Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

തര്‍ക്കം തീരുന്നില്ല… ഈ ബയോടോയ്‌ലറ്റ് എവിടെ വെയ്‌ക്കും?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2017, 02:14 pm IST
inMalappuram

പരപ്പനങ്ങാടി: നഗരസഭ രൂപീകൃതമായിട്ട് രണ്ടുവര്‍ഷം തികയുന്നു. ഭരണം മുടങ്ങിയിട്ടും ഇതേ കാലയളവ് തന്നെ. ഭരണ-പ്രതിപക്ഷ മുന്നണികളുടെ തര്‍ക്കവും ഭിന്നതയും കാരണം പരപ്പനങ്ങാടിയില്‍ നഗരാസൂത്രണ പ്രക്രിയകള്‍ പോലും തുടങ്ങിയിടത്തു തന്നെ നില്‍ക്കുകയാണ്. ജീവനക്കാരുടെ കുറവ് നികത്താന്‍ ബന്ധപ്പെട്ട വകുപ്പിന് വലിയ ശുഷ്‌കാന്തിയുമില്ല.

നഗരസഭാ ഭരണം തങ്ങള്‍ക്കല്ലാത്തതിനാല്‍ ഇതിങ്ങനെയൊക്കെ തന്നെ പോയാല്‍ മതിയെന്ന ദുശാഠ്യത്തിലാണ് സിപിഎം നേതൃത്വത്തിലുള്ള ജനകീയ വികസന മുന്നണി. പരസ്പരം പഴിചാരി മുന്നണികള്‍ പാവപ്പെട്ടവര്‍ക്കുള്ള പാര്‍പ്പിട പദ്ധതികളില്‍ പോലും അലംഭാവം തുടരുന്നു.

പൊതു ഇടങ്ങളിലെ ശൗചാലയങ്ങളുടെ കുറവു പരിഹരിക്കാനാണ് അഞ്ച് മാസം മുമ്പ് നഗരസഭ 4,17000 രൂപ ചിലവില്‍ ഒരു ബയോ ടോയ്‌ലറ്റ് വാങ്ങിയത്. ഇതിപ്പോള്‍ എവിടെ വെയ്‌ക്കണമെന്ന കാര്യത്തിലും തര്‍ക്കം തുടരുകയാണ്. ഏറ്റവും കൂടുതല്‍ ബസുകളും യാത്രക്കാരും വന്നു പോകുന്ന താനൂര്‍ റോഡിലെ ബസ്സ്‌റ്റോപ്പിനടുത്തോ പയനിങ്ങല്‍ ജംഗ്ഷനിലോ ഇത് സ്ഥാപിക്കണമെന്നാണ് ഒരു പക്ഷത്തിന്റെ ആവശ്യം.

എന്നാല്‍ വൈദ്യുതിയും വെള്ളവുമില്ലാതെ ഇത് ഇവിടെ സ്ഥാപിക്കാനാകില്ല എന്ന നിലപാടിലാണ് ഭരണപക്ഷം. പരപ്പനങ്ങാടി നഗരത്തെ രണ്ടായി തിരിക്കുന്ന റെയില്‍പ്പാളങ്ങള്‍ക്ക് കിഴക്ക് ചെമ്മാട്-മലപ്പുറം ഭാഗത്തേക്കുള്ള ബസുകള്‍ വന്നു പോകുന്ന പഴയ ബസ് സ്റ്റാന്റിലെ കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ടോയ്‌ലറ്റ് കെട്ടിടത്തിന്റെ അരികിലാണിപ്പോള്‍ ബയോടോയ്ലറ്റ് ഇറക്കി വെച്ചിരിക്കുന്നത്.

അഞ്ച് മാസമായിട്ടും ഉദ്ഘാടനം നടത്താനാകാതെ ജനങ്ങളുടെ നികുതിപ്പണം കൊടുത്തു വാങ്ങിയ ബയോ ടോയ്‌ലറ്റ് കെടുകാര്യസ്ഥതയുടെ പ്രതീകമായി നോക്കുകുത്തിയാകുമോ എന്ന ആശങ്കയിലാണ് പരപ്പനങ്ങാടിക്കാര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.