Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

എന്‍ജിനീയറാണ് ഒപ്പം സംരംഭകയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2017, 07:16 pm IST
in Agriculture

ചെന്നൈ സത്യഭാമ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബയോടെക്‌നോളജിയില്‍ എം.ടെക്ക് കരസ്ഥമാക്കിയപ്പോഴും ബിന്ധ്യയുടെ മനസ്സില്‍ സ്വയം തൊഴില്‍ എന്നൊരു ആശയം ഉദിച്ചിരുന്നില്ല. പഠനത്തിന് ശേഷം ബെംഗളുരുവില്‍ ഭര്‍ത്താവുമൊത്ത് കഴിയുന്നതിനിടെയാണ് നാട്ടിലെത്തുന്നത്. ഇരിങ്ങാലക്കുട കോണത്തുകുന്ന് മങ്ങാട്ടുകുന്നത്ത് വീട്ടിലെ സ്വന്തം മുറ്റത്തിരിക്കുമ്പോള്‍ ചില ചിന്തകള്‍ മനസ്സിലേക്ക് കടന്നു. വനിതകള്‍ക്കും പ്രാപ്തമാകുന്ന ഒരു സ്വയം തൊഴില്‍.

ചുറ്റും കണ്ണോടിച്ചപ്പോള്‍ അധികമായി കണ്ടത് വാഴകളും. അങ്ങനെ വാഴകളുടെ നാട്ടില്‍ വനിതാ സ്റ്റാര്‍ട്ടപ്പില്‍ നാടന്‍ ടിഷ്യൂകള്‍ച്ചര്‍ വാഴകള്‍ തുടങ്ങാനുള്ള ആശയം പിറവിയെടുത്തു. മാര്‍ക്കറ്റ് സാധ്യതകളും തീരുമാനത്തെ സ്വാധീനിച്ചു. സഹായത്തിനായി നാലു വനിതകളെയും ഒപ്പം കൂട്ടി. 2015ല്‍ സംരംഭത്തിന് തുടക്കമിട്ടു. തൃശൂരിന്റെ സ്വന്തം ചെങ്ങാലിക്കോടന്‍ നേന്ത്രന്‍, നാടന്‍ ഇനങ്ങളായ മഞ്ചേരി നേന്ത്രന്‍, ക്വിന്റല്‍ നേന്ത്രന്‍, പൂജാ കദളി എന്നിവയുടെ ടിഷ്യൂകള്‍ച്ചര്‍ തൈകളാണ് തയാറാക്കുന്നത്. സാധാരണ ടിഷ്യൂകള്‍ച്ചര്‍ രീതിയില്‍ നിന്നും വ്യത്യസ്തമായ രീതിയാണ് ഇതില്‍ സ്വീകരിക്കുന്നതെന്നതാണ് പ്രത്യേകത. ഇതില്‍ ചെങ്ങാലിക്കോടന്റെ ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ തയ്യാറാക്കാന്‍ പലരും ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിടത്താണ് ഈ വനിതകള്‍ വിജയിച്ചിരിക്കുന്നത്.

തൈകള്‍ 20 രൂപ മുതല്‍

ലാബില്‍ നിന്നും വികസിപ്പിക്കുന്ന തൈകള്‍ പുറത്തുള്ള പോളിഹൗസുകളിലെത്തിച്ചാണ് വളര്‍ത്തുന്നത്. ഇതിനുള്ള സംവിധാനവും വീടിന് സമീപം തന്നെ സ്ഥാപിച്ചിട്ടുണ്ട്. ഇനങ്ങള്‍ക്കനുസരിച്ച് 20 മുതല്‍ 30 രൂപ വരെയാണ് ഒരു തൈയുടെ വില. പ്ലാന്റ് മില്‍ എന്നു പേരിട്ടിരിക്കുന്ന ഈ ലാബിന് നിലവില്‍ സംസ്ഥാന കൃഷിവകുപ്പിന്റെ അംഗീകാരമുണ്ടെന്നാണ് ബിന്ധ്യ ബാലകൃഷ്ണന്‍ എന്ന മുപ്പതുവയസ്സുകാരി പറയുന്നത്.

ബനാന ബ്രാക്ടിനെ സൂക്ഷിക്കണം

സാധാരണ വാഴകളില്‍ പടരുന്ന ബനാന ബ്രാക്ട് എന്ന പേരിലുള്ള വൈറസ് രോഗമാണ് വാഴയെ നശിപ്പിക്കുന്നതില്‍ പ്രധാനി. വിളവിനെയും വളര്‍ച്ചയേയും ബാധിക്കുന്ന വൈറസാണിത്. ടിഷ്യുവിന്റെ എക്‌സ്പ്ലാന്റ് ശേഖരിക്കുന്ന വേളയില്‍ വാഴകളുടെ പിണ്ടിയിലാണ് ഈ രോഗം കണ്ടത്. പിണ്ടിയുടെ അടിഭാഗത്ത് ചുവന്ന വരകള്‍ കാണപ്പെടും. രോഗം ബാധിച്ച വാഴയില്‍നിന്നും എടുക്കുന്ന കന്നുകള്‍ക്കൊല്ലാം തന്നെ രോഗം വരുമെന്നുളളത് സംശയാതീതമായി തെളിയിക്കപ്പെട്ടതാണ്. അതിനാല്‍ രോഗം ഇല്ലായെന്ന് ഉറപ്പുളള വാഴയില്‍ നിന്നു വേണം കന്നുകളെടുക്കേണ്ടത്.

വാഴ നട്ട് രണ്ട് മൂന്നുമാസങ്ങള്‍ക്കകം തന്നെ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. കൃത്യമായി അവ പിഴുതു മാറ്റി രോഗത്തെ നിയന്ത്രിക്കാം. ഇതിനുള്ള പരിഹാരം ശാസ്ത്രീയമായി കണ്ടെത്തിയില്ലെങ്കില്‍ വാഴക്കൃഷി ഭാവിയില്‍ വന്‍പ്രതിസന്ധി നേരിടേണ്ടിവരുമെന്ന് ഈ യുവസംരംഭക പറയുന്നു.

മാസ ഉത്പാദനം 3500

ഇന്ന് മാസം 3500 തൈകള്‍ക്കു വരെ ഓര്‍ഡര്‍ ലഭിക്കുന്നു. 6000 തൈകള്‍ വരെ ഉത്പാദിപ്പിക്കാന്‍ സൗകര്യം ലാബിലുണ്ട്. തൃശൂര്‍ ജില്ല വിട്ട് കേരളം മുഴുവന്‍ തൈകള്‍ നല്‍കാന്‍ ഇകഴിയുമെന്ന വിശ്വാസത്തിലാണ് ബിന്ധ്യ. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ഭര്‍ത്താവ് വിജേഷ് സംരംഭത്തിന് തുടക്കം മുതല്‍ പിന്തുണ നല്‍കിയിരുന്നു.

വനിതകള്‍ക്കും സ്വയം തൊഴില്‍ ചെയ്യാന്‍ കഴിയുമെന്ന പക്ഷക്കാരിയാണ് ബിന്ധ്യ. സംരംഭകവികസന മിഷന്‍ മുഖേന ഇതിനുള്ള സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ഫോണ്‍: 9656045358

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

India

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

Kerala

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

India

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

Kerala

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

പുതിയ വാര്‍ത്തകള്‍

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.