Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ജുവലറി ഉടമയില്‍ നിന്ന് സ്വര്‍ണം ഈടാക്കിയ സംഭവം പോലീസിനെതിരെ അന്വേഷണത്തിന് ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2017, 10:19 pm IST
inErnakulam

കൊച്ചി: മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ ജൂവലറിയില്‍ വിറ്റുവെന്ന സംശയത്തിന്റെ പേരില്‍ ജുവലറി ഉടമയില്‍ നിന്നും 18 പവന്‍ ഈടാക്കിയ ശേഷം മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് എറണാകുളം ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. കേസ് നവംബറില്‍ എറണാകുളത്ത് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. പാതാളത്തെ ജുവലറി ഉടമ സി.എം.മോഹനന്‍, ജീവനക്കാരായ സുബ്രഹ്മണ്യന്‍, എം.കെ.ബാബു എന്നിവര്‍ നല്‍കിയ പരാതിയിലാണ് നടപടി. ഒക്‌ടോബര്‍ 18നായിരുന്നു സംഭവം. മോഷണമുതല്‍ വിറ്റതായി സംശയിച്ച് ജുവലറി ജീവനക്കാരനെ ബിനാനിപുരം പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തുകയായിരുന്നു.

വൈകിട്ട് ജുവലറിയില്‍ എത്തിയ എസ്‌ഐ സ്റ്റെപ്‌റ്റോ ജോണ്‍ ജുവലറി ഉടമയെ സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടു. സംഭവസമയത്ത് ആലുവ സിഐയും സ്റ്റേഷനില്‍ ഉണ്ടായിരുന്നു. ജുവലറി ജീവനക്കാരനായ സുബ്രഹ്മണ്യനെ സിഐയുടെ സാന്നിധ്യത്തില്‍ എസ്‌ഐ മര്‍ദ്ദിച്ചു. താന്‍ പറയുന്നതൊക്കെ സമ്മതിക്കണമെന്നായിരുന്നു എസ്‌ഐയുടെ ആവശ്യം. ആ സമയം സ്റ്റേഷനിലുണ്ടായിരുന്ന ശാന്ത എന്ന സ്ത്രീ ജുവലറിയില്‍ 18 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വിറ്റെന്നും 50000രൂപ പ്രതിഫലമായി നല്‍കിയെന്ന് പറയണമെന്നും സമ്മതിപ്പിച്ചു. കൊടിയ മര്‍ദ്ദനത്തെ തുടര്‍ന്ന് സുബ്രഹ്മണ്യന് ചെയ്യാത്ത കുറ്റം ഏല്‍ക്കേണ്ടി വന്നു. ജുവലറി ഉടമയെയും മറ്റൊരു തൊഴിലാളിയായ ബാബുവിനെയും പോലീസ് ഭീഷണിപ്പെടുത്തി. പോലീസിന്റെ ഭീഷണിക്ക് വഴങ്ങി ഒക്‌ടോബര്‍ 19ന് ഇവര്‍ 18 പവന്‍ സ്വര്‍ണവും ഒന്നരലക്ഷം രൂപയും സ്റ്റേഷനിലെത്തിച്ചു. 20ന് രാവിലെ ജുവലറി ഉടമയെ ഫോണില്‍ വിളിച്ച് തങ്ങള്‍ക്ക് അബദ്ധം പറ്റിയതാണെന്നും തലേന്ന് ഏല്‍പ്പിച്ച സ്വര്‍ണാഭരണങ്ങള്‍ തിരികെ വാങ്ങണമെന്നും ഫോണില്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് സ്റ്റേഷനില്‍ എത്തിയ മോഹനന് അഡീഷണല്‍ എസ്‌ഐ ഹരിശ്ചന്ദ്രന്‍ സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്‍കി.

കൈപ്പറ്റ് രസീതും വാങ്ങി. ഒരു മൃഗ ഡോക്ടറുടെ വീട്ടില്‍ നിന്നും ശാന്ത 3 വളയും ഒരു മാലയും ഒരു ജോഡി കമ്മലും മോഷ്ടിച്ചെന്നും ഇവ കണ്ടെടുത്തതായും പോലീസ് പറഞ്ഞു. ഇക്കാര്യം അറിയാതെയാണ് ജുവലറിയില്‍ നിന്നും സ്വര്‍ണം പിടിച്ചെടുത്തതെന്നും പറഞ്ഞു. സ്റ്റേഷനില്‍ നടന്ന കാര്യങ്ങള്‍ പുറത്ത് പറഞ്ഞാല്‍ തടികേടാകുമെന്നും ഹരിശ്ചന്ദ്രന്‍ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറുയുന്നു. കൊടിയ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന് കമ്മീഷന്‍ നടപടിക്രമത്തില്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.