Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സ്‌കേറ്റിംഗ് പരിശീലകര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2017, 01:53 pm IST
inThiruvananthapuram

പേട്ട: ഈഞ്ചയ്‌ക്കലില്‍ റോളര്‍സ്‌കേറ്റിംഗ് പരിശീലകര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. പരിശീലകരായ തമലം മെത്തോട് ലൈന്‍ സ്വദേശി ഹരിദാസ് (27), മണക്കാട് പുത്തന്‍കോട്ടയില്‍ ടിസി 4/894 ല്‍ നിധിന്‍ (19) എന്നിവരാണ് വഞ്ചിയൂര്‍ പോലീസില്‍ പരാതി നല്‍കിയത്. സ്‌കേറ്റിംഗ് പരിശീലനവുമായി ബന്ധപ്പെട്ടു ക്ലബ്ബുകളുടെ പകയാണ് കാരണമെന്നുപറയുന്നു. വഞ്ചിയൂരില്‍ കഴിഞ്ഞ രാത്രി 10 മണിയോടെയാണ് സംഭവം. പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ഈഞ്ചയ്‌ക്കലില്‍ വച്ച് ഇരുചക്രവാഹനത്തിലെത്തിയ മുഖംമൂടികളായ മൂവര്‍സംഘം ആക്രമിക്കുകയായിരുന്നു. ഇരുമ്പ് കമ്പിയും ഹെല്‍മെറ്റും കൊണ്ടാണ് മര്‍ദ്ദിച്ചത്. പരിശീലനം നിര്‍ത്തിയില്ലെങ്കില്‍ കൊന്നുകളയുമെന്ന വധഭീഷണി അക്രമികള്‍ മുഴക്കിയതായും നിധിന്‍ പറഞ്ഞു.

റോളര്‍സ്‌കേറ്റിംഗില്‍ 16 തവണ കേരളത്തിനുവേണ്ടി ദേശീയതലത്തില്‍ പങ്കെടുത്തയാളാണ് ഹരിദാസ്. സ്‌കേറ്റിംഗ് ഹോക്കിയില്‍ ദേശീയതല മത്സരത്തില്‍ പങ്കെടുത്ത ആര്‍ട്‌സ് കോളേജ് ബികോം രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ് നിധിന്‍. ഈ മാസം 18 മുതല്‍ 21 വരെ സ്‌കേറ്റിംഗില്‍ ജില്ലാ മത്സരവും 25 മുതല്‍ 29 വരെ സംസ്ഥാന മത്സരവും നടക്കാനിരിക്കെയാണ് ഭീഷണിയോടെ ആക്രമണം നടത്തിയിരിക്കുന്നത്.

10 വര്‍ഷമായി പൂജപ്പുരയില്‍ സന്തോഷ് എന്ന പരിശീലകന്റെ നേതൃത്വത്തിലാണ് ഇരുവരും സ്‌കേറ്റിംഗ് അഭ്യസിച്ചിരുന്നത്. രണ്ടുവര്‍ഷം മുമ്പ് യാതൊരു കാരണവും കൂടാതെ ഇവരെ പുറത്താക്കി. തുടര്‍ന്ന് സെന്റര്‍ സ്റ്റേഡിയത്തില്‍ വില്‍ഫ്രഡിന്റെ നേതൃത്വത്തില്‍ പരിശീലനം നടത്തിയെങ്കിലും അഞ്ചുമാസം മുമ്പ് പരിശീലകന്‍ ഒഴിവായതോടെ ഇതും അവസാനിക്കുകയായിരുന്നു. തുടര്‍ന്നാണ് കരിക്കത്ത് ഇരുവരും മാത്രമായി പരിശീലനത്തിനെത്തിയത്. ചില രക്ഷകര്‍ത്താക്കള്‍ തങ്ങളുടെ കുട്ടികളെ കൂടി സ്‌കേറ്റിംഗ് പരിശീലനം നല്‍കാന്‍ ഇവരെ സമീപിച്ചു. ഫീസ് വാങ്ങാതെയാണ് ഇവര്‍ പരിശീലിപ്പിച്ചിരുന്നത്. ഈ കാരണമാകാം ആക്രമണത്തിന് പിന്നിലെന്ന് നിധിന്‍ പറഞ്ഞു. ആക്രമണത്തില്‍ സാരമായ പരിക്കേറ്റ ഇരുവരും ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. വഞ്ചിയൂര്‍ പോലീസ് കേസെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൃദ്രോഗ വിദഗ്ധന്‍ പ്രൊഫ ഡോ ജി വിജയരാഘവന്‍ അന്തരിച്ചു

Kerala

നിങ്ങൾ മോദിയെ പരിഹസിക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഞങ്ങൾ ഇതാണോ അനുകരിക്കേണ്ടത് ; നെഹ്രുവിന്റെ ചിത്രം പങ്ക് വച്ച് യുവരാജ്

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

കർണാടകയിൽ കോളേജ് ടൂറുകൾക്ക് നിയന്ത്രണം; സെൽഫിക്കും റീലുകൾക്കും വിലക്ക്

Entertainment

രേണു സുധിയുടെ നില അതീവ ​ഗുരുതരം ; ഐസിയുവിലേയ്‌ക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.