Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നഗരസഭ ഭരണം കുത്തഴിഞ്ഞു വൈക്കം വിഴുങ്ങാന്‍ ഭൂമാഫിയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2017, 09:32 pm IST
in Kottayam

വൈക്കം: നഗരസഭയില്‍ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുടെ അഭാവത്തില്‍ ഭരണം കുത്തഴിഞ്ഞത് ഭൂമാഫിയകള്‍ക്ക് സഹായകമായി.അനധികൃതമായി പാടശേഖരങ്ങളും നീര്‍ച്ചാലുകളും വൈക്കം മേഖലയില്‍ വ്യാപകമായി നികത്തുകയാണ്.ഒരു കാലത്ത് നികത്തിയതിന്റെ പേരില്‍ വിവാദമായ പല പാടശേഖരങ്ങളിലും ഇപ്പോള്‍ കെട്ടിടങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ അഭാവത്തില്‍ യാതൊരു തരത്തിലുമൂള്ള കൂസലുമില്ലാതെയാണ് മാഫിയകള്‍ നിലംനികത്തി ബഹുനില കെട്ടിടങ്ങള്‍ പണിതുയര്‍ത്തുന്നത്.

കായലിന്റെ തീരത്തുള്ളവര്‍ ഒരു മാനദണ്ഡങ്ങളും പാലിക്കാതെ തെങ്ങിന്‍കുറ്റികളും മറ്റും ഇട്ട് വിദഗ്ധമായ രീതിയില്‍ കായല്‍ നികത്തുന്നു. കോവിലകത്തുംകടവ് മാര്‍ക്കറ്റിനുസമീപം കായല്‍ കയ്യേറി ബഹുനില കെട്ടിടം ഉയര്‍ന്നത് ഇപ്പോള്‍ വിവാദത്തില്‍ പെട്ടിരിക്കുകയാണ്. സാധാരണക്കാരന്‍ അന്തിയുറങ്ങാന്‍ ഒരു കെട്ടിടം പണിത് വൈദ്യുതി ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് നഗരസഭയെ സമീപിച്ചാല്‍ ഉദ്യോഗസ്ഥര്‍ നിരവധി രേഖകളാണ് അംഗീകാരം നല്‍കാന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ വന്‍കിട കയ്യേറ്റത്തിലൂടെ കെട്ടിടസമുച്ചയങ്ങള്‍ പണിത് വൈദ്യുതിക്കും കുടിവെള്ള കണക്ഷനും വേണ്ടി എത്തുന്നവര്‍ക്ക് ഒരു മാനദണ്ഡങ്ങളും പാലിക്കാതെ ലൈസന്‍സ് നല്‍കുന്നു. നഗരസഭയിലെ എഞ്ചിനീയറിങ് വിഭാഗം ഇപ്പോള്‍ നിര്‍ജ്ജീവാവസ്ഥയിലാണ്. ഉദ്യോഗസ്ഥരുടെ അഭാവം തന്നെയാണ് ഇതിനു പ്രധാന കാരണം. പ്രധാന ഉദ്യോഗസ്ഥരെല്ലാം ഇവിടെനിന്നും സ്ഥലം മാറി പോയിക്കഴിഞ്ഞു. തലപ്പത്തിരിക്കുന്ന സെക്രട്ടറി പോലും ഇല്ലാതായിട്ട് മാസങ്ങള്‍ പിന്നിടുകയാണ്.

ഉദ്യോഗസ്ഥരുടെ അഭാവം മുതലാക്കി മാഫിയകള്‍ നടത്തുന്ന അഴിഞ്ഞാട്ടങ്ങള്‍ക്ക് തടയിടാന്‍ സാധിച്ചില്ലെങ്കില്‍ മുന്‍സിപ്പില്‍ അതിര്‍ത്തിയിലെ പാടശേഖരങ്ങളെല്ലാം വ്യാപകമായി നികത്തപ്പെടും. അതുപോലെ തന്നെ കെട്ടിടനിര്‍മാണത്തിലൂടെ സര്‍ക്കാരിനു ലഭിക്കുന്ന നികുതി വരുമാനത്തിലും വന്‍കുറവായിരിക്കും ഉണ്ടാകാന്‍ പോകുന്നത്. നഗരസഭയുടെ വൈപ്പിന്‍പടി മേഖലയിലാണ് അനധികൃതമായി ഇപ്പോള്‍ കെട്ടിടനിര്‍മാണം കൂടുതലായി നടന്നുകൊണ്ടിരിക്കുന്നത്. അഞ്ചുസെന്റ് പാടശേഖരങ്ങള്‍ നികത്തിയവര്‍ക്ക് വീടുവെക്കാമെന്ന സര്‍ക്കാര്‍ നിയമം മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ പലസ്ഥലങ്ങളിലും പാടശേഖരങ്ങള്‍ക്കുനടുവില്‍ കെട്ടിടങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഇതേക്കുറിച്ച് പരാതി ഉയര്‍ന്നാല്‍ പോലും കാര്യങ്ങള്‍ അന്വേഷിക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Kerala

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

Travel

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

Kerala

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

Kerala

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

പുതിയ വാര്‍ത്തകള്‍

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.