Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഏലപ്പാറയില്‍ ബസ് മറിഞ്ഞ് 40 പേര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2017, 08:41 pm IST
inIdukki

പീരുമേട്: ഏലപ്പാറ ചിന്നാര്‍ മൂന്നാംവളവില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 40 പേര്‍ക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരം. ഇന്നലെ രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം.

ഏലപ്പാറ കുറ്റിക്കപ്പറമ്പില്‍ ബ്ലസന്‍(12), മുണ്ടക്കയം എം.എസ് അപ്പാര്‍ട്ട്‌മെന്റ് മിനിക്കുട്ടി, ഏലപ്പാറ ഞാവിലിക്കല്‍ ലിജോ(18),പീരുമേട് പ്ലാക്കത്തടം ആഷിക് (17), ഏലപ്പാറ, പാരീസ്ഇല്ലം അമര്‍ (17) കോഴിക്കാനം തായ്‌വിള അതുല്‍ കൃഷ്ണ(14), ഏലപ്പാറ പുത്തന്‍പുരയ്‌ക്കല്‍ ശ്രേയ (13),ഏലപ്പാറ കല്ലുംപുറത്ത് ദേവനന്ദന(12), ഏലപ്പാറ വെള്ളപ്പറമ്പില്‍ ബ്ലസി(14), കിഴക്കേചെമ്മണ്ണാര്‍ മുളങ്കാട്ടില്‍ നിഥിന്‍(13), കുവപ്പള്ളി പുളമൂട്ടില്‍ ഷാനവാസ് (20), മുണ്ടക്കയം പുതുപ്പറമ്പില്‍ മറിയം ബീവി, ഏലപ്പാളം വേലംതോട്ടില്‍ ഷഹന (13), വാക്കാട് പുത്തന്‍പുരയ്‌ക്കല്‍ മോനിഷ(13), വാക്കാട് തുള്ളിവാളാകം ടെന്‍ഷ (13), ഏലപ്പാറ പുമ്പടിയില്‍ ഗൗരി (14), ഉപ്പുതറ കോളശേരില്‍ മാത്യു (33), പീരുമേട്, പുളിയ്‌ക്കല്‍ ഉണ്ണിക്കൃഷ്ണന്‍ (50), പീരുമേട് പത്തുമുടി മായാകൃഷ്ണന്‍ (59), പീരുമേട് പത്തുമുടി അരസന്‍ (42), ഏലപ്പാറ അജിഭവന്‍ സ്‌നേഹ (13), ഏലപ്പാറ പുത്തന്‍വീട് സിജി സ്റ്റീഫന്‍(13),ഏലപ്പാറ ജെനിഭവന്‍ ജെനിമോള്‍ (14), ബൊണാമി പൊന്‍വിലാസം ആര്യ (13), ഏലപ്പാറ വേലംതോട്ടില്‍ അന്‍സില്‍(13), പോത്തുപാറ രേഖബോത്ത് ഹൗസ് അക്‌സ (14), ഏലപ്പാറ പുത്തന്‍പുരയ്‌ക്കല്‍ ഗായത്രി (13), പമ്പാവാലി പാലമൂട്ടില്‍ ബിനോ രവീന്ദ്രന്‍(52), മേരികുളം മാടപ്പള്ളില്‍ ജോസ് (50) ഹെലുബറിയ പുത്തന്‍പുരയ്‌ക്കല്‍ ജിത്തു (14), ചിന്നാര്‍ വടയല്‍കൂടിവിള ആല്‍ബിന്‍ (22),ഹെലുബെറിയ പാറവിള ഫ്‌ളമിങ് (13), കോഴിക്കാനം പുത്തന്‍പുരയ്‌ക്കല്‍ സുജിത്ത്, മടുക്ക പുതുപ്പറമ്പില്‍ ജോര്‍ജ് (57), ഏലപ്പാറ കല്ലുപുറത്ത് ദേവജിത്ത് (14), പള്ളിക്കുന്ന് രേഖബ്ലോക്ക് സുനീഷ്, പമ്പുകുളം സ്വദേശി രാഹുല്‍(14) ഏലപ്പാറ മുരളിഭവന്‍ അഭിജിത്ത് (14), കോഴിക്കാനം എസ്റ്റേറ്റ് ലായം ജെന്‍ന്‍സി(13) എന്നിവര്‍ക്കാര്‍ പരിക്കേറ്റത്. പരിക്കേറ്റവരെയെല്ലാം പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിന്നീട് നിഥിന്‍, അതുല്‍, ഗൗരി, മാത്യു, മായകൃഷ്ണന്‍, ബിനോ എന്നിവരെ പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതായി പീരുമേട് താലൂക്ക് ആശുപത്രി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ നാട്ടുകാരും പീരുമേട് പോലീസും അഗ്നിശമനസേനയും ചേര്‍ന്നാണ് പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.

എതിര്‍ദിശയില്‍ നിന്നും വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം. ചങ്ങനാശേരിയിലില്‍ നിന്നും നെടുങ്കണ്ടത്തിന് വന്ന വെള്ളിപ്പറമ്പില്‍ എന്ന ബസാണ് അപകടത്തില്‍പെട്ടത്.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)
India

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

India

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

Kerala

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

Kerala

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

പുതിയ വാര്‍ത്തകള്‍

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.