Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ജീവനക്കാര്‍ ജനങ്ങളെ വട്ടം കറക്കുന്നത് അവസാനിപ്പിക്കണം:നഗരസഭാ കൗണ്‍സില്‍ യോഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2017, 09:27 pm IST
inPalakkad

ചിറ്റൂര്‍:ജീവനക്കാര്‍ ജനങ്ങളെ വട്ടം കറക്കുന്നത് അവസാനിപ്പിക്കണമെന്ന് ചിറ്റൂര്‍ തത്തമംഗലം നഗരസഭാ കൗണ്‍സില്‍ യോഗം. വിവിധ ആവശ്യങ്ങള്‍ക്കായി നഗരസഭയിലെത്തുന്ന ജനങ്ങളെ മുടന്തന്‍ കാരണങ്ങള്‍ നിരത്തി ചുറ്റിക്കുന്ന ജീവനക്കാരുടെ നടപടി അവസാനിപ്പിക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. വിഷയം ശരിവെച്ച് ചെയര്‍മാനും രംഗത്തെത്തി.

ബുധനാഴ്‌ച്ച ചേര്‍ന്ന യോഗത്തിലാണ് ചില ജീവനക്കാരുടെ നടപടിക്കെതിരെ ഇരു വിഭാഗത്തിലേയും കൗണ്‍സിലര്‍മാര്‍ പരാതി ഉന്നയിച്ചത്.

കച്ചേരിമേട്ടിലെ മിനി സിവില്‍ സ്റ്റേഷനു മുന്നിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി റോഡുവക്കിലുള്ള ഇലക്ട്രിക്ക് പോസ്റ്റുകള്‍ നീക്കി വീതീ കുട്ടുകയും പോലിസ് ക്വാര്‍ട്ടേഴ്‌സിനു മുന്നിലെ മരം മുറിച്ച് മാറ്റി ബസ് തീരിഞ്ഞുപോവാനുള്ള സൗകര്യം ഒരുക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോടും ആവശ്യപ്പെട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടാട്ടില്ല.

തത്തമംഗലത്തെ ഗതാഗത കുരുക്കിന് പരിഹാരമായി ബൈപാസ് നിര്‍മ്മാണത്തിനു വേണ്ട നടപടി ഉടന്‍ കൈക്കൊള്ളണമെന്ന് കെ.മധു ആവശ്യപ്പെട്ടു.വാര്‍ഡ് കണ്‍സിലര്‍മാരുടെ സാക്ഷ്യ പത്രവുമായി എത്തിയാലും സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ജീവനക്കാര്‍ തയാറാവാത്തത് പ്രതിഷേധാര്‍ഹമാണ്.നഗരസഭക്ക് സ്വന്തമായൊരു ബസ് സ്റ്റാന്റ് ബസ്ജറ്റിലെ സ്ഥിരം പരമാര്‍ശം ജനങ്ങള്‍ പരിഹാസത്തോടെയാണ് നോക്കി കാണുന്നതെന്നും ഇതു മാറ്റി ഇത്തവണയെങ്കിലും ബസ് സ്റ്റാന്റ് യാഥാര്‍ത്ഥ്യമാക്കണമെന്നും എം.ശിവകുമാര്‍ പറഞ്ഞു.

നെഹ്‌റു ഓഡിറ്റോറിയത്തിനുള്ളിലൂടെ കോപറേറ്റീവ് കോളേജിലേക്ക് വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് കണ്ണന്‍കുട്ടി അവതരിപ്പിച്ച പ്രമേയവും പാസാക്കാനും കുട്ടായി തീരുമാനിച്ചു.നിസാര പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഗാര്‍ഹികകുടിവെളള കണക്ഷന്‍ നല്‍കാതിരിക്കരുത് എല്ലാ അപേക്ഷകര്‍ക്കും കടിവെള്ളം നല്‍ക്കണമെന്നും തീരുമാനമായി.

നഗരസഭയില്‍ കുടിവെളള പൊതു ടാപ്പുകള്‍ ഭൂരിഭാഗവും വിഛേദിച്ചിട്ടും വീണ്ടും ജല അതോറിറ്റി പഴയ കണക്ക് പ്രകാരം 435 പൊതു ടാപ്പുകള്‍ കണക്കാക്കിയാണ് ഇന്നും വെള്ളക്കരം ഈടാക്കുന്നത് ഇത് നഗരസഭയ്‌ക്ക് കനത്ത സാമ്പത്തിക നഷ്ടം വരുത്തിവയ്‌ക്കുന്നതായും ഇതിനായി വാട്ടര്‍ അതോറിറ്റിയെ കൂടെ ഉള്‍പ്പെടുത്തി പരിശോധന നടത്തണമെന്ന് കെ.എ ഷീബ പറഞ്ഞു.ചെയര്‍മാന്‍ ടി.എസ് തിരുവെങ്കിടത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.സി.പ്രീത്. സ്വാമിനാഥന്‍, കവിത എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.