Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മദ്യപാനികളുടെ താവളമായി തൃത്താല കരിമ്പനകടവ് ബസ് സ്റ്റോപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2017, 09:53 pm IST
in Palakkad

കൂറ്റനാട്: തൃത്താല വികെ കടവ് റോഡില്‍ കരിമ്പനകടവ് ബസ് സ്റ്റോപ്പ് പരിസരം മദ്യപാനികളുടെ താവളമായി മാറുന്നു.

ബസ്റ്റോപ്പിന് സമീപത്ത് തന്നെയാണ് ബീവറേജ് ഷോപ്പ് പ്രവര്‍ത്തിക്കുന്നത്. പട്ടാമ്പി താലൂക്കിലെ ഏക വിദേശമദ്യ വില്പനശാല ആയതിനാല്‍ നിത്യവും നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്. മദ്യപിച്ചു അലഞ്ഞുതിരിയുന്നവര്‍ പ്രദേശവാസികളുടെ പ്രത്യേകിച്ചു സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്ക് ഭീഷണിയായിരിക്കുകയാണെന്നും ആരോപണമുണ്ട്. വൈകുന്നേരങ്ങളില്‍ കുട്ടികള്‍ സ്‌കൂളില്‍ നിന്നും വരുമ്പോള്‍ ഇവരെ കാത്ത് ബസ് സ്റ്റോപ്പില്‍ നില്‍ക്കേണ്ട അവസ്ഥയിലാണ് മാതാപിതാക്കള്‍.

ഇവിടെ നിന്നും മദ്യം വാങ്ങുന്നവരില്‍ ഭൂരിഭാഗം പേരും ബസ്റ്റോപ്പിന് സമീപത്തിരുന്നാണ് മദ്യപിക്കുന്നത്. മദ്യപിച്ചതിന് ശേഷം ഇക്കൂട്ടര്‍ മദ്യക്കുപ്പികള്‍ നെല്‍കൃഷിക്കായി ഉപയോഗിക്കുന്ന കനാലിലും റോഡരികിലും ഉപേക്ഷിക്കുന്നു.

ഇത് ജനങ്ങളില്‍ ഏറെ പരാതി ഉണ്ടാക്കുന്നു. കൂടാതെ മദ്യപര്‍ സമീപത്തെ വീട്ടുപറമ്പുകളിലും മദ്യകുപ്പികള്‍ വലിച്ചെറിയുന്നതായും പരിതിയുണ്ട്. കനാലിലൂടെ ഒഴുകി കൃഷിസ്ഥലത്തെത്തുന്ന മദ്യക്കുപ്പികള്‍ ദിവസേന നീക്കം ചെയ്യേണ്ട ഗതികേടിലാണ് ഇവിടത്തെ കര്‍ഷകര്‍. കരിമ്പനക്കടവില്‍ ബീവറേജസ് കോര്‍പറേഷന്റെ മദ്യവില്പനശാലയ്‌ക്കെതിരെ ആരംഭത്തില്‍ തന്നെ പരാതി ഉയര്‍ന്നിരുന്നു.

കൊപ്പത്ത് പ്രവര്‍ത്തിച്ചിരുന്ന മദ്യശാലയാണ് കരിമ്പനക്കടവിലേക്ക് കഴിഞ്ഞ ഏപ്രില്‍ രണ്ടിന് മാറ്റിയത്. ഗ്രാമപ്പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ കൊടുത്ത് താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നെങ്കിലും പിന്നീട് മദ്യശാല പ്രവര്‍ത്തിക്കാനുള്ള അനുമതി നേടുകയായിരുന്നു.

ഒഴിഞ്ഞ മദ്യക്കുപ്പികളും ഭക്ഷണഅവശിഷ്ടങ്ങളും ഉയര്‍ത്തുന്ന മാലിന്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പിന് പരാതി കൊടുത്തിരുന്നതായും നാട്ടുകാര്‍ പറയുന്നു. നിരോധിത ഉത്പന്നങ്ങളുടെ ഒഴിഞ്ഞ കവറുകളും ഈ പ്രദേശത്തു ധാരാളമായി കണ്ടുവരുന്നുണ്ട്.

പൊതുസ്ഥലത്തെ മദ്യപാനം, നിരോധിത ഉത്പന്നങ്ങളുടെ വില്പന എന്നിവ നിയന്ത്രിച്ച് ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പുവരുത്താനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് പ്രദേശവാസികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

Kerala

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

Environment

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

India

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

Kerala

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

പുതിയ വാര്‍ത്തകള്‍

അശോക് സിംഘാളായി അനുപം ഖേർ; ശ്രീ റാംഭൂമി ചിത്രീകരണം തുടങ്ങി

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് സഹകരണ റോഡ് മാപ്പ് ഉദ്ഘാടനം ചെയ്തു

പിഎസ്‌സി പരീക്ഷാക്രമക്കേട്; ചെയര്‍മാന്റെ മൊഴി രേഖപ്പെടുത്താൻ അനുമതിയില്ല, ഫയലുകൾ വിളിച്ചു വരുത്താം

മോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം: മൂന്ന് പുരാതന വിഗ്രഹങ്ങള്‍ കൂടി ഭാരതത്തിലേക്ക്

പാകിസ്ഥാൻ പി‌ഒ‌കെ ഇന്ത്യയ്‌ക്ക് കൈമാറും, ഹൂറികളെ കാത്തിരിക്കുന്ന തീവ്രവാദികൾ തുടച്ചുനീക്കപ്പെടും ; ‘ജന്നത്ത്-ഇ-കശ്മീർ’ പൂർണമാകുമെന്നും പ്രതിരോധ വിദഗ്ധൻ

ചൈനയിൽ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 മരണം

തിഹാര്‍ ജയിലിലെ ഭക്ഷണം പോര, സ്വന്തമായി പാചകം ചെയ്യണം; ആവശ്യവുമായി വിഘടനവാദി പരിശീലകനായ അമേരിക്കന്‍ പൗരന്‍

മാല മോഷണം ആരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ചു; സഹോദരനും ഭാര്യക്കുമെതിരെ കേസ്

ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവും: ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.