Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഇതെന്തൊരു മുഖ്യമന്ത്രി?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2017, 10:17 pm IST
inVicharam

ആറ് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരാണ് കേരളത്തില്‍ ഇതുവരെ ഉണ്ടായത്. ഇതില്‍ നാലും സിപിഎം മുഖ്യമന്ത്രിമാര്‍. അതില്‍ മൂന്നുപേരും ഏറെക്കുറെ ധാര്‍മിക മൂല്യങ്ങളും രാഷ്‌ട്രീയമര്യാദകളും ഉയര്‍ത്തിപ്പിടിച്ചുവെന്ന് മനസ്സിലാകും. എന്നാല്‍ ഇന്നത്തെ മുഖ്യമന്ത്രി അവരില്‍ നിന്നും വ്യത്യസ്തനാവുകയാണ്. ആരോപണവിധേയരായവരെ പുറത്താക്കുന്നതില്‍ ഇഎംഎസ് നമ്പൂതിരിപ്പാടും ഇ.കെ.നായനാരും വി.എസ്.അച്യുതാനന്ദനും രണ്ടുവട്ടം ആലോചിക്കാതെ നടപടികള്‍ സ്വീകരിച്ചു.

ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ പലവട്ടം ആലോചിച്ചിട്ടും നടപടി സ്വീകരിക്കാന്‍ അറച്ചുനില്‍ക്കുകയാണ്. തോമസ്ചാണ്ടി തന്നെയാണ് വിഷയം. തോമസ് ചാണ്ടി കായല്‍ കൈയേറുകയും അധികാര ദുര്‍വിനിയോഗം നടത്തുകയും ചെയ്തിട്ടുണ്ട് എന്ന് പകല്‍പോലെ വ്യക്തമായി. മാസങ്ങളായി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുകയും റവന്യൂ ഉദ്യോഗസ്ഥര്‍ ശരിവയ്‌ക്കുകയും ചെയ്തതാണ് തോമസ് ചാണ്ടിയുടെ ‘അനാശാസ്യപ്രവര്‍ത്തനങ്ങള്‍’. ജില്ലാ കളക്ടറുടെ നിഗമനങ്ങളും അതെല്ലാം ശരിവച്ചു. റവന്യൂവകുപ്പും വകുപ്പുമന്ത്രിയും ഗതാഗതമന്ത്രിയുടെ അധികാര ദുര്‍വിനിയോഗം ബോധപ്പെട്ടതായി വ്യക്തമാക്കിയിട്ടുണ്ട്. അങ്ങിനെയൊരാളെ മന്ത്രിസ്ഥാനത്തുവച്ചുപുലര്‍ത്തുന്നതില്‍ എന്ത് ധാര്‍മ്മികതയാണുള്ളത്? ഉന്നത സാംസ്‌കാരികമൂല്യവും ധാര്‍മ്മികതയും അവകാശപ്പെടുന്ന കേരളത്തിന് ഇതെങ്ങിനെയാണ് അംഗീകരിക്കാന്‍ കഴിയുക?

ഏറ്റവും ഒടുവില്‍ വിജിലന്‍സ് കോടതിയും തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റവും അധികാര ദുര്‍വിനിയോഗവും ശരിവച്ചിരിക്കുകയും ചെയ്തു. സാമാന്യമര്യാദയും ധാര്‍മ്മിക ബോധ്യവുമുണ്ടെങ്കില്‍ മന്ത്രിസ്ഥാനത്തുനിന്നും തോമസ് ചാണ്ടി രാജിവയ്‌ക്കേണ്ടതാണ്. അതുണ്ടായില്ല. ഈ സാഹചര്യത്തില്‍ രാജി നല്‍കുന്നതാണ് അഭികാമ്യമെന്ന് പറയുന്നതാണ് മുഖ്യമന്ത്രിക്ക് ചെയ്യാന്‍ കഴിയുന്നത്. എന്നാല്‍ അതുണ്ടായില്ല. സിപിഎം മുഖ്യമന്ത്രിമാരായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാട്, ഇ.കെ.നായനാര്‍, വി.എസ്.അച്യുതാനന്ദന്‍ എന്നിവരെല്ലാം ഇത്തരം സാഹചര്യത്തില്‍ ആരോപണവിധേയരായവരെ രാജിവയ്‌പിച്ചതാണ് ചരിത്രം.

ആരോഗ്യമന്ത്രിയായിരുന്ന ബി.വെല്ലിംഗ്ടണ്‍, അതിനുശേഷം നീലലോഹിതദാസന്‍ നാടാര്‍, ടി.ഒ.കുരുവിള, പി.ജെ.ജോസഫ് എന്നിവരുടെയെല്ലാം രാജി നമ്മുടെ മനസ്സിലുണ്ട്. ആരോപണം ഉയര്‍ന്നപ്പോള്‍ ഇ.പി.ജയരാജന്‍, എ.കെ.ശശീന്ദ്രന്‍ എന്നിവരുടെ രാജിയും അടുത്തിടെയാണ്. എന്നാല്‍ വ്യക്തമായ തെളിവുണ്ടായിട്ടും ജില്ലാ ഭരണാധികാരിയുടെ റിപ്പോര്‍ട്ടുണ്ടായിട്ടും തോമസ് ചാണ്ടി സ്വമേധയാ രാജിവച്ചിട്ടില്ല. രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്കും തോന്നിയിട്ടില്ല.

തോമസ് ചാണ്ടി ഒരു സാധാരണ മന്ത്രിയല്ല. നിയമസഭയിലെ ശതകോടീശ്വരനാണ്. അദ്ദേഹം സ്വയം വെളിപ്പെടുത്തിയ ആസ്തി 93 കോടിയാണ്. അതിലും എത്രയോ അധികമാണ് യഥാര്‍ത്ഥ ആസ്തി എന്നുപറയേണ്ടതില്ല. പൊതുസ്ഥലം കൈയേറുകയും അനധികൃതമായി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുകയും ചെയ്യുക എന്നത് സത്യപ്രതിജ്ഞാ ലംഘനമാണ്. ഇവിടെ തോമസ് ചാണ്ടി ചെയ്തിരിക്കുന്നതും അതാണ്. കായല്‍ കൈയേറി റോഡ് നിര്‍മ്മാണം നടത്തുകയും ഇനിയും കൈയേറുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നത് ഒരു മന്ത്രിക്ക് ഭൂഷണമാണോ? അല്ലേ അല്ലെന്ന് ഏത് കൊച്ചുകുട്ടിയും പറയും. എന്നിട്ടും നമ്മുടെ മുഖ്യമന്ത്രിക്ക് ഇത് അനുചിതമെന്ന് തോന്നുന്നില്ലേ?

ഒരു തുണ്ടുഭൂമി പോലുമില്ലാത്തവര്‍ അന്തിയുറങ്ങാന്‍ പുറമ്പോക്കില്‍ ഒരു കൂരകെട്ടിയാല്‍ വലിച്ച് ദൂരെയെറിയാന്‍ വെമ്പല്‍ കാട്ടുന്ന സര്‍ക്കാര്‍ സംവിധാനം കോടീശ്വരനായ ഒരു മന്ത്രിയുടെ അനധികൃത നിര്‍മ്മിതിക്ക് മുന്‍പില്‍ പകച്ചുനില്‍ക്കുന്ന കാഴ്ച ഒരു ദുരന്തം തന്നെയാണ്. അല്പമെങ്കിലും ധാര്‍മ്മികതയും മര്യാദയുമുണ്ടെങ്കില്‍ തോമസ് ചാണ്ടിയെ പുറത്താക്കാന്‍ അല്പം പോലും അമാന്തിക്കരുത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലെ നഗോയ നഗരത്തിലെത്തിയിരിക്കുന്ന അത്‌ലറ്റ്‌സുകളും ഒഫിഷ്യല്‍സുമടക്കം അയ്യായിരത്തോളം പേര്‍ക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്ന ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കോസ്റ്റ സറീന
Sports

വന്നെത്തി ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസ്

India

കേന്ദ്രത്തിന്റെ റോസ്ഗാര്‍മേള: 51,000 നിയമന ഉത്തരവുകള്‍ ഇന്ന് കൈമാറും

India

റഷ്യന്‍ എണ്ണ: യുഎസിനെ ഭാരതം എതിര്‍പ്പ് നേരിട്ട് അറിയിക്കും

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം
Kerala

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

പുതിയ വാര്‍ത്തകള്‍

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.