തായതെന്ന് രാധിക പറയുന്നു. നിരവധി ഭാഷകള്‍ കൈകാര്യം ചെയ്യാനാകുന്ന ഈ പെണ്‍കരുത്ത് ചെന്നൈയിലാണ് താമസം. എവറസ്റ്റ് കീഴടക്കണമെന്ന സ്വപ്‌നം യഥാര്‍ഥ്യമാക്കാന്‍ കാത്തിരിക്കുകയാണ് രാധിക റാവു എന്ന ഈ സാഹസിക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

India

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

Kerala

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

Kerala

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.