Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നെയ്യാര്‍ വരമൊഴിയുടെ അമ്മമലയാളമുറ്റം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2017, 01:55 pm IST
inThiruvananthapuram

നെയ്യാറ്റിന്‍കര: നെയ്യാര്‍ വരമൊഴിയുടെ അമ്മമലയാളമുറ്റം ശ്രദ്ധേയമായി. കലാകാരന്‍മാരുടെ കൂട്ടായ്‌മയായ നെയ്യാര്‍ വരമൊഴിയുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര ഗവ. ജിഎച്ച്എസ്എസിലാണ് പരിപാടി സംഘടിപ്പിച്ചത്. മാതൃഭാഷയെ സ്‌നേഹിക്കുക, സംരക്ഷിക്കുക എന്ന പ്രതിജ്ഞയോടെ ജനപ്രതിനിധികളും അധ്യാപകരും വിദ്യാര്‍ഥികളും അക്ഷരദീപം തെളിച്ചു. മലയാളത്തിന്റെ മഹത്ത്വം രേഖപ്പെടുത്തി കയ്യൊപ്പ് ചാര്‍ത്തി.

കെ. ആന്‍സലന്‍ എംഎല്‍എ ആദ്യ കയ്യൊപ്പ് ചാര്‍ത്തിയും ആദ്യദീപം തെളിച്ചും ഉദ്ഘാടനം നിര്‍വഹിച്ചു. മാതൃഭാഷയായ മലയാളത്തെ സ്‌നേഹിക്കുന്നത് പെറ്റമ്മയെ ആദരിക്കുന്നതിനും സ്‌നേഹിക്കുന്നതിനും തുല്യമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡബ്ല്യു.ആര്‍. ഹീബ അധ്യക്ഷയായി. വൈസ്‌ചെയര്‍മാന്‍ കെ.കെ. ഷിബു, നഗരസഭ സ്റ്റാന്‍ഡിംഗ്കമ്മിറ്റി ചെയര്‍മാനും പിടിഎ പ്രസിഡന്റുമായ കെ.പി. ശ്രീകണ്ഠന്‍നായര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പുന്നയ്‌ക്കാട് സജു, ചെയര്‍പേഴ്‌സണ്‍ ജി. സുകുമാരി, കൗണ്‍സിലര്‍ കലാ മങ്കേഷ്‌കര്‍, ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഷിബുരാജ് കൃഷ്ണ, കൗണ്‍സിലര്‍ ആര്‍. അജിത, പിടിഎ വൈസ്പ്രസിഡന്റ് അനില്‍കുമാര്‍, പ്രിന്‍സിപ്പാള്‍ വിക്‌ടോറിയ, ഹെഡ്മിസ്ട്രസ് ശശികല, കവി ഉദയന്‍ കൊക്കോട്, നെയ്യാര്‍ വരമൊഴി പ്രസിഡന്റ് ഹരി ചാരുത, സെക്രട്ടറി അജയന്‍ അരുവിപ്പുറം, ആര്‍ട്ടിസ്റ്റ് മണികണ്ഠന്‍നായര്‍, വറവൂര്‍ കൃഷ്ണന്‍നായര്‍, കെ.എസ്. വിജയന്‍, ശ്യാം വെണ്‍പകല്‍, ഷാജി റസല്‍പുരം എന്നിവര്‍ സംബന്ധിച്ചു. മാധ്യമപ്രവര്‍ത്തകന്‍ ഗിരീഷ് പരുത്തിമഠം വിഷയം അവതരിപ്പിച്ചു. കവയത്രി ശ്രീദേവിവര്‍മ കാവ്യാഞ്ജലി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥിനികളായ എം.ജെ. കാവ്യ, ഹേമാംബിക, ആരതി ശ്രീനിവാസ്, എം.എസ്. അരുണിമ, ആര്‍. ഭവ്യ, ആര്‍ദ്ര എന്നിവര്‍ സ്വന്തം രചനകള്‍ അവതരിപ്പിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

India

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

India

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

Thiruvananthapuram

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.