Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

തീവ്രവാദികളോടുള്ള മൃദുസമീപനം തുടര്‍ന്നാല്‍ സിപിഎം കനത്ത വില നല്‍കേണ്ടി വരും: കെ.സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2017, 09:47 pm IST
inKannur

വളപട്ടണം: തീവ്രവാദികളോടുള്ള മൃദുസമീപനം തുടര്‍ന്നാല്‍ സിപിഎം കനത്ത വില നല്‍കേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. ഐഎസ് ഭീകരവാദത്തിനെതിരെസംഘപരിവാര്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ വളപട്ടണത്ത് നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലീം സമുദായത്തിന്റെ വോട്ടുനേടുന്നതിനായി സിപിഎം നാടുനീളെ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണ്. തീവ്രവാദ ശക്തികളോട് മൃദുസമീപനമാണ് സിപിഎം നേതൃത്വവും സംസ്ഥാന ഭരണകൂടവും കൈക്കൊള്ളുന്നത്. ഈ മൃദുസമീപനം തുടര്‍ന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് സിപിഎം കനത്ത വില നല്‍കേണ്ടിവരും. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലാണ് ഐഎസിന്റെ വേരുകള്‍ ആഴ്ന്നിറങ്ങിയിരിക്കുന്നത്. രാജ്യത്താകമാനം ഐഎസ് ഭീകരവാദം ഊട്ടിയുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് എസ്ഡിപിഐയും മറ്റ് തീവ്രവാദ സംഘടനകളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

സത്യസരണിയില്‍ മതംമാറ്റം നടക്കുന്നുവെന്ന് പോപ്പുലര്‍ഫ്രണ്ടിന്റെ നേതാവ് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ഐഎസിന് അനുകൂലമായി സംസാരിക്കുകയാണ്. ഉത്തരേന്ത്യയിലും മറ്റും നടന്ന നിസ്സാര സംഭവങ്ങളെ പര്‍വ്വതീകരിച്ച് മുസ്ലീം മതവിഭാഗങ്ങള്‍ക്കിടയില്‍ പ്രത്യേക മാനസികാവസ്ഥയുണ്ടാക്കി ചേരിതിരിവ് സൃഷ്ടിക്കാന്‍ സിപിഎം നേതൃത്വം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആര്‍എസ്എസും മുസ്സീംസമുദായവും തമ്മില്‍ കേരളത്തില്‍ ഒരിടത്തും ഏറ്റുമുട്ടലുകളോ കൊലപാതകങ്ങളോ ഉണ്ടായിട്ടില്ല. എന്നാല്‍ അരിയില്‍ ഷുക്കൂര്‍, ഫസല്‍ തുടങ്ങി നിരവധി മുസ്ലീം യുവാക്കളെയാണ് സിപിഎം സംസ്ഥാനത്ത് വെട്ടിക്കൊലപ്പെടുത്തിയത്. ന്യൂനപക്ഷപ്രേമം നടിക്കുകയും മറുഭാഗത്ത് ഇവരെ കൊലപ്പെടുത്തുകയും ചെയ്യുന്ന നടപടിയാണ് സിപിഎം കാലങ്ങളായി തുടര്‍ന്നുവരുന്നത്. കനകമലയിലും വാഗമണിലും നടന്ന തീവ്രവാദ ക്യാമ്പുകള്‍ കണ്ടെത്താനും പ്രതികളെ പിടികൂടാനും എന്‍ഐഎ സംഘം വരേണ്ടി വന്നു. സംസ്ഥാന ആഭ്യന്തര വകുപ്പ് ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. സിപിഎമ്മിലെ മുസ്ലീം നേതാക്കള്‍ മതപരമായ എല്ലാ ചടങ്ങുകളും നടത്തുകയും മതേതരത്വം പ്രസംഗിക്കുകയും ഹൈന്ദവാചാരങ്ങളെ വര്‍ഗ്ഗീയമായി ചിത്രീകരിക്കുകയുമാണ്. ഒരു നാണയത്തിന്റെ ഇരുവശങ്ങളെപ്പോലെയാണ് എസ്ഡിപിഐയും സിപിഎമ്മും പ്രവര്‍ത്തിക്കുന്നത്. നോട്ട് നിരോധനത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി സിപിഎമ്മും എസ്ഡിപിഐയും മുന്നോട്ട് വരാന്‍ കാരണം നോട്ട് നിരോധനം ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇരു സംഘടനകളെയുമാണ് എന്നതിനാലാണ്. കൊക്കൊക്കോളയും കോഴിയിറച്ചിയും കഴിച്ച് നായ നക്കിയ പോലെയാണ് ജനജാഗരണയാത്ര നടന്നതെന്നും യാത്ര നുണയാത്രയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. വളപട്ടണത്ത് കാലുകുത്തിയാല്‍ സുരേന്ദ്രനെ ഇല്ലാതാക്കുമെന്ന എസ്ഡിപിഐയുടെ പ്രഖ്യാപനം കണക്കിലെടുത്താണ് അടിയന്തിരമായി മറ്റ് പരിപാടികള്‍ മാറ്റിവെച്ച് വളപട്ടണത്ത് സംസാരിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ കെ.ജി.ബാബു അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡണ്ട് കെ.എന്‍.വിനോദ് മാസ്റ്റര്‍ സംബന്ധിച്ചു. എം.വി.ഉണ്ണികൃഷ്ണന്‍ സ്വാഗതവും പി.വി.നികേഷ് നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.