Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പ് ജലസംഭരണ ിക്ക് ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2017, 09:35 pm IST
in Idukki

 

തൊടുപുഴ: ശുദ്ധജല പദ്ധതിയുടെ സുരക്ഷാ മേഖലയില്‍ 25 അന്യസംസ്ഥാന തൊഴിലാളികളെ അനധികൃതമായി പാര്‍പ്പിച്ചിരിക്കുന്നത് ജലസംഭരണിയുടെ സുരക്ഷയ്‌ക്ക് ഭീഷണിയാകുന്നു. പുതിയ പ്ലാന്റിന്റെ നിര്‍മ്മാണ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളെയാണ് നിയമം ലംഘിച്ച് ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത്.

പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും സൗകര്യമൊരുക്കാതെയാണ് ഇവരെ താല്‍ക്കാലിക ഷെഡില്‍ താമസിച്ചിരിക്കുന്നത്. 20 ലക്ഷം സംഭരണ ശേഷിയുള്ള ഇവിടുത്തെ ടാങ്കില്‍ നിന്നുമാണ് തൊടുപുഴ മുന്‍സിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ള വിതരണം നടത്തുന്നത്. അതീവ സുരക്ഷയോടെ സംരക്ഷിക്കേണ്ട ഈ മേഖലയിലാണ് 24 മണിക്കൂറും അന്യസംസ്ഥാന തൊഴിലാളികള്‍ കയറിയിറങ്ങുന്നത്. നിരോധിത മേഖലയില്‍ ജോലി ചെയ്യുന്ന ഇവരെ ആവശ്യമായ സുരക്ഷാ പരിശോധനയില്ലാതെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പും മറ്റ് സാധനങ്ങളും ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള അനധികൃത കെട്ടിടത്തിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. ഷെഡിന്റെ പുറത്ത് നിന്നാണ് ഇവര്‍ കുളിക്കുന്നത്. ശുദ്ധജല വിതരണത്തിനും ജനങ്ങളുടെ ആരോഗഗ

്യത്തിനും ഭീഷണിയാണ് ഇവരുടെ സാന്നിധ്യം. ഈ സുരക്ഷാ മേഖലയില്‍ നിന്നും കഴിഞ്ഞയാഴ്ചയാണ് 150 ഇഞ്ചോളം വലിപ്പമുള്ള കൂറ്റന്‍ മാവ് ചില ജീവനക്കാരുടെ ഒത്താശയോടെ മുറിച്ച് കടത്തുവാന്‍ നടത്തിയ ശ്രമം വിവാദമായിരുന്നു. നാട്ടുകാരുടെ ഇടപെടല്‍ മൂലമാണ് മാവ് മുറിച്ച് കടത്തുവാനുള്ള ശ്രമം വിഫലമായത്.

പുതിയ പ്ലാന്റ് നിര്‍മ്മാണത്തിന്റെ മറവില്‍ ലക്ഷകണക്കിന് രൂപ വിലവരുന്ന നാനൂറ് എം.എം.കാസ്റ്റ് അയേണ്‍ പൈപ്പുകളും പൈപ്പ് ഫിറ്റിങുകളും ജെസിബി ഉപയോഗിച്ച് നശിപ്പിച്ചിട്ടുണ്ട്. പുതിയ പ്ലാന്റ് നിര്‍മ്മാണത്തിനും ഓഫീസ് കെട്ടിടത്തിനും വേണ്ടി വാട്ടര്‍ അതോറിറ്റിയുടെ പഴയ പ്ലാന്റിനോട് ചേര്‍ന്നുള്ള കല്‍കെട്ടുകള്‍ പൊളിച്ച് ലോഡുകണക്കിന് കല്ലുകളാണ് ഉപയോഗിക്കുന്നത്. ഇത് മൂലം സര്‍ക്കാരിന് കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. സംഭവത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

നോര്‍വെയില്‍ കണ്ട മോദി പ്രഭാവം

New Release

50 കോടി ക്ലബിൽ “അതിരടി”; തകർപ്പൻ പ്രദർശന വിജയത്തോടെ കുതിപ്പ് തുടരുന്നു

New Release

സൈബർ ലോകത്തെ ചതിക്കുഴികളുമായി ‘അച്യുത അവതാരം’; ടീസർ റിലീസ് ആയി

Entertainment

പോയി അയോധ്യയിലെ രാമനായി ജീവിക്കൂ;മദ്യത്തിനും മയക്കുമരുന്നിനും അടിമ, കാമുകി ഇട്ടിട്ട് പോയതിന് നാട്ടുകാരെ പഴിക്കരുത്;സുചിത്ര

India

എല്ലാ മന്ത്രിമാരോടും രാജ്യതലസ്ഥാനത്ത് തുടരാന്‍ നിര്‍ദ്ദേശം; കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം ഇന്ന്:

പുതിയ വാര്‍ത്തകള്‍

ഒഴിയാതെ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്‌

കറക്കം മെയ് ഇരുപത്തിയെട്ടിന് പ്രദർശനത്തിനെത്തുന്നു.

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” ഓഗസ്റ്റ് 20 ന് ആഗോള റിലീസ്; നിർമ്മാണം വേഫെറർ ഫിലിംസ്

സാമ്പത്തിക പ്രതിസന്ധിയിലും തളരാതെ ഭാരതത്തിലെ ബാങ്കുകള്‍; എസ്ബിഐയുടെ അറ്റാദായം 19,684 കോടിരൂപ

മലയാളത്തിലെ ആദ്യത്തെ എ ഐ സിനിമ ‘വാഗ്ദത്ത ഭൂമി’ തിയേറ്ററിൽ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചും പ്രസ് മീറ്റും കൊച്ചിയിൽ നടന്നു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

അമാനുഷ്യ ബ്രഹ്മാണ്ട കഥയിൽ ജമീന്ദാറായി നായക വേഷത്തിൽ റഹ്മാൻ

നിയമസഭയിലെ യഥാര്‍ത്ഥ പ്രതിപക്ഷം ബിജെപി: രാജീവ് ചന്ദ്രശേഖര്‍

വിജയം മോദിയുടെ നയങ്ങള്‍ക്ക് കിട്ടിയ അംഗീകാരം: വി. മുരളീധരന്‍

അകത്തും പുറത്തും ജനകീയനാകാന്‍ ഗോപകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.