Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പദ്ധതി വിഹിതം കുറയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2017, 07:13 pm IST
inErnakulam

കൊച്ചി: വന്‍കിട പദ്ധതികളും പ്രഖ്യാപനങ്ങളും നടത്താന്‍ മന്ത്രിമാരെക്കാള്‍ മുന്നിലാണ് തദ്ദേശസ്ഥാപനങ്ങള്‍. പക്ഷേ, ബജറ്റ് പ്രഖ്യാപനം നടപ്പിലാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് പലപ്പോഴും കഴിയാറില്ല. തദ്ദേശസ്ഥാപനങ്ങളിലെ ഗ്രൂപ്പുവഴക്കും പദ്ധതികൃത്യമായി തയ്യാറാക്കാനുള്ള കഴിവില്ലായ്‌മയും നടപ്പാക്കുന്നതിലെ വീഴ്ചയുമാണ് പ്രധാന കാരണം. സാമ്പത്തിക വര്‍ഷം ഏഴുമാസം പിന്നിട്ടിട്ടും ജില്ലയിലെ പദ്ധതികള്‍ ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. ഇങ്ങനെ പോയാല്‍, പദ്ധതിത്തുക ചെലവഴിക്കുന്നതിലുണ്ടായ വീഴ്ച മൂലം അടുത്തവര്‍ഷത്തെ വിഹിതത്തില്‍ വന്‍കുറവുണ്ടായേക്കും.

ജില്ലയില്‍ ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 27.20 ശതമാനം തുക മാത്രമാണ് പദ്ധതിക്കായി ചെലവാക്കാനായത്. 549.69 കോടിരൂപയുടെ പദ്ധതിയാണ് ജില്ല മുഴുവനുമുള്ള തദ്ദേശസ്ഥാപനങ്ങള്‍ ചേര്‍ന്ന് തയ്യാറാക്കിയത്. എന്നാല്‍, 142.19 കോടി രൂപ മാത്രമാണ് ചെലവഴിക്കാനായത്. ജനറല്‍ വിഭാഗത്തിന്റേതുപോലെ തന്നെ പട്ടികജാതി-പട്ടിക വര്‍ഗ്ഗ ഫണ്ട് വിനിയോഗത്തിലും വന്‍ വീഴ്ചയാണുണ്ടായിട്ടുള്ളത്.

സ്‌പെഷ്യല്‍ കംപോണന്റ് പ്ലാന്‍ പ്രകാരം 20.74ശതമാനം തുക മാത്രമാണ് ജില്ല ചെലവഴിച്ചത്. ട്രൈബല്‍ സബ് പ്ലാനില്‍ ചെലവിട്ടത് 13.56 ശതമാനവും. സംസ്ഥാനത്ത് 13-ാം സ്ഥാനമാണ് ഈ തുക ചെലവഴിക്കലില്‍ ജില്ലയ്‌ക്കുള്ളത്. ജില്ലയിലെ 7930 പദ്ധതികള്‍ക്ക് ഇതുവരെ സാങ്കേതിക അംഗീകാരം ലഭിച്ചിട്ടില്ല.

വിവിധ ഏജന്‍സികള്‍ നല്‍കുന്ന ഫണ്ടുകളും കൃത്യമായി ചെലവഴിക്കാറില്ല. ഇതുമൂലം വരുംവര്‍ഷങ്ങളില്‍ ഏജന്‍സികളില്‍ നിന്നുള്ള സഹായവുമുണ്ടാകാനിടയില്ല.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏജന്‍സി സഹായങ്ങള്‍ വിനിയോഗിക്കാത്തതിനെ തുടര്‍ന്ന് പല തദ്ദേശസ്ഥാപനങ്ങള്‍ക്കും ഇക്കുറി ഫണ്ട് കിട്ടിയിട്ടില്ല. ഇതുസംബന്ധിച്ച് ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ തമ്മില്‍ തര്‍ക്കവുമുണ്ട്.

ജനങ്ങളുടെ പ്രാഥമികാവശ്യമായ കുടിവെള്ളം ലഭ്യത ഉറപ്പാക്കാന്‍ പോലും തദ്ദേശസ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. കുടിവെള്ളം മോശമായതിനാല്‍ മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള ജലജന്യ രോഗങ്ങളും പടരുകയാണ്. എന്നിട്ടും ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പോലും നടപ്പാക്കാന്‍ തയ്യാറാകുന്നില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

India

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

Local News

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

India

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

India

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

ഓരോ 100 സെക്കൻഡിലും ഒരു AK-203 റൈഫിൾ നിർമ്മിക്കും , എല്ലാ നിർമാണ ഭാഗങ്ങളും ഇന്ത്യയുടേത് : സൈനിക പരീക്ഷണങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി സുഹൃത്ത് റഷ്യ

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; കണ്ണൂരിലും തീവ്ര മഴ മുന്നറിയിപ്പ്

ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി;  രണ്ടുലക്ഷം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത :  സെപ്റ്റംബർ 1 മുതൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ സ്റ്റാമ്പ് ചെയ്യേണ്ടതില്ല

കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ നഗ്‌നത ഒളിഞ്ഞു നോക്കി ആസ്വദിച്ചുവെന്ന കുറ്റത്തിന് യുവാവിന് തടവും പിഴയും

ഇന്ത്യയില്‍ നിന്നും 9 ബ്രഹ്മോസ് ബാറ്ററികള്‍ കൂടി വാങ്ങാന്‍ ഫിലിപ്പൈന്‍സ്, ചൈനയുടെ 144 യുദ്ധക്കപ്പലുകളെ മുക്കാന്‍ ശേഷിയാകും, 150 കോടി ഡോളര്‍ ഇടപാട്

പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു ; എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.