Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

വിദ്യാഭ്യാസ മന്ത്രി വാക്കുപാലിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2017, 01:18 am IST
inVicharam

കേരളത്തിന് രണ്ടാം മുണ്ടശ്ശേരിയായി തൃശൂര്‍ക്കാരന്‍ രവീന്ദ്രനാഥിനെ അവരോധിച്ചപ്പോള്‍ ”കാലം മാറി കടമകള്‍ മാറി. രാഷ്‌ട്രീയം മാറി” എന്ന ഉദ്‌ബോധനത്തിന്റെ ചുവടുപിടിച്ച് ഇവിടെ വിദ്യാഭ്യാസ മേഖലയില്‍ ഈ സര്‍ക്കാരില്‍നിന്ന് ഒട്ടേറെ മാറ്റങ്ങള്‍ സ്വാഭാവികമായും പ്രതീക്ഷിച്ചു!

”ചത്തും കൊന്നും കീഴടക്കുക” എന്ന പഴയ രാജനീതിപോലെ രക്ഷിതാക്കളില്‍നിന്ന് തോന്നിയ ഫീസ് വാങ്ങി അദ്ധ്യാപകര്‍ക്കും അനദ്ധ്യാപകര്‍ക്കും ഇഷ്ടമുള്ള നക്കാപ്പിച്ച നല്‍കി യാതൊരു തത്വദീക്ഷയുമില്ലാതെ തോന്നിയ മണിക്കൂറുകള്‍ അവരെക്കൊണ്ട് നിര്‍ബന്ധിച്ചു ജോലി ചെയ്യിക്കുക. അനുസരിക്കാന്‍ വിമുഖത കാട്ടുന്നവരെ നിര്‍ദ്ദാക്ഷിണ്യം സ്‌കൂളില്‍നിന്നു പിരിച്ചുവിടുക തുടങ്ങി കേട്ടുകേള്‍വിയില്ലാത്ത നരകതുല്യാവസ്ഥകളാണ് സംസ്ഥാനത്തെ നിരവധി അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍!

”പൊന്നും പണവും കുമിഞ്ഞവര്‍ക്ക് കൊല്ലും കൊലയും കുലാധികാരം” എന്ന കവിവാക്യംപോലെ. പണവും രാഷ്‌ട്രീയ സ്വാധീനവും കൈമുതലായ അണ്‍എയ്ഡഡ് മാനേജുമെന്റുകളെ സര്‍ക്കാരുകള്‍ക്കുപോലും പേടിയാണത്രെ! അതുകൊണ്ടാണല്ലൊ ആരുമാരും അവര്‍ക്കെതിരെ ചെറുവിരലുയര്‍ത്താനോ ഒന്നൊച്ചയുണ്ടാക്കാനോ ധൈര്യപ്പെടാത്തത്? ആയിരങ്ങള്‍ അടിമകള്‍ക്ക് തുല്യം ഒരു പ്രതിഷേധ ശബ്ദംപോലും പുറപ്പെടുവിക്കാന്‍ സ്വാതന്ത്ര്യമില്ലാതെ ജോലിചെയ്യുന്നത് നാണമില്ലാതെ നോക്കിരസിക്കുകയാണ് ഇവിടെ ജനങ്ങള്‍ക്കുവേണ്ടി തെരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലേറിയ ജനകീയ ജനാധിപത്യ സര്‍ക്കാര്‍!

എന്തായാലും കേരളത്തിലെ അണ്‍എയ്ഡഡ് മേഖലയിലെ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പ്രത്യേക നിയമനിര്‍മാണം നടത്തുമെന്ന് പലതവണ ആണയിട്ട വിദ്യാഭ്യാസ മന്ത്രി അദ്ദേഹത്തിന്റെ വാക്ക് പാലിച്ച്; അദ്ധ്യാപകര്‍ക്കും അനദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസം ഉടനെ പകരുമെന്ന് പ്രത്യാശിക്കുന്നു!

സി.പി. ഭാസ്‌കരന്‍,

നിര്‍മലഗിരി, കണ്ണൂര്‍

ലേക് പാലസിലെ സിസിടിവിയില്‍!!

മന്ത്രി തോമസ് ചാണ്ടി അഴിമതി നടത്തുക മാത്രമല്ല, അധികാര ദുര്‍വിനിയോഗം നടത്തിയെന്നും, സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണമെന്നും സിപിഐ അഖിലേന്ത്യാ സെക്രട്ടറി സുധാകര്‍ റെഡ്ഡി. സിപിഎം കേന്ദ്ര സമിതി പറഞ്ഞാല്‍പ്പോലും സംസ്ഥാന സിപിഎം നേതൃത്വം നടപടിയെടുക്കില്ല. പിന്നല്ലേ, സിപിഐ സെക്രട്ടറി?

ജനജാഗ്രതായാത്ര തീര്‍ന്നുകിട്ടിയതിനാല്‍ ചാണ്ടിയെ ചണ്ടിയാക്കി പുറത്തേക്കിട്ടേക്കാം. അങ്ങനെ നടന്നില്ലെങ്കില്‍ ഒന്നുറപ്പ്-ചാണ്ടിയുടെ ലേക് പാലസിലെ സിസിടിവിയില്‍ സംസ്ഥാന സര്‍ക്കാരിനെ നിയന്ത്രിക്കുന്ന പാര്‍ട്ടിയുടെ ഉന്നതര്‍ക്കെതിരായി, പൊതുജനം കാണാന്‍ പാടില്ലാത്ത എന്തെല്ലാമോ ഒളിഞ്ഞിരിപ്പുണ്ട്. അല്ലെങ്കില്‍ കളക്ടര്‍വരെ കുറ്റക്കാരനെന്ന് തെളിവുനല്‍കി ഒരു മന്ത്രിയെ സംരക്ഷിക്കാന്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ഇത്രയും പഴി കേള്‍ക്കുമോ?

അതോ സിപിഎമ്മിന്റെ ന്യൂനപക്ഷ പ്രേമമോ? ഈ മന്ത്രിസഭയില്‍നിന്ന് പുറത്തുപോയ രണ്ടുപേര്‍ ഭൂരിപക്ഷ സമുദായത്തില്‍നിന്നുള്ളവരായിരുന്നല്ലോ ജയരാജനും ശശീന്ദ്രനും. അതുപോലല്ലല്ലോ ന്യൂനപക്ഷക്കാരനായ ഒരു മന്ത്രിയെ പുറത്താക്കുന്നത്-വോട്ടുബാങ്കില്‍ വിള്ളല്‍ വരുത്തിയാലോ?

രാമചന്ദ്രന്‍ പാണ്ടിക്കാട്,

മഞ്ചേരി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം
Kerala

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

Kerala

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

Kerala

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

Kerala

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.