Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തൃക്കാക്കരയില്‍ ഒച്ചിഴയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2017, 10:07 pm IST
inErnakulam

കാക്കനാട്: തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വാഗ്ദാനങ്ങളുടെ പെരുമഴ. ഭരണത്തിലേറിയാല്‍ പദ്ധതി നിര്‍വഹണത്തില്‍ മെല്ലെപ്പോക്ക്. തൃക്കാക്കര നഗരസഭയില്‍ എല്‍ഡിഎഫ് ഭരണത്തിലേറി രണ്ടു വര്‍ഷമായിട്ടും പ്രഖ്യാപിച്ച പല പദ്ധതികളും ഒച്ചിഴയും വേഗത്തില്‍. നഗരത്തില്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടും നടപ്പാക്കാത്ത പദ്ധതികളും ഏറെ.മാലിന്യ നിര്‍മാര്‍ജ്ജനത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും പലയിടത്തും നടപ്പായില്ല. കൂടാതെ പേപ്പര്‍, തുണി ക്യാരി ബാഗ് നിര്‍മാണം ഉള്‍പ്പെട്ട പദ്ധതികള്‍ സ്ത്രീ കൂട്ടായ്‌മയില്‍ രൂപപ്പെടുത്തുന്നതിനായി മൂന്ന് കോടി വകയിരുത്തിയെങ്കിലും ഒരു രൂപ പോലും ഇതിനായി ചെലവഴിച്ചില്ല. മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കലും ഫയലില്‍ തന്നെ.നഗരസഭാ പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി ജലസ്രോതസ്സുകള്‍ നന്നാനായി അഞ്ച് കോടി രൂപ നീക്കിവെച്ചങ്കിലും ഫലമുണ്ടായില്ല. കുടിവെള്ളക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍ ടാങ്കര്‍ ലോറി വാങ്ങി ജലം ശുദ്ധീകരിച്ചു വിതരണം ചെയ്യുമെന്ന പ്രഖ്യാപനവും പാളി. നഗരസഭയിലെ വിവിധ കിണറുകള്‍ നവീകരിക്കുന്നതിനും, തോടുകള്‍, കുളങ്ങള്‍ എന്നിവ നവീകരിച്ച് വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കുമെന്ന പ്രഖ്യാപനങ്ങളും നടന്നില്ല. തെങ്ങോട് മനയ്‌ക്കക്കടവ് കുടിവെള്ള പദ്ധതിക്ക് സ്ഥലം പോലും ഇതുവരെ കണ്ടെത്തിയിട്ടില്ല. കിന്‍ഫ്രയുടെ സഹായത്തോടെ ഇന്‍ഫോപാര്‍ക്കിന് സമീപത്തെ കടമ്പ്രയാറിലെ വെള്ളം ശുദ്ധീകരിച്ച് വിതരണം നടത്താന്‍ 50 ലക്ഷത്തിന്റെ പദ്ധതി. ഇത് തുടങ്ങിയിടത്ത് തന്നെ.

തൃക്കാക്കര നഗരസഭ ജനസൗഹൃദമായില്ല. നഗരസഭയിലെത്തുന്ന ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിനായി സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം നടപ്പായില്ല. വിവരങ്ങള്‍ അറിയുന്നതിന് ടച്ച് സ്‌ക്രീന്‍, ഓട്ടോമാറ്റിക് ടോക്കണ്‍ സമ്പ്രദായം, വിശ്രമത്തിന് ആവശ്യമായ മേശ, കസേര, കുടിവെള്ള ലഭ്യത, ടി.വി. തുടങ്ങിയവ സജ്ജീകരിച്ച് ജനസൗഹൃദ ജനസേവനകേന്ദ്രമായി മാറ്റുമെന്ന് പ്രഖ്യാപിച്ചു. പക്ഷേ, അതും നടപ്പായില്ല.നഗരസഭയിലെ പ്രധാന റോഡുകള്‍ അന്താരാഷ്‌ട്ര നിലവാരത്തിലാക്കുക, ആറ് റോഡുകളില്‍ ഗാല്‍വനൈസ്ഡ് അയേണ്‍ പോള്‍ സ്ഥാപിച്ചു എല്‍ഇഡി ലൈറ്റ് സ്ഥാപിക്കുക, രണ്ട് മോഡല്‍ റോഡുകള്‍ സൗന്ദര്യ വത്കരിക്കുക തുടങ്ങിയവയ്‌ക്കായി പത്ത് കോടി രൂപ നഗരസഭ വകയിരുയിത്തി. എന്നാല്‍, എല്ലാം ഫയലില്‍ ഒതുങ്ങി. പടമുകള്‍ ‘ടിവി സെന്റര്‍ -ഇന്ദിര ജങ്ഷന്‍ റോഡ്, തോപ്പില്‍ ജങ്ഷന്‍-തൃക്കാക്കര അമ്പലം റോഡ്, ശ്മശാനം റോഡ്, ഭാരതമാതാ-കൊല്ലംകുടിമുകള്‍ റോഡ് എന്നിവയാണ് അന്താരാഷ്ട നിലവാരത്തില്‍ ടാര്‍ ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചത്. ഇതിനായി നാല് കോടി രൂപ വകയിരുത്തി. എന്നാല്‍ രണ്ടുവര്‍ഷമായിട്ടും ഒരു റോഡിന്റെ പണി പോലും നേരെ ചൊവ്വേ തുടങ്ങിയില്ല. എഫ്എം സൗകര്യത്തോടുകൂടിയ ഹൈടെക് ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ കടലാസില്‍ ഒതുങ്ങി. ബജറ്റില്‍ 25 ലക്ഷം രൂപയാണ് കാത്തിരിപ്പുകേന്ദ്രത്തിന് വകയിരുത്തിയിരുന്നത്. സിവില്‍ സ്റ്റേഷന്‍, ഇന്‍ഫോപാര്‍ക്ക്, വ്യവസായ മേഖല എന്നിവിടങ്ങളില്‍ നിരവധി പേര്‍ എത്തുന്നുണ്ട്. ഇവര്‍ക്കായി ഷോര്‍ട്ട് സ്റ്റേ ഹോം, റസ്റ്റ് ഹൗസ് എന്നിവ നിര്‍മിക്കാനുള്ള പദ്ധതിയിട്ടെങ്കിലും നടന്നില്ല.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)
India

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

India

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

Business

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

India

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

ഓരോ 100 സെക്കൻഡിലും ഒരു AK-203 റൈഫിൾ നിർമ്മിക്കും , എല്ലാ നിർമാണ ഭാഗങ്ങളും ഇന്ത്യയുടേത് : സൈനിക പരീക്ഷണങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി സുഹൃത്ത് റഷ്യ

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; കണ്ണൂരിലും തീവ്ര മഴ മുന്നറിയിപ്പ്

ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി;  രണ്ടുലക്ഷം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത :  സെപ്റ്റംബർ 1 മുതൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ സ്റ്റാമ്പ് ചെയ്യേണ്ടതില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.