Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

അംബേദ്കര്‍ കോളനിയില്‍ ദളിതര്‍ക്ക്‌നേരെ പോലീസ്-സിപിഎം അതിക്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2017, 08:30 pm IST
inPalakkad

കൊല്ലങ്കോട്:മുതലമട അംബേദ്കര്‍ കോളനിയില്‍ മദ്യപിച്ചെത്തിയന്നാരോപിച്ച് കോളനിയിലെ കിട്ടാന്‍ (55)എന്നയാളെ കൊല്ലങ്കോട് പോലീസ് പിടികൂടി മര്‍ദ്ദിച്ചതായി പറയുന്നു.

മൂന്ന് ദിവസം മുമ്പ് കൂലിപണി കഴിഞ്ഞ് വൈകിട്ടോടെ വീട്ടിലേക്ക് തിരിച്ച കട്ടന്‍ മദ്യപിച്ചിരുന്നെന്നും അസഭ്യം പറഞ്ഞെന്നും ആരോപിച്ചാണ് പോലീസ് ഇയാളെ സ്റ്റേഷനിലെത്തിച്ചതെന്നും,ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയാണ് കിട്ടനെ അടുത്ത ദിവസം കോളനിയില്‍ കൊണ്ടു വിട്ടതെന്നും കോളനിവാസികള്‍ പറയുന്നു.അവശനായ കിട്ടന്‍ ആശുപത്രി ചികിത്സക്കായി പൊള്ളാച്ചിയിലേക്ക് പോകാനായി ഗോവിന്ദാപുരത്ത് ബസ് കാത്തു നില്‍ക്കുന്നതിനിടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്റെ ആളുകളെന്നു പറയുന്നവര്‍ ഇയാളെ വീണ്ടും മര്‍ദ്ധിച്ചു.

പോലീസിന്റെയും സിപിഎം അനുഭാവികളുടേയും മര്‍ദനമേറ്റ കിട്ടന്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.ദളിതര്‍ക്ക് നേരെ അതിക്രമങ്ങള്‍ തടയുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും നിരന്തരം അക്രമണത്തിനെ ഇരകളായി തീരുകയാണിവര്‍.പാവങ്ങളുടെയും ദളിതരുടെയും സംരക്ഷകരാണെന്ന വ്യാജേന പ്രചരണം നടത്തുകയും ദളിതര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത വിധം പോലീസിനെ ഉപയോഗിച്ച് കള്ളക്കേസുണ്ടാക്കുകയും ചെയ്യുന്ന നിലപാടാണ് വൈസ് പ്രസിഡന്റ് കൂടിയായ രാധാകൃഷ്ണന്‍ ചെയ്യുന്നതെന്നും ആരോപണമുയര്‍ന്നു.

ഇതില്‍ പ്രതിഷേധിച്ച് വീട്ടമ്മമാരും വിദ്യാര്‍ത്ഥികളും മുതലമട പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി.കോളനിയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം നല്‍കണമെന്നും പോലീസിന്റെയും,സി പി എം വൈസ് പ്രസിഡന്റിന്റെയും ഭാഗത്തുനിന്നുള്ള മര്‍ദ്ദനം അവസാനിപ്പിക്കണമെന്നും ധര്‍ണ്ണയില്‍ ആവശ്യമുയര്‍ന്നു.ദളിതര്‍ക്ക് നേരെ നടത്തുന്ന അതിക്രമം ഡിവൈഎസ്പി അന്വോഷിക്കണമെന്നും, മര്‍ദ്ദിച്ച പോലീസ്,സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കണമെന്നും കോളനിവാസികള്‍ ആവശ്യപ്പെട്ടു.അംബേദ്കര്‍ കോളനിയില്‍ ദളിതര്‍ക്ക്‌നേരെ

പോലീസ്-സിപിഎം അതിക്രമം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.